അപര്‍ണ ബാലമുരളി

(Search results - 28)

Suriya

Movie NewsDec 20, 2020, 6:08 PM IST

സൂര്യയുടെ സൂരരൈ പൊട്രു ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

അടുത്തിടെ രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ ചിത്രമാണ് സൂര്യ നായകനായ സൂരരൈ പൊട്ര്. എഴുത്തുകാരനും വ്യവസായിയും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കിയാണ് സിനിമ എടുത്തത്.  സിനിമയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സൂരരൈ പൊട്ര് എന്ന സിനിമ സംവിധാനം ചെയ്‍തത് സുധ കൊങ്ങര പ്രസാദ് ആണ്. സൂര്യയുടെ അഭിനയം തന്നെയായിരുന്നു സിനിമയുടെ പ്രധാന ആകര്‍ഷണം. ഇപോഴിതാ സിനിമ ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവെന്നതാണ് പുതിയ വാര്‍ത്ത.

• undefined

Movie NewsNov 30, 2020, 3:03 PM IST

ഇതാണ് 'മാരന്‍റെ' ആ വീട്; ലൊക്കേഷന്‍ വീഡിയോ പങ്കുവച്ച് ‘സൂരറൈ പോട്ര്‘ ടീം, അഭിനന്ദവുമായി ആരാധകര്‍

സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്തിയ ‘സൂരറൈ പോട്രി‘ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയുടെ കരിയറിലെ തന്നെ മികച്ച ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നാണെന്നാണ് അഭിനേതാക്കൾ ഉൾപ്പടെയുള്ളവർ പറയുന്നത്. ചിത്രത്തിലെ അപർണ ബാലമുരളിയുടെ നായിക കഥാപാത്രവും ഏറെ ശ്രദ്ധനേടി.

Aparna Balamurali

Movie NewsNov 20, 2020, 1:50 PM IST

എന്തൊരു ബ്രില്യൻസ്!, സൂരരൈ പൊട്രില്‍ അധികമാരും ശ്രദ്ധിക്കാത്ത കാര്യങ്ങള്‍- വീഡിയോ

സൂര്യയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് സൂരരൈ പൊട്ര്. എഴുത്തുകാരനും വ്യവസായിയും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കിയാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സുധ കൊങ്കര ഒരുക്കിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സൂര്യയുടെ അഭിനയം തന്നെയാണ് ചിത്രത്തിന്റെ ഒരു ആകര്‍ഷണം. ഇപ്പോഴിതാ സിനിമയുടെ ബ്രില്യൻസിനെ കുറിച്ചുള്ള ഒരു വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്.

Mahesh Babu Aparna Balamurali and Surya

Movie NewsNov 19, 2020, 11:45 AM IST

'എന്തൊരു മികച്ച സിനിമ', സൂര്യയെയും അപര്‍ണ ബാലമുരളിയെയും അഭിനന്ദിച്ച് മഹേഷ് ബാബു

സൂര്യയും അപര്‍ണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് സൂരരൈ പൊട്രു. എഴുത്തുകാരനും വ്യവസായിയും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതത്തില്‍ പ്രചോദനമുള്‍ക്കൊണ്ടുള്ളതാണ് ചിത്രം. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മികച്ച പ്രതികരണം ലഭിച്ച സൂരരൈ പൊട്രുവിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ മഹേഷ് ബാബു. സൂര്യയുടെ അഭിനയം തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം. സൂര്യയെയും അപര്‍ണ ബാലമുരളിയെയും ഉള്‍പ്പടെയുള്ളവരെ അഭിനന്ദിക്കുകയാണ് മഹേഷ് ബാബു.

soorarai pottru

MusicNov 18, 2020, 9:59 AM IST

സൂര്യയ്ക്ക് ഒപ്പത്തിനൊപ്പം അപര്‍ണ ബാലമുരളി; 'സൂരറൈ പോട്രി'ലെ വീഡിയോ സോംഗ്

ഏറെക്കാലത്തിനുശേഷം പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന സൂര്യ ചിത്രമായി മാറുകയാണ് സൂരറൈ പോട്ര്. സൂര്യയ്ക്കൊപ്പം ഉര്‍വ്വശിയുടെയും അപര്‍ണ ബാലമുരളിയുടെയും അഭിനയം കൈയ്യടികള്‍ നേടിയിരുന്നു.

Vijay Deverakonda and Aparna Balamurali

Movie NewsNov 17, 2020, 3:37 PM IST

എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്? അപര്‍ണ ബാലമുരളിയെ അഭിനന്ദിച്ച് വിജയ് ദേവെരകൊണ്ട

സൂര്യ നായകനായി എത്തിയ പുതിയ ചിത്രമാണ് സൂരരൈ പൊട്രു. എഴുത്തുകാരനും വ്യവസായിയും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതം പ്രമേയമാക്കിയാണ് സിനിമ ഒരുക്കിയത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമ കണ്ട് പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ വിജയ് ദേവെരകൊണ്ട. സൂര്യയുടെ മികച്ച അഭിനയം തന്നെയായിരുന്നു സിനിമയുടെ ആകര്‍ഷണം. സൂര്യക്കൊപ്പം തന്നെ ചിത്രത്തിലെ അഭിനയത്തിന് പ്രശംസ നേടിയ അപര്‍ണ ബാലമുരളിയെയും എടുത്തുപറയുകയാണ് വിജയ് ദേവെരകൊണ്ട.

Varsha

Movie NewsNov 16, 2020, 1:26 PM IST

സൂരരൈ പൊട്രുവിലെ വനിതാ പൈലറ്റ് വര്‍ഷാ നായര്‍ ഇതാ ഇവിടെ!- ഫോട്ടോകള്‍

സൂരരൈ പൊട്രു എന്ന സിനിമയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാകുന്നത്. എഴുത്തുകാരനും  വ്യവസായിയും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കിയതാണ് സിനിമ ഒരുക്കിയത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സൂര്യയുടെ തകര്‍പ്പൻ പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രത്തിലെ വനിത പൈലറ്റായ വര്‍ഷ നായരെ കുറിച്ചും ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുകയാണ്. സംവിധായിക സുധ കൊങ്ങരയുടെ ക്ഷണം സ്വീകരിച്ച് എത്തിയതാണ് വര്‍ഷ നായര്‍. മലയാളി താരം അപര്‍ണ ബാലമുരളിയുടെയും ഗംഭീര പ്രകടനത്തിന് സാക്ഷിയായ സൂരരൈ പൊട്രുവിലെ മറ്റൊരു മലയാളിയായ വര്‍ഷാ നായരെയും ഏറ്റെടുക്കുകയാണ് ആരാധകര്‍.

• undefined

Movie NewsNov 15, 2020, 4:21 PM IST

സിനിമ കണ്ടുകഴിഞ്ഞപ്പോൾ തീയറ്ററിൽ കാണാൻ സാധിച്ചെങ്കിലെന്ന് തോന്നി'; 'സൂരറൈ പോട്രി'നെക്കുറിച്ച് ഷെയ്ൻ നി​ഗം

ടിടി റിലീസ് ചെയ്ത 'സൂരറൈ പോട്രി'ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യ എന്ന ന‍ടന്റെ മികച്ച തിരിച്ചുവരവാണെന്നാണ് ആരാധകർ പറയുന്നത്. തീയറ്റർ റിലീസ് നഷ്ടപ്പെട്ടതിലെ നിരാശയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് നടൻ ഷെയ്ൻ നി​ഗമും രം​ഗത്തെത്തി. ഒരുപാട് കാലത്തിന് ശേഷമാണ് ഇതുപോലൊരു മികച്ച സിനിമ കാണുന്നതെന്നാണ് ഷെയ്ൻ പറയുന്നത്.

• undefined

Movie NewsNov 14, 2020, 8:26 AM IST

‘വീട്ടിലിരുന്നാണ് കണ്ടെതെങ്കിലും അപര്‍ണയെ കണ്ട നിമിഷം കയ്യടിക്കാതിരിക്കാന്‍ കഴിഞ്ഞില്ല’; അരുണ്‍ ഗോപി

സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്തിയ സൂരറൈ പോട്രുവിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയുടെ കരിയറിലെ തന്നെ മികച്ച ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നാണെന്നാണ് അഭിനേതാക്കൾ ഉൾപ്പടെയുള്ളവർ പറയുന്നത്. ചിത്രത്തിലെ അപർണ ബാലമുരളിയുടെ നായിക കഥാപാത്രവും ഏറെ ശ്രദ്ധനേടി. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ചിത്രത്തിലെ ബൊമ്മിയെന്നാണ് അപര്‍ണ കഴിഞ്ഞദിവസം പറഞ്ഞത്.

Aparna Balamurali

Movie NewsNov 13, 2020, 6:09 PM IST

അപര്‍ണ ബാലമുരളിയെ അഭിനന്ദിച്ച് തമിഴകവും, കരിയറിലെ വഴിത്തിരിവെന്ന് താരം!

സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്തിയ സൂരരൈ പൊട്രുവിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മികച്ച സിനിമയാണ് സൂരരൈ പൊട്രുവെന്ന് കണ്ടവര്‍ അഭിപ്രായപ്പെടുന്നു. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോള്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ സൂര്യയെയും മലയാളി താരം അപര്‍ണ ബാലമുരളിയെയുമാണ് ആരാധകര്‍ അഭിനന്ദിക്കുന്നത്. സൂര്യയും അപര്‍ണ ബാലമുരളിയും സിനിമയുടെ ആകര്‍ഷണങ്ങളായി മാറുന്നു. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് സൂരരൈ പൊട്രുവിലെ ബൊമ്മിയെന്ന് അപര്‍ണ ബാലമുരളി ഇന്ത്യ ടുഡെയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയാകുന്നത്.

Movie NewsNov 12, 2020, 6:21 PM IST

സൂര്യയ്‌ക്കൊപ്പമുള്ള അഭിനയാനുഭവം; അപര്‍ണ ബാലമുരളി പറയുന്നു

“എന്റെ സ്വഭാവത്തിൽ നിന്നും തികച്ചും വിഭിന്നമായ രാളാണ് ബോംബി. മധുരയിലെ ഒരു ​ഗ്രാമീണ പെൺകുട്ടി. പക്ഷേ, അവൾ ചെയ്യുന്നതെല്ലാം ഭാവി ലക്ഷ്യമിട്ടാണ്. ഇതുവരെ ഞാൻ അഭിനയിച്ച മറ്റ് കഥാപാത്രങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്”, ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അപർണ പറയുന്നു. ചിത്രീകരണത്തിനു മുൻപുള്ള മധുരയിലെ ദിനങ്ങളെ പറ്റിയും താരം ഓർത്തെടുക്കുന്നു.

Surya

Movie NewsOct 30, 2020, 10:05 PM IST

ട്രെയിലര്‍ പോലെ മോഷൻ പോസ്റ്ററും ഹിറ്റാകുന്നു, പറന്നുയരാൻ സൂര്യ!

സൂര്യ നായകനാകുന്ന പുതിയ സിനിമയാണ് സൂരരൈ പൊട്രു. ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു. സൂര്യ തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. ട്രെയിലര്‍ റിലീസ് ചെയ്‍ത് മണിക്കൂറുകള്‍ കഴിയും മുന്നേ വൻ ഹിറ്റായിരുന്നു.

Surya and Aparna Balamurali

Movie NewsOct 26, 2020, 11:36 AM IST

വിവിധ പ്രായത്തില്‍ സൂര്യ, ഇത് വൻ തിരിച്ചുവരവ്, തമിഴകത്ത് കസറാൻ അപര്‍ണയും- വീഡിയോ

തമിഴകത്ത് ഹിറ്റുകള്‍ തുടര്‍ച്ചയായി സ്വന്തമാക്കിയ നടനാണ് സൂര്യ. ഇടക്കാലത്ത് സൂര്യയില്‍ നിന്ന് വിജയചിത്രങ്ങള്‍ അകന്നുനിന്നു. സൂര്യയുടെ മുൻകാല ചിത്രങ്ങളുടെ സ്വീക്വാര്യത ലഭിച്ചില്ല. എന്നാല്‍ സൂര്യ വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് എന്നാണ് സൂരരൈ പൊട്രുവിന്റെ ട്രെയിലര്‍ സൂചിപ്പിക്കുന്നത്. സൂര്യ തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും ആയ ജി ആര്‍ ഗോപിനാഥന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ സൂരരൈ പൊട്രുവിന്റെ ട്രെയിലര്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ കഴിയും മുന്നേ തന്നെ ഹിറ്റായിരിക്കുകയാണ്.

Krishna Shankar and Aparna Balamurali

Movie NewsSep 11, 2020, 4:50 PM IST

'കണ്ടില്ലേ? എപ്പോ കണ്ടാലും ഭയങ്കര സ്നേഹമാണ്', അപര്‍ണ ബാലമുരളിക്ക് ആശംസയുമായി കൃഷ്‍ണ ശങ്കര്‍

മലയാളി യുവ നടിമാരില്‍ ശ്രദ്ധേയയായ അപര്‍ണ ബാലമുരളിയുടെ ജന്മദിനമാണ് ഇന്ന്. അപര്‍ണ ബാലമുരളിക്ക് രസകരമായ രീതിയില്‍ ജന്മദിന ആശംസകള്‍ നേരുകയാണ് നടൻ കൃഷ്‍ണ ശങ്കര്‍.