അപ്പാനി ശരത്
(Search results - 6)Movie NewsNov 8, 2020, 5:14 PM IST
ആക്ഷന്‍ ത്രില്ലര്‍ റോഡ് മൂവിയുമായി അപ്പാനി ശരത്; ‘രന്ധാര നഗര’ മോഷൻ പോസ്റ്റർ
അപ്പാനി ശരത് പ്രധാനവേഷത്തിലെത്തുന്ന 'രന്ധാര നഗര'എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. എം അബ്ദുൽ വദൂദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രമുഖ താരങ്ങളും സംവിധായകരും മറ്റു സാങ്കേതിക പ്രവർത്തകരും ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. സമകാലിക സംഭവത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ റോഡ് മൂവിയുടെ പ്രധാന ലൊക്കേഷനുകൾ മെെസൂര്‍,ഗുണ്ടല്‍ പേട്ട് എന്നിവിടങ്ങളാണ്.
NewsMay 5, 2019, 11:03 AM IST
'ഉയിരെടുക്കും ഉയരെ'; പാര്‍വതീ, നിങ്ങള്‍ അസൂയപ്പെടുത്തുന്നുവെന്ന് അപ്പാനി ശരത്
ഉയരെ സിനിമയിലെ പാര്‍വ്വതിയുടെ അഭിനയം മികച്ചതാണെന്നും അസൂയപ്പെടുത്തുന്നുവെന്നും നടന് അപ്പാനി ശരത്. പാര്‍വ്വതിയുടെ അഭിനയത്തെ പ്രകീര്‍ത്തിച്ചും അഭിനന്ദിച്ചും ഫേസ്ബുക്കിലൂടെയാണ് അപ്പാനി ശരത് എത്തിയത്. 'പാര്‍വ്വതി നിങ്ങള്‍ അസൂയപ്പെടുത്തുന്നു.
TrailerApr 8, 2019, 12:12 AM IST
'അപ്പാനി രവി'യല്ല, അതുക്കും മേലെ; 'ഓട്ടോ ഷങ്കര്‍' ടീസര്‍
'ഓട്ടോ ഷങ്കര്‍' എന്ന പേരിലെത്തുന്ന സിരീസ് ഒരുകാലത്ത് തമിഴ്നാടിനെ വിറപ്പിച്ച ഗുണ്ടാനേതാവ് ഗൗരി ഷങ്കര്‍ എന്ന ഓട്ടോ ഷങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്നതാണ്.
NewsSep 20, 2018, 8:47 PM IST
അപ്പാനി ശരത് നായകനാകുന്ന കോണ്ടസയുടെ ട്രൈലര്‍
ലിജോ ജോസിന്റെ അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ അപ്പാനി ശരത് നായകനാകുന്ന സസ്പെൻസ് ആക്ഷൻ ത്രില്ലർ കോണ്ടസയുടെ ട്രൈലര്‍ പുറത്തുവന്നു. സുധീപ് ഈ എസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോണ്ടസ.
NewsSep 10, 2018, 6:55 PM IST
പ്രളയം കടന്ന് 'ആ സ്വപ്ന'മെത്തി, ഹര്‍ത്താല്‍ ദിനത്തില്‍; ആഹ്ലാദം പങ്കുവച്ച് അപ്പാനി ശരത്
കുഞ്ഞിനോടൊപ്പമുള്ള ചിത്രമടക്കം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് ശരത്. ഒപ്പം രണ്ട് വാക്കും- 'എന്റെ ജീവന്'.
Nov 25, 2017, 12:12 PM IST