അപ്രന്റിസ്
(Search results - 14)CareerJan 17, 2021, 2:44 PM IST
ഡി.ആര്.ഡി.ഒയില്‍ നൂറിലധികം അപ്രന്റിസ് ഒഴിവുകള്‍; ജനുവരി 29 നകം അപേക്ഷിക്കാം
ഗ്രാജുവേറ്റ്, ഡിപ്ലോമ, ഐ.ടി.ഐ. വിഭാഗക്കാർക്കാണ് അവസരം.
CareerJan 3, 2021, 3:42 PM IST
റെയിൽടെൽ: 68 അപ്രന്റിസ്; എറണാകുളത്തും ഒഴിവ്; ജനുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം.
എറണാകുളത്തും ഒഴിവുണ്ട്. ഒരു വർഷമാണ് പരിശീലനം. ജനുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം.
CareerDec 28, 2020, 11:32 AM IST
സൈക്കോളജി അപ്രന്റിസ് താത്കാലിക നിയമനം; ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യത
ക്ലിനിക്കൽ സൈക്കോളജിയിലോ, കൗൺസിലിംഗിലോ ഉള്ള യോഗ്യതയും, പ്രവൃത്തി പരിചയവും അഭിലഷണീയം.
CareerDec 12, 2020, 11:13 AM IST
മസഗോണ്‍ ഡോക്കില്‍ 86 അപ്രന്റിസ് ഒഴിവുകള്‍; ഡിസംബര്‍ 23 വരെ അപേക്ഷിക്കാം
ഓൺലൈനായി അപേക്ഷിക്കണം. 2018 ഏപ്രിൽ ഒന്നിനുശേഷം പാസായവർക്കാണ് അപേക്ഷിക്കാൻ അർഹത.
CareerDec 4, 2020, 1:13 PM IST
യുറേനിയം കോര്‍പ്പറേഷനില്‍ 274 അപ്രന്റിസ് ഒഴിവുകള്‍
നിലവില്‍ പരിശീലനത്തിലിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാനാകില്ല. പഠനം കഴിഞ്ഞിറങ്ങിയവര്‍ക്കാണ് അവസരം. കൂടാതെ യോഗ്യതാമാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
CareerNov 30, 2020, 2:19 PM IST
ഇന്ത്യന്‍ ഓയിലില്‍ 436 അപ്രന്റിസ്; ഡിസംബര്‍ 19 വരെ അപേക്ഷിക്കാം
ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ വിഭാഗത്തിലാണ് നിയമനം.
CareerNov 13, 2020, 11:38 AM IST
റെയില്‍വേയില്‍ അപ്രന്റിസ് ഒഴിവുകൾ; പത്താം ക്ലാസ്/തത്തുല്യം യോഗ്യത; ഡിസംബർ 1 വരെ അപേക്ഷ
സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ റായ്പുരിലെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഓഫീസിലും വാഗണ്‍ റിപ്പയര്‍ ഷോപ്പിലുമാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം.
CareerNov 10, 2020, 11:07 PM IST
ഭാരത് ഡൈനാമിക്സ് ലിമിറ്റഡില്‍ 119 അപ്രന്റിസ് ഒഴിവ്; അവസാന തീയതി നവംബര്‍ 18
ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം/ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി അപ്രന്റിസ് നിയമനപ്രകാരം.
CareerNov 9, 2020, 11:11 AM IST
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡില്‍ 482 അപ്രന്റിസ് ഒഴിവുണ്ട്; നവംബർ 22ന് മുമ്പ് അപേക്ഷിക്കണം
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.iocl.com എന്ന വെബ്സൈറ്റ് കാണുക. 24 വയസ്സാണ് പ്രായപരിധി. നവംബർ 22ന് മുമ്പ് അപേക്ഷിക്കണം.
CareerOct 12, 2020, 3:16 PM IST
നെയ്വേലി ലിഗ്നൈറ്റില്‍ 550 അപ്രന്റിസ്; നവംബര്‍ 10 വരെ അപേക്ഷിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nlcindia.com എന്ന വെബ്സൈറ്റ് കാണുക.
CareerSep 16, 2020, 11:09 AM IST
എൻഎൽസി ഇന്ത്യയിൽ 675 അപ്രന്റിസ്, മികച്ച സ്റ്റൈപ്പൻഡ്
സെപ്റ്റംബർ 11 മുതൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം
CareerAug 24, 2020, 9:22 AM IST
നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ 4499 ട്രേഡ് അപ്രന്റിസ് ഒഴിവുകള്‍
ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്/ സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
CareerJul 24, 2020, 11:09 AM IST
കൊച്ചിൻ ഷിപ്പ്യാർഡിൽ 358 അപ്രന്റിസ് ഒഴിവുകൾ; മികച്ച സ്റ്റൈപ്പെൻഡ്
ഒരു വർഷമാണു പരിശീലനം. ഓഗസ്റ്റ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം.
CareerMar 12, 2020, 8:57 AM IST
ഈസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ് ഒഴിവുകൾ; അവസാന തീയതി ഏപ്രിൽ നാല്
പത്താം ക്ലാസ്സിലേയും ഐ.ടി.ഐയിലേയും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അനുസരിച്ചാണ് തിരഞ്ഞെടുപ്പ്. അപേക്ഷാ ഫീസ് 100 രൂപയാണ്.