അബ്ദുള്‍ ഖാദര്‍
(Search results - 11)ChuttuvattomNov 3, 2020, 4:00 PM IST
'സിനിമയില്ല, പട്ടിണിയുണ്ട്', സിനിമാ പോസ്റ്ററുകളൊട്ടിച്ച് അരനൂറ്റാണ്ട് ജീവിച്ച അബ്ദുള്‍ ഖാദര്‍
''മരുന്നിന് തന്നെ ഒരു വലിയ തുക മാസം വേണം. തല ചായ്ക്കാന്‍ സ്വന്തമായി ഒരു കൂരയില്ല. മകളുടെ വീട്ടിലാണ് കഴിയുന്നത്''. പറഞ്ഞ് നിര്‍ത്തുമ്പോള്‍ അബ്ദുള്‍ ഖാദറിന്റെ മുഖത്ത് അതുവരെയുണ്ടായിരുന്ന പുഞ്ചിരി കണ്ണീരായൊഴുകിയത് പെട്ടന്നാണ്.
KeralaOct 7, 2020, 2:43 PM IST
വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മുന്‍തൂക്കം, വികസനത്തുടര്‍ച്ചയില്‍ ഗുരുവായൂര്‍ മണ്ഡലം
ഗുരുവായൂര്‍ ക്ഷേത്രനഗരിയും തീരദേശവുമടക്കം ഉള്‍പ്പെടുന്നതാണ് ഗുരുവായൂര്‍ നിയമസഭാമണ്ഡലം. വിദ്യാഭ്യാസം-ആരോഗ്യം എന്നിവയ്ക്ക് പ്രാമുഖ്യം നല്കി വിഭാവനം ചെയ്ത വികസനപദ്ധതിയാണ് കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ മണ്ഡലത്തില്‍ നടപ്പാക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്ന പരിപാടി 'എംഎല്‍എയോട് ചോദിക്കാം' കാണാം.
KeralaAug 9, 2020, 5:59 PM IST
സംസ്ഥാനത്ത് 1211 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, രണ്ട് മരണം, 970 പേർക്ക് രോഗമുക്തി
കാലവർഷം ശക്തിപ്രാപിച്ചത് സംസ്ഥാനത്തെ ആരോഗ്യവകുപ്പിനും പൊലീസിനും കൊവിഡ് മഹാമാരിക്കിടെ വലിയ തലവേദനയായിട്ടുണ്ട്
KeralaJul 26, 2020, 11:30 AM IST
വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന 70 കാരന് കൊവിഡ് പിടിപെട്ട് മരിച്ചു: കാസര്‍കോട് കൊവിഡ് മരണം അഞ്ചായി
സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം കൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍, കുമ്പള ആരിക്കാടി സ്വദേശി അബ്ദുള്‍ റഹ്മാന് , ഇരിങ്ങാലക്കുട കൂത്തുപറമ്പ് പള്ളന്‍ വീട്ടില്‍ വര്‍ഗ്ഗീസ് പളളന് എന്നിവരാണ് മരിച്ചത്. തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ArtsJul 19, 2020, 12:00 PM IST
കേരള സൈഗാള്‍: കോഴിക്കോട് അബ്ദുള്‍ ഖാദറിനെ ഓര്‍ക്കുമ്പോള്‍...
പ്രതിഭയുണ്ടായിട്ടും 'വേണ്ടത്ര അംഗീകാരം പോയിട്ട് അർഹതപ്പെട്ടതുപോലും ലഭിക്കാത്ത ആളായിരുന്നു അബ്ദുൾ ഖാദർ. ഇതുകൊണ്ട് ഭാഗ്യം ഇല്ലാതെ പോയ കലാകാരനായിട്ടാണ് അദ്ദേഹത്തെ പലരും വിശേഷിപ്പിക്കുന്നത്.
KeralaJul 15, 2020, 2:43 PM IST
വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം തിരൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിന് രോഗം സ്ഥിരീകരിച്ചു. നാലുദിവസം മുമ്പ് ബംഗളൂരുവില്‍ നിന്ന് കുടുംബസമേതം നാട്ടിലെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
KeralaAug 26, 2019, 12:26 PM IST
വിട്ടയച്ചെങ്കിലും രാത്രിയോടെ കസ്റ്റഡിയിലെടുത്തു; അബ്ദുള്‍ ഖാദര്‍ റഹീമിനെ വീണ്ടും ചോദ്യംചെയ്യുന്നു
തമിഴ്നാട് പൊലീസ് ഇന്നലെ പിടികൂടിയ മതിലകം സ്വദേശി സിദ്ദിഖുമായുള്ള ബന്ധമാണ് ചോദിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് എന്തിനാണ് സിദ്ദിഖുമായി സംസാരിച്ചതെന്നാണ് റഹീമിനോട് ചോദിക്കുന്നത്.
KeralaAug 24, 2019, 6:07 PM IST
കേരളം മുഴുവന്‍ തെരഞ്ഞ റഹീം പൊലീസിന് മുന്നിലെത്തിയത് രണ്ട് തവണ: പക്ഷേ സംഭവിച്ചത്...
കോടതിയില്‍ കീഴടങ്ങാനായി കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് റഹീം വരുന്ന വഴി പൊലീസ് ബസ് അടക്കം തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയിരുന്നു.
KeralaAug 24, 2019, 5:03 PM IST
തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു
തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പൊലീസ് അന്വേഷിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി റഹീം കോടതിയില്‍ ഹാജരായി.
പൊലീസ് ഈയാളെ കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസം മുമ്പാണ് ഇയാള്‍ ബഹ്റനില്‍ നിന്നുമെത്തിയത്.
pravasamDec 31, 2018, 7:07 PM IST
പൂച്ചയെ വെച്ച വെടി കൊണ്ടത് സ്വന്തം താടിയ്ക്ക്; ഒമാനി ബാലന്റെ ശസ്ത്രക്രിയ കൊച്ചിയില്‍ വിജയകരം
താടിയെല്ലിലെ വെടിയുണ്ടയുടെ ഭാഗം ഒമാനിലെ ആശുപത്രിയില്‍ വച്ചുതന്നെ ഭാഗികമായി നീക്കം ചെയ്യാനായെങ്കിലും തലച്ചോറില്‍ തറച്ച വെടിയുണ്ട നീക്കം ചെയ്യാന്‍ വിദഗ്ധ ശസ്ത്രക്രിയയ്ക്കായി ഡിസംബര്‍ 18 ന് ലേക്ക്ഷോറില്‍ എത്തിക്കുകയായിരുന്നു.
KERALAOct 4, 2018, 2:20 PM IST
മലപ്പുറത്ത് കാറിടിച്ച് ബൈക്ക് യാത്രക്കാരനെ കൊലപ്പെടുത്തിയ സംഭവം: പ്രതി പിടിയില്‍
കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി തിരുവാലി സ്വദേശി അബ്ദുള്‍ ഖാദര്‍ പിടിയില്‍. പാലക്കാട് നിന്ന് ഇയാളാണ് പിടിയിലായത്. മുന്‍വൈരാഗ്യമാണ് കൊലപാതക കാരണം.