അബ്ദുള്ളക്കുട്ടി
(Search results - 4)Kerala23, Oct 2019, 12:05 PM IST
'ഇനിയും ഒരുപാട് പാർട്ടികളിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കട്ടെ'; അബ്ദുള്ളക്കുട്ടിയെ ട്രോളി രാജ്മോഹന്‍ ഉണ്ണിത്താന്
ചെറുപ്രായത്തില്‍ തന്നെ മൂന്ന് പാര്‍ട്ടികളില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ വഹിച്ച അബ്ദുള്ളക്കുട്ടി ഇനിയും ഒരുപാട് പാർട്ടികളിൽ വലിയ വലിയ സ്ഥാനങ്ങൾ അലങ്കരിക്കുവാനുള്ള യോഗമുള്ള ഒരാളാണ്. ഇനിയും അദ്ദേഹത്തിന്റെ ജീവിതത്തിന് ഒരുപാട് ബാല്യം ബാക്കി കിടക്കുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
news10, Oct 2019, 7:12 PM IST
'അയ്യപ്പസ്വാമിയെ മനസ്സില്‍ വിചാരിക്കുക, പിണറായിയുടെ നെഞ്ചത്ത് കുത്തുക'; കോന്നിക്കാരോട് അബ്ദുള്ളക്കുട്ടി
വികസനവും വിശ്വാസവുമാണ് കോന്നിയിലെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍. രണ്ടായാലും കെ സുരേന്ദ്രന് വിജയിക്കുമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
India24, Jun 2019, 3:42 PM IST
ബിജെപിയില്‍ എന്ന് ചേരുമെന്ന് അറിയിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു: അബ്ദുള്ളക്കുട്ടി
മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ തന്നോട് ബിജെപിയില്‍ ചേരാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്ന് നേരത്തെ അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.
Kerala28, May 2019, 8:00 AM IST
'ഭരണത്തിൽ ഗാന്ധിയൻ മൂല്യമുണ്ട്'; മോദിയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി
നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടി കൊടുത്തതെന്ന് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ട്. ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്