അഭിപ്രായസർവ്വേ
(Search results - 1)IndiaOct 27, 2020, 6:56 AM IST
കൂടുതൽ സീറ്റുകൾ ബിജെപി നേടുമെന്ന് സർവ്വേ ഫലം: ജെഡിയുവിൻ്റെ അതൃപ്തി ശക്തമാകുന്നു
ബീഹാറിൽ നാളെ വോട്ടെടുപ്പ് നടക്കുന്ന 71 സീറ്റുകളിൽ ഭൂരിപക്ഷവും ഇപ്പോൾ ജെഡിയു ബിജെപി സഖ്യത്തിൻറെ കൈയ്യിലാണ്. ഇത് നിലനിറുത്തുക പ്രധാനമാകുമ്പോഴാണ് ബിജെപിക്ക് കൂടുതൽ സീറ്റുകൾ കിട്ടും എന്ന സർവ്വെ ഫലങ്ങൾ പുറത്തു വന്നത്. എൻഡിഎ ക്യാംപിൽ സർവ്വെ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുണ്ട്.