അഭിഭാഷക
(Search results - 721)Kerala Elections 2021Apr 16, 2021, 4:22 PM IST
വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും. കൊല്ലത്തെ അഭിഭാഷകനായ അഡ്വ: വിനോദ് മാത്യു വിത്സനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്
KeralaApr 15, 2021, 3:11 PM IST
കേരളാ ലോകായുക്തയെ ആക്രമിച്ച അബ്ദുൽ അസീസിനെതിരെ നടപടി ഉണ്ടാകണമെന്ന് അഭിഭാഷകൻ എം ആർ അഭിലാഷ്
ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ സംസാരിക്കുന്നതിനിടെ ഐഎൻഎൽ പ്രതിനിധിയായ എൻ കെ അബ്ദുൽ അസീസ് നടത്തിയ പരാമർശത്തിനെതിരെയാണ് അഭിലാഷ് രംഗത്തെത്തിയിരിക്കുന്നത്.
KeralaApr 15, 2021, 11:56 AM IST
ഐഎസ്ആർഒ ചാരക്കേസ്: നമ്പി നാരായണന് എതിരായ ഗൂഢാലോചന സിബിഐ അന്വേഷിക്കും
കേസിൽ തന്റെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് സിബി മാത്യൂസിന്റെ അഭിഭാഷകൻ പറഞ്ഞു. റിപ്പോർട് മാധ്യമങ്ങൾക്ക് നൽകരുതെന്ന് സിബി മാത്യൂസ് പറഞ്ഞു. ജയിൻ കമ്മീഷൻ റിപ്പോർട്ട് ...
KeralaApr 12, 2021, 10:26 AM IST
ആടി തീരാത്ത ചുവടുകള്‍;നവീനും ജാനകിക്കും പിന്തുണയുമായി അഭിഭാഷകര്‍
റാസ്പുട്ടിന് ട്രാക്കിന് ചുവടുവെച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാനകിക്കും നവീനും പിന്തുണയുമായി കൊച്ചിയിലെ അഭിഭാഷകര്‍. ഇവരുടെ നൃത്ത വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍
KeralaApr 2, 2021, 6:05 PM IST
നിയമസഭയിൽ കളമശ്ശേരിക്ക് വേണ്ടി വാദിക്കാൻ അബ്ദുൾ ഗഫൂർ വരട്ടെ; അഭിഭാഷകർ പറയുന്നു
Marketing Feature: കോടതി മുറിയിൽ നീതിക്ക് വേണ്ടി വാദിക്കുന്ന മികച്ച അഭിഭാഷകനാണ് അബ്ദുൾ ഗഫൂറെന്നും നിയമസഭയിൽ കളമശ്ശേരിക്കു വേണ്ടി വാദിക്കാൻ അഡ്വ: വി ഇ അബ്ദുൾ ഗഫൂർ വരട്ടെയെന്നുമാണ് അഭിഭാഷകർ പറയുന്നത്.
crimeApr 1, 2021, 6:53 PM IST
ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ അച്ഛനല്ലെന്ന് തെളിഞ്ഞു; ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം
ഹൈക്കോടതിയുടെ അനുമതിയോടെ 2020 ജൂലൈയിലാണ് ഡിഎന്‍എ പരിശോധനക്ക് അയച്ചത്. കൃത്യമായ അന്വേഷണം നടത്താതെയാണ് തന്റെ കക്ഷിയെ അറസ്റ്റ് ചെയ്തതെന്ന് അഭിഭാഷകന് വാദിച്ചു.
KeralaMar 30, 2021, 10:36 AM IST
ഇഡിക്കെതിരായി കേസെടുത്തത് സന്ദീപിന്റെ അഭിഭാഷകയുടെ പരാതിയിൽ അല്ല; വിശദീകരിച്ച് ക്രൈംബ്രാഞ്ച്
തന്റെ പരാതിയിലാണ് ഇഡിക്കെതിരെ കേസെടുത്തതെന്ന വാദം തെറ്റാണെന്ന് പറഞ്ഞ് പ്രതി സന്ദീപ് നായരുടെ അഭിഭാഷക രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈബ്രാഞ്ച് വിശദീകരണം.
KeralaMar 30, 2021, 9:36 AM IST
'ഇഡിക്കെതിരെ പരാതി നൽകിയിട്ടില്ല', ക്രൈം ബ്രാഞ്ചിനെതിരെ സന്ദീപ് നായരുടെ അഭിഭാഷക
സന്ദീപ് കോടതിക്ക് മാത്രമാണ് പരാതി അയച്ചത്. ആ പരാതിയുടെ കോപ്പി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ല. നൽകാത്ത പരാതിയിൽ എങ്ങനെ ക്രൈം ബ്രാഞ്ചിനു കേസെടുക്കാൻ കഴിയുമെന്നും വിജയം ഏഷ്യാനെറ് ന്യൂസിനോട് പ്രതികരിച്ചു.
KeralaMar 29, 2021, 12:30 PM IST
സ്വർണക്കടത്ത് കേസ്: ഇഡി അന്വേഷണ സംഘത്തിനെതിരെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തു
സ്വർണക്കടത്ത് കേസിൽ പിടിയിലായി തടവിലുള്ള സന്ദീപ് നായരുടെ അഭിഭാഷകനാണ് പരാതിക്കാരൻ. സന്ദീപ് നായർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകൻ ഡിജിപിക്ക് പരാതി നൽകിയത്. ഇഡിക്കെതിരെ സന്ദീപ് നായർ നേരെത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കത്ത് നൽകിയിരുന്നു.
Kerala Elections 2021Mar 24, 2021, 5:39 PM IST
വരുമാനത്തിൽ വ്യക്തത വരുത്തി ഉമ്മൻ ചാണ്ടി, ഹരീഷ് വാസുദേവൻ്റെ ആരോപണങ്ങൾക്ക് മറുപടി
മുഖ്യമന്ത്രിയുടെ ശമ്പളം പറ്റുമ്പോള്‍ മറ്റൊരു പെന്‍ഷനും വാങ്ങാന്‍ പറ്റില്ല. എംഎല്‍എ ആയിരിക്കുമ്പോള്‍ എംഎല്‍എയുടെ നിലവിലുള്ള ശമ്പളമല്ലാതെ അതോടൊപ്പം എംഎല്‍എ പെന്ഷന് വാങ്ങാന്‍ പറ്റില്ല.
Kerala Elections 2021Mar 12, 2021, 5:27 PM IST
മുസ്ലീം ലീഗിനൊരു വനിതാ എംഎല്‍എ? ഖമറുന്നീസ അന്‍വര്‍ തോറ്റിടത്ത് നൂര്‍ബിന പോരാട്ടത്തിന് ഇറങ്ങുന്നു
ഇരുപത്തിയഞ്ച് കൊല്ലം മുമ്പ് 1996 ല്‍ ഖമറുന്നിസ അൻവര്‍ കോഴിക്കോട് മത്സരിച്ചതൊഴിച്ചാല്‍ അതിന് മുമ്പോ ശേഷമോ വനിതകളാരും മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല.
KeralaMar 9, 2021, 6:22 PM IST
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ രണ്ട് പ്രതികൾക്ക് കൂടി ജാമ്യം
കേസിൽ കസ്റ്റംസിന്റെ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം അഭിഭാഷകയായ എസ് ദിവ്യയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു
KeralaMar 8, 2021, 8:28 PM IST
സ്വർണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക
സ്വപ്നയെ അറിയില്ലെന്നും താനാരുടെയും ഇടനിലക്കാരിയല്ലെന്നും ദിവ്യ പ്രതികരിച്ചു. ഏഴ് മണിക്കൂർ നീണ്ട കസ്റ്റംസിൻ്റെ ചോദ്യം ചെയ്യലിന് ശേഷമാണ് ദിവ്യയുടെ പ്രതികരണം.
KeralaMar 8, 2021, 12:01 PM IST
ഡോളര്‍ കടത്തുകേസ്; തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക കസ്റ്റംസിന് മുന്നില്‍ ഹാജരായി
ദിവ്യയോട് ഫോണുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, പാസ്പോര്‍ട്ട് അടക്കം ഹാജരാക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
KeralaMar 8, 2021, 6:29 AM IST
സ്വർണ്ണക്കടത്ത് കേസ്; തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകും
കള്ളക്കടത്ത് സംഘവുമായി ബന്ധമില്ലെന്നും അടുത്തിടെ ലഭിച്ച സിം കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരായാനാണ് കസ്റ്റംസ് വിളിപ്പിച്ചതെന്നുമാണ് അഡ്വക്കേറ്റ് ദിവ്യ വ്യക്തമാക്കിയിട്ടുള്ളത്.