അഭിമുഖം

(Search results - 245)

jeethu joseph interview

INTERVIEW13, Jul 2020, 6:29 PM

'കുറ്റകൃത്യമല്ല 'ദൃശ്യം 2'ന്‍റെ പശ്ചാത്തലം, രണ്ടാംഭാഗത്തിനായി നിര്‍ബന്ധപൂര്‍വ്വം ചെയ്യുന്ന സിനിമയുമല്ല'

'സിനിമയിലെ ദിവസവേതനക്കാരുടെ സ്ഥിതി മോശമാണ് ഇപ്പോൾ. ഞാനുള്‍പ്പടെ പ്രതിഫലം കുറച്ചാണ് ദൃശ്യം രണ്ടുമായി സഹകരിക്കുന്നത്. ഈ സാഹചര്യത്തിൽ സിനിമകൾ ചിത്രീകരിച്ചു തുടങ്ങിയാൽ മാത്രമേ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് മുന്നോട്ട് പോകാന്‍ സാധിക്കൂ. പുതിയ സിനിമകളുടെ ഷൂട്ടിംഗ് പാടില്ലെന്ന് പറയുന്ന നിർമാതാക്കള്‍ സിനിമയിലെ ദിവസവേതനക്കാരുടെ അവസ്ഥ കൂടി മനസിലാക്കണം..'

माही इस वक्त रांची में हैं और यहां की एक लोकल रिपोर्ट के मुताबिक जल्द ही उनका एक नया अवतार सामने आ सकता है। कहा जा रहा है कि माही 6 से 8 साल के युवा क्रिकेटरों को क्रिकेट के दांव-पेंच सिखाते नजर आएंगे। हालांकि माही की कोचिंग ऑनलाइन होगी।

Cricket7, Jul 2020, 8:28 PM

പരസ്യങ്ങളില്‍ അഭിനയിക്കുന്നത് നിര്‍ത്തി, ജൈവ കര്‍ഷകനായി ധോണി

കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് രാജ്യവ്യാപക ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഭൂരിഭാഗം പേരും സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. പരസ്പരം അഭിമുഖം നടത്തിയും ടിക് ടോക് വീഡിയോ ചെയ്തുമെല്ലാം ആരാധകമനസില്‍ താരങ്ങള്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി ഇതില്‍ നിന്നെല്ലാം അകന്ന് റാഞ്ചിയിലെ ഫാം ഹൗസില്‍ കുടുംബസമേതം കഴിയുകയായിരുന്നു. ഭാര്യ സാക്ഷി പോസ്റ്റ് ചെയ്യുന്ന വീഡിയോകളില്‍ മാത്രമായിരുന്നു ധോണിയുടെ സാന്നിധ്യം.

adoor gopalakrishnan

Video Icon

INTERVIEW4, Jul 2020, 6:24 PM

'മൊബൈലില്‍ കാണുന്നത് സിനിമയുടെ നികൃഷ്ട ജന്മം', പ്രതിസന്ധികാലത്തെ സിനിമയെക്കുറിച്ച് അടൂര്‍

സ്വന്തമായ സംഭാവനകള്‍ ഒന്നുമില്ലാത്തതിനാലാണ് ജന്മദിനം ആഘോഷിക്കാത്തതെന്ന് വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കൊറോണക്കാലത്തെ സിനിമ അതിജീവിക്കുമെന്നും സിനിമ വാച്ചിലോ ഫോണിലോ കാണേണ്ട കലയല്ലെന്നും അദ്ദേഹം പറഞ്ഞു. 79ാം പിറന്നാളിന്റെ പശ്ചാത്തലത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനുമായി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ നടത്തിയ അഭിമുഖം കാണാം.

kottayam nazeer

Video Icon

Entertainment3, Jul 2020, 2:19 PM

അനുകരണമില്ല, പെയിന്റിംഗില്‍ രസംപിടിച്ച് കോട്ടയം നസീര്‍; അഭിമുഖം

തെരഞ്ഞെടുപ്പിന് ബാനറെഴുതിയും പടംവരച്ചും ജീവിച്ചിരുന്ന കാലം പിന്നിട്ടാണ് മിമിക്രിയിലേക്ക് കടന്നതെന്ന് കോട്ടയം നസീര്‍. വിദേശയാത്രക്കിടെ ലാലേട്ടനെ ഫോണില്‍ പെയിന്റിംഗ്‌സ് കാണിച്ചുകൊടുത്തത് വീണ്ടും ബ്രഷെടുക്കാനുള്ള പ്രചോദനമായി മാറിയെന്നും അദ്ദേഹം പറയുന്നു. അങ്ങനെ ലോക്ക് ഡൗണും അവസരമാക്കി വരച്ചുതീര്‍ത്ത ചിത്രങ്ങളുമായി യൂട്യൂബ് ചാനല്‍ തുടങ്ങുകയാണ് നസീര്‍. കാണാം പ്രത്യേക അഭിമുഖം..

ഭാഗ്യം വരുന്ന വഴി ഏതാണെന്നു നമുക്ക് പ്രവചിക്കാനാകില്ല. ദുബായ് എമിറേറ്റ്സ് ലോട്ടോയുടെ അഞ്ച് ലക്ഷം ദിർഹം കരസ്ഥമാക്കിയ ജോഷി ഐസക്കുമായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അഭിമുഖം.

Video Icon

Web Exclusive16, Jun 2020, 4:42 PM

ഭാഗ്യപരീക്ഷണത്തിലൂടെ മലയാളി നേടിയത് അഞ്ച് ലക്ഷം ദിർഹം!

ഭാഗ്യം വരുന്ന വഴി ഏതാണെന്നു നമുക്ക് പ്രവചിക്കാനാകില്ല. ദുബായ് എമിറേറ്റ്സ് ലോട്ടോയുടെ അഞ്ച് ലക്ഷം ദിർഹം കരസ്ഥമാക്കിയ ജോഷി ഐസക്കുമായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അഭിമുഖം. Emirates Loto യെ കുറിച്ച് കൂടുതൽ അറിയാൻ https://bit.ly/3dSQXuW സന്ദർശിക്കൂ

Vivek Ranjith

INTERVIEW8, Jun 2020, 4:56 PM

സബ്‍ടൈറ്റിലുകള്‍ സിംപിളാകണം, പവര്‍ഫുളും

ഗോൾഡൻ ഗ്ലോബിൽ മികച്ച രാജ്യാന്തര സിനിമയ്ക്കുള്ള സമ്മാനം സ്വീകരിച്ച് പാരസൈറ്റ് സംവിധായകൻ ബോങ് ജൂൻ ഹോ പറഞ്ഞത് ഇങ്ങനെയാണ്  'സബ് ടൈറ്റിൽ’ എന്ന ഒരിഞ്ചു പൊക്കം ചാടിക്കടന്നാൽ ലോകസിനിമയുടെ വൈവിധ്യം കാണാമെന്നായിരുന്നു. സബ് ടൈറ്റിലുകളാൽ നിറഞ്ഞു നിൽക്കുന്ന സിനിമ ലോകമാണ് നമുക്ക് ചുറ്റം ഉള്ളത്. പലപ്പോഴും പ്രേക്ഷകരെ സിനിമ കാണാന്‍ പ്രേരിപ്പിക്കുന്നതിൽ തടസമായിരുന്നത് ഭാഷയായിരുന്നു. എന്നാല്‍ സബ്ടൈറ്റിൽ വന്നതോടെ സിനിമാസ്വാദനം മറ്റൊരു തലത്തിലായി. ഒടിടി പ്ലാറ്റ് ഫോമുകളുടെ സ്വീകാര്യതയും സബ്ടൈറ്റിൽ രംഗത്ത് പുതിയ വിപ്ലവമാണ് സ്യഷ്‍ടിച്ചത് . ആസ്വാദന രീതിയിലും പ്രേക്ഷക മനോഭാവത്തിലുമുള്ള മാറ്റങ്ങള്‍ ഉണ്ടായപ്പോൾ സബ്ടൈറ്റിൽ ഒരുക്കുന്ന സബ്‍ടൈറ്റിലേഴ്‍സുകാരും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി, അത്തരത്തിൽ മലയാള സിനിമയിൽ  സബ്ടൈറ്റിൽ ഒരുക്കുന്ന മുൻനിര വ്യക്തിയാണ് എറണാകുളം സ്വദേശി വിവേക് രഞ്ജിത്ത്. ലൂസിഫർ, ഗോദ, കുഞ്ഞിരാമായണം, ചാർലി തുടങ്ങി 145ലധികം സിനിമകൾക്ക് സബ്ടൈറ്റിൽ ഒരുക്കിയ വിവേക് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. മനു വര്‍ഗീസ് നടത്തിയ അഭിമുഖം.

jacob thomas ips talks about pinarayi vijayan and controversies

Video Icon

Point Blank3, Jun 2020, 9:45 PM

കേരളത്തിലെ മിക്ക മന്ത്രിമാരുമായും കൊമ്പുകോർത്ത ജേക്കബ് തോമസ് പടിയിറങ്ങുമ്പോൾ...

പുസ്തകം പ്രകാശനം ചെയ്യാനുള്ള തീയതി തീരുമാനിച്ചത് പിണറായി വിജയനുമായി ചേര്‍ന്നാണെന്ന് ജേക്കബ് തോമസ്.തമിഴ്‌നാട്ടില്‍ തനിക്ക് ഭൂമി ഇല്ലെന്ന് ജേക്കബ് തോമസ് പോയിന്റ് ബ്ലാങ്കില്‍ പറഞ്ഞു. സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷമുള്ള ആദ്യ അഭിമുഖം കാണാം

nano

Conversations3, Jun 2020, 6:31 PM

സാങ്കേതികവിദ്യയുടെ പേരില്‍ മനുഷ്യര്‍ക്കിടയിലെ  വേര്‍തിരിവ് കൂടുന്നു, പ്രൊഫ. ടി. പ്രദീപ് സംസാരിക്കുന്നു

ഈ സാങ്കേതിക വിദ്യകള്‍, വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരത്തിലാണ്. ഈ രണ്ടു വിഭാഗങ്ങളും തമ്മിലുള്ള അകലം കൂടിക്കൊണ്ടിരിക്കുന്നു.

• jacob thomas
Video Icon

Point Blank3, Jun 2020, 10:15 AM

'ഒരു പുസ്തകത്തിന്റെ പ്രകാശനം തീരുമാനിച്ച പിണറായി തന്നെ മറ്റൊരു പുസ്തകമെഴുതിയതിന് വേട്ടയാടി', വെളിപ്പെടുത്തല്‍

അനുവാദമില്ലാതെ ആത്മകഥയെഴുതിയതിന് തന്നെ വേട്ടയാടിയ പിണറായി വിജയന്‍ തന്നെയാണ് 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകത്തിന്റെ പ്രകാശന തീയതിയും സമയവും നിശ്ചയിച്ചതെന്ന് വിരമിച്ച ഡിജിപി ജേക്കബ് തോമസ്. വിരമിച്ച ശേഷമുള്ള ആദ്യ അഭിമുഖം ഇന്ന് രാത്രി 7.30ന് ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കില്‍.

kamal haasan kk shailaja

Movie News31, May 2020, 1:33 PM

'ഇംഗ്ലീഷില്‍ സംസാരിക്കാം, ബിബിസി അഭിമുഖം ഞാന്‍ കണ്ടിരുന്നു'; മന്ത്രി ശൈലജയോട് കമല്‍ ഹാസന്‍

സംഭാഷണം മറ്റുള്ളവരും കാണുന്നുണ്ടോ, ഏത് ഭാഷയില്‍ സംസാരിക്കണമെന്ന കെ കെ ശൈലജയുടെ ചോദ്യത്തിന് മാഡം ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മതിയെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖം താന്‍ കണ്ടിരുന്നുവെന്നുമായിരുന്നു കമലിന്‍റെ മറുപടി.

kottayam hospital

Kerala30, May 2020, 11:47 AM

കൊവിഡ് ചട്ടത്തിന് പുല്ലുവില, സർക്കാർ ആശുപത്രിയിൽ അഭിമുഖം; നിർത്തിവപ്പിച്ച് കളക്ടർ

കൊവിഡ് പശ്ചാത്തലത്തില്‍ പാലിക്കേണ്ട സാമൂഹിക അകലം പോലും പാലിക്കാതെയും മാസ്ക്ക് അടക്കം ധരിക്കാതെയുമാണ് പലരുമെത്തിയത്.

ramesh chennithala

Video Icon

Explainer25, May 2020, 6:06 PM

കേരളത്തിന് നഷ്ടപ്പെട്ട നാലുകൊല്ലം, മനസറിഞ്ഞ പ്രതിപക്ഷം; രമേശ് ചെന്നിത്തലയുമായി പ്രത്യേക അഭിമുഖം

പിണറായി വിജയന്‍ സര്‍ക്കാര്‍ അവസാന വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, കേരളത്തിന്റെ വികസനത്തില്‍ നാലുകൊല്ലമാണ് കെമോശം വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു വന്‍കിട പദ്ധതിയുമില്ലാതെ, തലമുറകള്‍ക്ക് ഓര്‍ക്കാന്‍ ഒന്നും സംഭാവന ചെയ്യാതെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. എല്ലാം ശരിയാക്കാന്‍ വന്നവര്‍ കേരളത്തെ ശരിപ്പെടുത്തിയെന്നും സര്‍ക്കാറിനെയും പ്രതിപക്ഷത്തെയും വിലയിരുത്തി രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാറിന്റെ വാര്‍ഷിക വേളയില്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രതിപക്ഷ നേതാവുമായി നടത്തിയ പ്രത്യേക അഭിമുഖം കാണാം.

KK Shailaja

Kerala19, May 2020, 6:10 PM

ബിബിസി അഭിമുഖത്തിലെ പരാമര്‍ശം അമ്പരപ്പുണ്ടാക്കി; കെകെ ശൈലജക്കെതിരെ ഗോവ മുഖ്യമന്ത്രി

കേരളത്തിലെ കൊവിഡ് മരണ കണക്കില്‍ മന്ത്രി ഗോവയെ പരാമര്‍ശിച്ച് നടത്തിയ പ്രസ്താവനക്കെതിരെ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് രംഗത്തെത്തി.

K K Shailaja teacher and Jude

Movie News19, May 2020, 3:11 PM

ഭാഷയുടെ ഉച്ചാരണത്തിലല്ല കാര്യം, പ്രവർത്തിയിലാണ്, ശൈലജ ടീച്ചറെ കുറിച്ച് ജൂഡ്

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡിനെതിരെയുള്ള പ്രതിരോധത്തില്‍, കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. വിവാദങ്ങളുമുണ്ടായിരുന്നു. എന്നാല്‍ പരക്കെ അംഗീകരിക്കപ്പെട്ട കെ കെ ശൈലജയുടെ അഭിമുഖം കഴിഞ്ഞ ദിവസം ബിബിസിയിലും സംപ്രേഷണം ചെയ്‍തു. ശൈലജ ടീച്ചറെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി.

liberty basheer vijay babu

INTERVIEW15, May 2020, 7:29 PM

'ഡിജിറ്റല്‍ റിലീസ് ചെയ്യാനാണെങ്കില്‍ പിന്നെ തീയേറ്ററുകള്‍ എന്തിനാണ്?' ലിബര്‍ട്ടി ബഷീര്‍ സംസാരിക്കുന്നു

'ചിത്രീകരണം പൂര്‍ത്തിയാക്കിയ 42 സിനിമകളാണ് ഇപ്പോള്‍ ഉള്ളത്. തീയേറ്ററുകള്‍ തുറക്കുന്നതിന് മുന്‍പ് സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് പോയാല്‍ പിന്നെ തീയേറ്ററുകള്‍ ബാക്കിയുണ്ടാവില്ല. തീയേറ്റര്‍ തുറന്നാലും കളിക്കാന്‍ പടം വേണമല്ലോ..'