അമല പോളിന്റെ സിനിമ  

(Search results - 2)
 • Amala Paul

  News2, Apr 2020, 5:24 PM

  എപ്പോഴാണ് നമ്മള്‍ നമ്മളെ സ്‌നേഹിക്കുന്നത്?; ഫീനിക്‌സ് പക്ഷികളെപ്പോലെ പറന്നുയരുകയാണെന്ന് അമല പോള്‍

  വിഷാദത്തിലേക്ക് വഴുതി വീഴുമായിരുന്ന താനും  അമ്മയും  ഫീനിക്‌സ് പക്ഷികളെപ്പോലെ പറന്നുയരാന്‍ ഒരുങ്ങുകയാണ് എന്ന് അമല പോള്‍.  സ്വന്തം ഭര്‍ത്താവ്, മക്കള്‍ എന്നീ വിചാരങ്ങളോടെ മാത്രം കഴിഞ്ഞുകൂടിയവരാണ് അമ്മമാരെന്നും അവരെ ഒരിക്കലും മറക്കരുത് എന്നും അമല പോള്‍ പറയുന്നു. ജനുവരിയിലാണ് അമലയുടെ പിതാവ് പോള്‍ വര്‍ഗീസ് മരിക്കുന്നത്. അച്ഛനെ നഷ്‍ടപ്പെട്ട വേദനയെ കുറിച്ചാണ് അമലാ പോള്‍ പറയുന്നത്.  അമ്മയെ ചേര്‍ത്തു പിടിച്ചിട്ടുള്ള ഫോട്ടോ ഷെയര്‍ ചെയ്‍താണ് അമല പോള്‍ ഇക്കാര്യങ്ങള്‍ സാമൂഹ്യമാധ്യമത്തിലൂടെ പറയുന്നത്.

 • Amala Paul

  News11, Mar 2020, 7:14 PM

  അമല പോളിന്റെ കാമുകൻ മുംബൈയിലെ ഗായകനോ?, ഫോട്ടോകള്‍ പുറത്ത്

  മലയാളത്തിനു പുറമെ തമിഴകം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിലും സജീവമായ നടിയാണ് അമല പോള്‍. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടി. അമല പോളിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മുംബൈ സ്വദേശിയായ ഗായകൻ ഭവ്‍നിന്ദര്‍ സിംഗിനൊപ്പമുള്ള അമല പോളിന്റെ ഫോട്ടോകളാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അമല പോളും ഭവ്‍നിന്ദര്‍ സിംഗും തമ്മില്‍ പ്രണയത്തിലാണെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.