അമാന്‍
(Search results - 4)Money NewsNov 28, 2020, 11:09 PM IST
അദാനിക്ക് ലോണ്‍ കൊടുക്കരുത്: എസ്ബിഐയെ ഭീഷണിപ്പെടുത്തി ഫ്രഞ്ച് കമ്പനി
അദാനിയുടെ ഓസ്ട്രേലിയന്‍ കമ്പനി അദാനിസ് കാര്‍മികേല്‍ കോള്‍ മൈന്‍ എന്ന സ്ഥാപനത്തിനാണ് വായ്പ നല്കാന് എസ് ബി ഐ ആലോചിക്കുന്നത്.
KeralaNov 12, 2020, 12:40 PM IST
പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; അമാന്‍ ഗോള്‍ഡ് ജ്വല്ലറിക്കെതിരെ പരാതിയുമായി നിക്ഷേപകര്‍
അമാൻ ഗോൾഡിന്റെ എംഡി മൊയ്തു ഹാജിക്കെതിരെയാണ് കേസെടുത്തത്. ലാഭ വിഹിതം നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിച്ചെന്നതാണ് കേസ്.
Bigg BossMar 19, 2020, 12:31 AM IST
ഇവിടെ അമൃതയും അഭിരാമിയും; അവിടെ അമാന്‍ഡയും സാമന്തയും
ആദ്യം ബിഗ് ബ്രദര്‍ ഇവരോട് ഒന്നിച്ചു കളിക്കുന്നോ എന്ന് ചോദിച്ചപ്പോള്‍ അമാന്‍ഡക്ക് സംശയമായിരുന്നു. ഒറ്റക്ക് കളിക്കുന്നതാണ് നല്ലത് എന്നായിരുന്നു അമാന്‍ഡയുടെ തോന്നല്‍. എന്നാല്‍ പിന്നീട് ഇവര്‍ ബിഗ് ബ്രദര്‍ കൊടുത്ത ഓഫര്‍ സ്വീകരിച്ച്, ഒന്നിച്ചു കളിച്ചു ഫിനാലെ വരെ പോയി.
crimeFeb 21, 2020, 3:37 PM IST
എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്ന സംഭവം; മുന്‍ എംഎല്‍എയുടെ മകന് അറസ്റ്റില്‍
കൂട്ടുകാരെ കാണാന്‍ മറ്റ് സുഹൃത്തുക്കളോടൊപ്പം ഇന്നോവ കാറിലെത്തിയ പ്രശാന്തിനെ അമാന്‍ ബഹാദൂറും സംഘവും തടഞ്ഞു നിര്‍ത്തി ആക്രമിച്ചു.