അമിതഭാരം
(Search results - 22)CareerDec 8, 2020, 4:25 PM IST
സ്കൂൾ ബാഗിന് അമിതഭാരം വേണ്ട; സംസ്ഥാനങ്ങൾക്ക് പുതിയ നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ
എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം അവരുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ കൂടാൻ പാടില്ലെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
LifestyleNov 4, 2020, 9:08 AM IST
അമിതഭാരം പെട്ടെന്ന് കുറയാന്‍ ആറ് കാര്യങ്ങള്‍...
കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും ഒപ്പം വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയൂ.
Doctor LiveJul 14, 2020, 4:00 PM IST
അമിതഭാരം മുട്ടുവേദനയ്ക്ക് കാരണമാകുമോ? കാണാം ഡോക്ടര്‍ ലൈവ്
അമിതഭാരം മുട്ടുവേദനയ്ക്ക് കാരണമാകുമോ? കാണാം ഡോക്ടര്‍ ലൈവ്
Money NewsMay 13, 2020, 6:21 PM IST
'സംസ്ഥാനങ്ങൾക്ക് അമിതഭാരം, കേന്ദ്രസർക്കാർ കൈ നനയാതെ മീൻ പിടിക്കുന്നു'; പ്രതികരണവുമായി തോമസ് ഐസക്
ആളുകളുടെ കൈയിൽ പണമെത്തിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആകെയുള്ളത് 500 വീതം തവണകളായി 1500 രൂപ ജൻധൻ അക്കൗണ്ടിൽ നൽകുന്നതാണ്. വണ്ടിക്കു മുന്നിൽ കുതിരയെ ....
LifestyleSep 16, 2019, 3:47 PM IST
അമിതഭാരം അലട്ടുന്നുവോ? മത്സ്യം കഴിച്ച് തടി കുറയ്ക്കാം !
അമിതവണ്ണം പലരെയും അലട്ടുന്ന പ്രശ്നമാണ്. തടി കുറയ്ക്കാൻ ചിലർ ഉച്ച ഭക്ഷണം പോലും ഒഴിവാക്കാറുണ്ട്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ് തടി കുറയ്ക്കാൻ പ്രധാനമായും ഒഴിവാക്കേണ്ടത്.
FoodSep 12, 2019, 3:26 PM IST
ഇന്ത്യയില്‍ ജോലി ചെയ്യുന്നവരുടെ തടി കൂടുന്നുവോ? പഠനം പറയുന്നത് ഇങ്ങനെ...
പലപ്പോഴും കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ ജീവിതശൈലി ശരിയല്ലെന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. ജോലിക്ക് പോകുന്നവരുടെ ഭക്ഷണരീതി തന്നെ വലിയ പ്രശ്നമാണ്.
IndiaSep 11, 2019, 9:00 AM IST
അമിതഭാരം കയറ്റി; രാജസ്ഥാന് ട്രക്ക് ഡ്രൈവര്‍ക്ക് 1.41 ലക്ഷം രൂപ പിഴ
അമിതഭാരം കയറ്റിയതിന് രാജസ്ഥാനിലെ ട്രക്ക് ഡ്രൈവര്‍ക്കും ഉടമയ്ക്കും ലഭിച്ചത് 1.41 ലക്ഷം രൂപ പിഴ.
HealthJul 7, 2019, 2:56 PM IST
ChuttuvattomJun 3, 2019, 9:23 PM IST
ഗതാഗത നിയമ ലംഘനം; നാല് മാസം കൊണ്ട് റദ്ദാക്കിയത് 9577 ലൈസന്‍സ്
മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ 584 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്തു. അമിതവേഗത്തിന്റെ പേരില്‍ 431 പേരുടെയും ലൈസൻസും അമിതഭാരം കയറ്റിയതിന് 177 പേരുടെയും സിഗ്നൽ തെറ്റിച്ചതിന് 53 പേരുടെയും ലൈസൻസുകളും നാല് മാസത്തിനിടെ കേരളത്തില്‍ റദ്ദാക്കിയതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.FoodMay 13, 2019, 8:22 PM IST
അമിതഭാരം കുറയ്ക്കാന്‍ വെള്ളരിക്ക കഴിക്കാം...
അമിതവണ്ണം ചിലരുടെയെങ്കിലും പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. പട്ടിണി കിടന്ന് വണ്ണം കുറയ്ക്കാന്‍ നോക്കുന്നവരുമുണ്ട്.
CRICKETDec 25, 2018, 11:16 AM IST
ബോക്സിങ് ഡേ ടെസ്റ്റ്: ഓസീസ് ടീമില്‍ ഒരു മാറ്റം; ഓള് റൗണ്ടര്‍ തിരിച്ചെത്തി
പെര്‍ത്തില്‍ രണ്ട് ഇന്നിങ്സിലും പരാജയപ്പെട്ടെങ്കിലും ട്രാവിസ് ഹെഡും ടീമില്‍ ഇടം നേടിയിട്ടുണ്ട്. നീണ്ട പരമ്പരയാണെന്നും അതുക്കൊണ്ട് തന്നെ ബൗളര്‍മാരുടെ അമിതഭാരം കുറയ്ക്കാനാണ് മിച്ചല്‍ മാര്ഷിനെക്കൂടി ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് ക്യാപ്റ്റന്‍ ടിം പെയ്ന് പറഞ്ഞു.
LIFESTYLENov 23, 2018, 1:37 PM IST
അമിത വണ്ണം കുറയ്ക്കാന്‍ ഒരു ദിവസത്തെ ഡയറ്റ് പ്ലാന്‍
അമിതവണ്ണം അലട്ടുന്ന പ്രശ്നങ്ങള്‍ പലതാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. കൃത്യമായ സമയത്ത് ശരിയായ ചില ഭക്ഷണങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാം.
INTERNATIONALNov 6, 2018, 12:05 AM IST
ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനായില്ല; 12 മാസംകൊണ്ട് യുവതി കുറച്ചത് 63 കിലോ ഗ്രാം
ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കാന്‍ വേണ്ടി പതിനെട്ടുകാരി കുറച്ചത് 63 കിലോഗ്രം ഭാരം. 127 കിലോഗ്രാമായിരുന്നു ഓസ്ട്രേലിയയിലെ ക്വീന്സ്ലാന്ഡ് സ്വദേശിയായ ജോസി ഡെസ്ഗ്രാന്‍ഡിന്റെ ഭാരം. അമിതവണ്ണത്തിന്റെ പേരില്‍ സ്കൂളിലും പുറത്തും അപഹസിക്കപ്പെട്ടിരുന്ന ജോസി 12 മാസം കൊണ്ടാണ് ഭാരം കുറച്ച് ഏവരേയും അതിശയിപ്പിച്ചത്.
Auto TipsOct 15, 2018, 11:19 PM IST
വാഹനത്തിന്റെ പുറത്തേക്ക് തള്ളി നില്ക്കുന്ന ലോഡ്;കര്‍ശന നടപടിക്കൊരുങ്ങി പൊലീസ്
റോഡിലെ മറ്റു യാത്രക്കാർക്ക് ഭീഷണിയാകുന്ന രീതിയിൽ ഇരുമ്പു കമ്പികളും മറ്റും വാഹനത്തിനു പുറത്തേക്ക് തള്ളിനില്ക്കുന്ന രീതിയില്‍ കൊണ്ടു പോകുന്നതിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി പൊലീസ്
FoodAug 2, 2018, 9:30 AM IST
ശരീരഭാരം കുറയ്ക്കാന്‍ നെയ്യ് എങ്ങനെ കഴിക്കണം?
അമിതവണ്ണം പലരുടെയും ഒരു പ്രധാന പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കാറില്ല. അമിതവണ്ണം കുറയ്ക്കാനായി പല ഭക്ഷണങ്ങളും നമ്മള് വേണ്ട എന്ന് വയ്ക്കാറുണ്ട്. എന്നാല്‍ ചില ഭക്ഷണം കഴിക്കുന്നത് അമിത ഭാരം കുറയ്ക്കാന്‍ സഹായിക്കും. അത്തരത്തിലൊരു ഭക്ഷണമാണ് നെയ്യ്.