അമിതാഭ് ബച്ചൻ

(Search results - 99)
• undefined

Movie NewsApr 13, 2021, 1:04 PM IST

'സമയം എങ്ങനെ കടന്നുപോയി?', അജൂബയുടെ ഓര്‍മകളുമായി അമിതാഭ് ബച്ചൻ

അമിതാഭ് ബച്ചൻ നായകനാകിയ പ്രദര്‍ശനത്തിന് എത്തിയ സിനിമയാണ് അജൂബ. സിനിമ 1991ല്‍ ആണ് പ്രദര്‍ശനത്തിന് എത്തിയത്. സിനിമയ്‍ക്കും ഇന്നും ഒട്ടേറെ പ്രേക്ഷകരുണ്ട്. സിനിമയിലെ അമിതാഭ് ബച്ചന്റെ ഒരു ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. അമിതാഭ് ബച്ചൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിനിമ റിലീസ് ചെയ്‍തിട്ട് 30 വര്‍ഷം കഴിയുന്നതിന്റെ ഓര്‍മ പങ്കുവയ്‍ക്കുകയാണ് അമിതാഭ് ബച്ചൻ.

• undefined

Movie NewsApr 6, 2021, 12:06 PM IST

ദ ഇന്റേണിന്റെ ഹിന്ദി റീമേക്ക്, ദീപികയ്‍ക്കൊപ്പം അമിതാഭ് ബച്ചൻ

അമിതാഭ് ബച്ചനും ദീപിക പദുക്കോണും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. ദ ഇന്റേണ്‍ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ദ ഇന്റേണ്‍ എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ഇത്. അമിതാഭ് ബച്ചൻ തന്റെ ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. അമിത് രവിന്ദ്രനാഥ് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

• undefined

Movie NewsMar 17, 2021, 6:28 PM IST

'പെണ്‍മക്കളാണ് ഏറ്റവും നല്ലത്', മകള്‍ ശ്വേതയ്‍ക്കൊപ്പം അമിതാഭ് ബച്ചൻ

രാജ്യത്ത് ഏറ്റവും ആരാധകരുള്ള നടനാണ് അമിതാഭ് ബച്ചൻ. സിനിമയ്‍ക്ക് പുറത്തെ തന്റെ വിശേഷങ്ങളും അമിതാഭ് ബച്ചൻ പങ്കുവയ്‍ക്കാറുണ്ട്. തന്റെ കുടുംബാംഗങ്ങളുടെ ഫോട്ടോയും അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ മകള്‍ ശ്വേതാ ബച്ചനൊപ്പമുള്ള അമിതാഭ് ബച്ചന്റെ പഴയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. അമിതാഭ് ബച്ചൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മകള്‍ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറയുകയാണ് അമിതാഭ് ബച്ചൻ.

Amitabh Bachchan is one of the most successful and established actors in the film industry. He started from zero and slowly made his name high in the film industry. But it was not always the same, the actor once suffered from huge debt and many legal cases.

EntertainmentFeb 28, 2021, 12:37 PM IST

സർജറിക്ക് വിധേയനാകുന്നുവെന്ന് അമിതാഭ് ബച്ചൻ; വേ​ഗം സുഖം പ്രാപിക്കാൻ പ്രാ‍ർത്ഥിക്കുന്നുവെന്ന് ആരാധകർ

ആരോ​ഗ്യ നില, സർജറി, കൂടുതലൊന്നും എഴുതാൻ കഴിയുന്നില്ല, എന്നിങ്ങനെയാണ് ബച്ചന്റെ കുറിപ്പ്.

• undefined

Movie NewsFeb 23, 2021, 1:04 PM IST

വിസ്മയയെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ; പിതാവെന്ന നിലയിൽ അഭിമാനകരമായ നിമിഷമെന്ന് മോഹൻലാൽ

ലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. താരത്തിന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് സിനിമയിലെത്തിയെങ്കിലും എഴുത്തിന്റെയും വരകളുടെയും ലോകമാണ് വിസ്മയയ്ക്ക് ഇഷ്ടം. കഴിഞ്ഞ പ്രണയ ദിനത്തിൽ വിസ്മയയുടെ  കവിതാ സമാഹാരമായ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് റിലീസ് ചെയ്തിരുന്നു. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം. ഇപ്പോഴിതാ, വിസ്മയയെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചൻ.

• undefined

Movie NewsFeb 20, 2021, 1:21 PM IST

അമിതാഭ് ബച്ചൻ ചിത്രം തിയറ്ററിലേക്ക്, റിലീസ് തിയതി പ്രഖ്യാപിച്ചു

അമിതാഭ്  ബച്ചന്റെ പുതിയ സിനിമയുടെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. ജുണ്ഡ് എന്ന സിനിമയുടെ റിലീസ് ആണ് പ്രഖ്യാപിച്ചത്. അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാഗരാജ് മഞ്‍ജുളെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോയും അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ചിത്രത്തില്‍ മികച്ച കഥാപാത്രമാണ് അമിതാഭ് ബച്ചന്റേത്.

• undefined

Movie NewsJan 28, 2021, 11:34 AM IST

'പുതിയ സിനിമയുടെ തുടക്കം ഇപ്പോഴും പേടിസ്വപ്‍നമാണ്', അമിതാഭ് ബച്ചന്റെ കുറിപ്പിന് കമന്റുമായി മാധവനും!

പ്രായമെത്രയാലും ബോളിവുഡില്‍ ഇന്നും താരരാജാവാണ് അമിതാഭ് ബച്ചൻ. തുടര്‍ച്ചയായി അമിതാഭ് ബച്ചൻ സിനിമകള്‍ ചെയ്യുന്നു. അമിതാഭ് ബച്ചൻ ഫോട്ടോകള്‍ ചെയ്യാറുണ്ട്. ഇപോള്‍ പുതിയ സിനിമ തുടങ്ങുന്നതിന്റെ പിരിമുറക്കത്തിലാണ് അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം പറയുന്നത്. പുതിയ സംരംഭങ്ങളുടെ ആരംഭം ഒരു പേടിസ്വപ്‍നമാണ് എന്ന് അമിതാഭ് ബച്ചൻ പറയുന്നു.

gita

spiceJan 22, 2021, 7:12 PM IST

മലയാളി സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥിന്റെ സൗന്ദര്യത്തെ പ്രശംസിച്ച് അമിതാഭ് ബച്ചൻ

"എന്തൊരു സെക്സിസ്റ്റ് ആണ് ഇയാളെന്ന് നോക്കൂ. സൗന്ദര്യമുളള മുഖം അല്ലെങ്കിൽ എക്കോണമിസ്റ്റിന്റെ ബുദ്ധി - എന്താണ് ബച്ചൻ ഉദ്ദേശിക്കുന്നത്? " എന്ന് മറ്റൊരാൾ ചോദിച്ചു.

Sonu Sud and Amithabh bachan

Movie NewsJan 4, 2021, 5:38 PM IST

സോനു സൂദ് നായകനായി കിസാൻ, ആശംസയുമായി അമിതാഭ് ബച്ചൻ

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സോനു സൂദ്. കൊവിഡ് കാലത്തടക്കം ഒട്ടേറെ പേര്‍ക്കാണ് സോനു സൂദിന്റെ സഹായം കിട്ടിയത്. സോനം സൂദുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സോനു സൂദ് നായകനാകുന്ന സിനിമയാണ് ചര്‍ച്ച. സോനു സൂദ് തന്നെ ഇക്കാര്യത്തെ കുറിച്ച് ഷെയര്‍ ചെയ്‍തിട്ടുണ്ട്. അമിതാഭ് ബച്ചൻ സോനു സൂദിന് ആശംസകളും നേര്‍ന്നു.

Amithabh bachan

Movie NewsDec 29, 2020, 11:13 AM IST

'മൈക്കിള്‍ ജാക്സണാകാൻ നോക്കി, എന്തു പരാജയമായിരുന്നു ഞാൻ?', ഫോട്ടോയുമായി അമിതാഭ് ബച്ചൻ!

അമിതാഭ് ബച്ചൻ ചെയ്‍ത വേറിട്ട കഥാപാത്രങ്ങള്‍ക്ക് ആമുഖം ആവശ്യമില്ല. ബുദ്ധിമുട്ടേറിയ എത്രയോ കഥാപാത്രങ്ങള്‍ അമിതാഭ് ബച്ചൻ ഭംഗിയാക്കിയിട്ടുണ്ട്. അമിതാഭ് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മൈക്കിള്‍ ജാക്സണാകാൻ ശ്രമിച്ച് താൻ പരാജയപ്പെട്ടുവെന്നാണ് അമിതാഭ് ബച്ചൻ പറയുന്നത്. അമിതാഭ് ബച്ചൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. തന്റെ കഥാപാത്രത്തെ കുറിച്ച് അമിതാഭ് ബച്ചൻ തന്നെ പറയുകയാണ്.

• top tweets and hashtags of the year 2020
Video Icon

ExplainerDec 23, 2020, 2:15 PM IST

സെലിബ്രിറ്റി ആഘോഷങ്ങളും ഫാന്‍ ഫൈറ്റും രാഷ്ട്രീയ നിലപാടുകളും; 2020 ആഘോഷമാക്കിയ ട്വീറ്റുകള്‍

രാഷ്ട്രീയ നിലപാടുകളും സെലിബ്രിറ്റി ആഘോഷങ്ങളും ഫാന്‍ ഫൈറ്റുകളടക്കം ഈ വർഷം പ്രകടമായത് ട്വിറ്ററിലൂടെയായിരുന്നു.തമിഴ് നടന്‍ വിജയ് പകര്‍ത്തിയ സെല്‍ഫി ഈ വര്‍ഷം ഇന്ത്യയിലെ ഒരു സെലിബ്രിറ്റിയുടെ ഏറ്റവും കൂടുതല്‍ റീ ട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റായി മാറി. ഇന്ത്യയില്‍ നിന്നും ഏറ്റവും ലൈക്ക് ചെയ്യപ്പെട്ട ട്വീറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി ഭാര്യ അനുഷ്‌ക ശര്‍മ്മ ഗര്‍ഭിണിയാണെന്ന് അറിയിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ട്വീറ്റായിരുന്നു

Amithabh bachan

Movie NewsDec 22, 2020, 10:25 AM IST

അമ്മയുടെ ഓര്‍മദിനത്തില്‍ അപൂര്‍വ ഫോട്ടോയുമായി അമിതാഭ് ബച്ചൻ

സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്തുന്ന താരമാണ് അമിതാഭ് ബച്ചൻ. തന്റെ വിശേഷങ്ങള്‍ അമിതാഭ് ബച്ചൻ ആരാധകരുമായി പങ്കുവയ്‍ക്കാറുണ്ട്. അമിതാഭ് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമകാറുണ്ട്. ഇപ്പോഴിതാ തന്റെ അമ്മ തേജി ബച്ചനുമൊത്തുള്ള അമിതാഭ് ബച്ചന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. അമിതാഭ് ബച്ചൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അമിതാഭ് ബച്ചന്റെ ചെറുപ്പകാലത്തെ ഫോട്ടോയാണ് ഇത്.

Ajay Devgn

Movie NewsDec 11, 2020, 4:01 PM IST

അജയ് ദേവ്‍ഗണിന്റെ സംവിധാനത്തില്‍ അമിതാഭ് ബച്ചൻ, ചിത്രീകരണം തുടങ്ങി

അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മേയ്‍ഡേ. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായി അജയ് ദേവ്ഗണ്‍ അറിയിച്ചു. സിനിമയുടെ പ്രഖ്യാപന വാര്‍ത്ത ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അജയ് ദേവ്‍ഗണ്‍, അമിതാഭ് ബച്ചൻ, രാകുല്‍ പ്രീത് സിംഗ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം. ചിത്രത്തിന്റെ റിലീസ് തിയ്യതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Sarathkumar

Movie NewsDec 9, 2020, 10:50 AM IST

നടൻ ശരത്‍കുമാറിന് കൊവിഡ് പൊസിറ്റീവ്

തെന്നിന്ത്യൻ നടൻ ശരത്കുമാറിന് കൊവിഡ്.  മകള്‍ വരലക്ഷ്‍മി ശരത്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദില്‍ ചികിത്സയില്‍ കഴിയുകയാണ് ശരത്‍കുമാര്‍. ശരത്‍കുമാറിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും വരലക്ഷ്‍മി ശരത്‍കുമാര്‍ പറഞ്ഞു. ഒട്ടേറെ താരങ്ങള്‍ കൊവിഡ് ബാധിച്ചതായി അറിയിച്ചിരുന്നു. അമിതാഭ് ബച്ചൻ അടക്കമുള്ളവര്‍ കൊവിഡ് മുക്തി നേടിയത് ആരാധകര്‍ക്ക് ആശ്വാസവുമായി.

Amithabh bachan

Movie NewsNov 30, 2020, 5:19 PM IST

പേര് പ്രഖ്യാപിച്ചു, ഫോട്ടോ ഷൂട്ട് നടത്തി, എന്നിട്ടും സിനിമ നടക്കാതെ പോയി!, ഫോട്ടോയുമായി അമിതാഭ് ബച്ചൻ

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചൻ. സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്തുന്ന താരമാണ് അമിതാഭ് ബച്ചൻ. അമിതാബ് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അമിതാഭ് ബച്ചന്റെ പഴയൊരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. അമിതാഭ് ബച്ചൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പ്രഖ്യാപിച്ചിട്ടും നടക്കാതെ പോയ ഒരു സിനിമയുടെ ലുക്ക് ആണ് ഇത്.