അമിതാഭ് ബച്ചൻ ഫോട്ടോ  

(Search results - 6)
 • undefined

  Movie NewsJun 3, 2021, 12:20 PM IST

  'വിവാഹ വാര്‍ഷിക ആശംസകള്‍ക്ക് നന്ദി', 1973ലെ ഫോട്ടോയുമായി അമിതാഭ് ബച്ചൻ

  രാജ്യത്ത് ഏറ്റവും ആരാധകരുളള താര ദമ്പതിമാരാണ് അമിതാഭ് ബച്ചനും ജയാ ബച്ചനും. ഇരുവരുടെയും നാല്‍പ്പത്തിയെട്ടാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ  വിവാഹ ആല്‍ബത്തില്‍ നിന്നുള്ള ഒരു ഫോട്ടോ അമിതാഭ് ബച്ചൻ തന്നെ പങ്കുവെച്ചിരിക്കുകയാണ്.

 • undefined

  Movie NewsApr 13, 2021, 1:04 PM IST

  'സമയം എങ്ങനെ കടന്നുപോയി?', അജൂബയുടെ ഓര്‍മകളുമായി അമിതാഭ് ബച്ചൻ

  അമിതാഭ് ബച്ചൻ നായകനാകിയ പ്രദര്‍ശനത്തിന് എത്തിയ സിനിമയാണ് അജൂബ. സിനിമ 1991ല്‍ ആണ് പ്രദര്‍ശനത്തിന് എത്തിയത്. സിനിമയ്‍ക്കും ഇന്നും ഒട്ടേറെ പ്രേക്ഷകരുണ്ട്. സിനിമയിലെ അമിതാഭ് ബച്ചന്റെ ഒരു ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. അമിതാഭ് ബച്ചൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിനിമ റിലീസ് ചെയ്‍തിട്ട് 30 വര്‍ഷം കഴിയുന്നതിന്റെ ഓര്‍മ പങ്കുവയ്‍ക്കുകയാണ് അമിതാഭ് ബച്ചൻ.

 • undefined

  Movie NewsMar 17, 2021, 6:28 PM IST

  'പെണ്‍മക്കളാണ് ഏറ്റവും നല്ലത്', മകള്‍ ശ്വേതയ്‍ക്കൊപ്പം അമിതാഭ് ബച്ചൻ

  രാജ്യത്ത് ഏറ്റവും ആരാധകരുള്ള നടനാണ് അമിതാഭ് ബച്ചൻ. സിനിമയ്‍ക്ക് പുറത്തെ തന്റെ വിശേഷങ്ങളും അമിതാഭ് ബച്ചൻ പങ്കുവയ്‍ക്കാറുണ്ട്. തന്റെ കുടുംബാംഗങ്ങളുടെ ഫോട്ടോയും അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ മകള്‍ ശ്വേതാ ബച്ചനൊപ്പമുള്ള അമിതാഭ് ബച്ചന്റെ പഴയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. അമിതാഭ് ബച്ചൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മകള്‍ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറയുകയാണ് അമിതാഭ് ബച്ചൻ.

 • undefined

  Movie NewsFeb 20, 2021, 1:21 PM IST

  അമിതാഭ് ബച്ചൻ ചിത്രം തിയറ്ററിലേക്ക്, റിലീസ് തിയതി പ്രഖ്യാപിച്ചു

  അമിതാഭ്  ബച്ചന്റെ പുതിയ സിനിമയുടെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. ജുണ്ഡ് എന്ന സിനിമയുടെ റിലീസ് ആണ് പ്രഖ്യാപിച്ചത്. അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാഗരാജ് മഞ്‍ജുളെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോയും അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ചിത്രത്തില്‍ മികച്ച കഥാപാത്രമാണ് അമിതാഭ് ബച്ചന്റേത്.

 • undefined

  Movie NewsJan 28, 2021, 11:34 AM IST

  'പുതിയ സിനിമയുടെ തുടക്കം ഇപ്പോഴും പേടിസ്വപ്‍നമാണ്', അമിതാഭ് ബച്ചന്റെ കുറിപ്പിന് കമന്റുമായി മാധവനും!

  പ്രായമെത്രയാലും ബോളിവുഡില്‍ ഇന്നും താരരാജാവാണ് അമിതാഭ് ബച്ചൻ. തുടര്‍ച്ചയായി അമിതാഭ് ബച്ചൻ സിനിമകള്‍ ചെയ്യുന്നു. അമിതാഭ് ബച്ചൻ ഫോട്ടോകള്‍ ചെയ്യാറുണ്ട്. ഇപോള്‍ പുതിയ സിനിമ തുടങ്ങുന്നതിന്റെ പിരിമുറക്കത്തിലാണ് അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം പറയുന്നത്. പുതിയ സംരംഭങ്ങളുടെ ആരംഭം ഒരു പേടിസ്വപ്‍നമാണ് എന്ന് അമിതാഭ് ബച്ചൻ പറയുന്നു.

 • <p>Amithabh bachan and Agasthya Nanda</p>

  Movie NewsMay 21, 2020, 7:52 PM IST

  കൊച്ചുമകനുമൊത്ത് ആവേശത്തോടെ അമിതാഭ് ബച്ചൻ, ഫോട്ടോ ഷെയര്‍ ചെയ്‍ത് താരം!

  ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസമാണ് അമിതാഭ് ബച്ചൻ. വര്‍ഷങ്ങളായി ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടൻ. അമിതാഭ് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കൊച്ചുമകനുമൊത്തുള്ള അമിതാഭ് ബച്ചന്റെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. വ്യായാമം ചെയ്യുന്ന ഫോട്ടോയാണ് അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്.