അമിത വണ്ണം  

(Search results - 21)
 • over weight

  Health23, Mar 2020, 10:43 PM

  അമിതവണ്ണമുള്ളവര്‍ ശ്രദ്ധിക്കുക! കൊവിഡ് 19 നിങ്ങളില്‍ 'സ്‌ട്രോംഗ്' ആയേക്കാം...

  കൊറോണഭീതിയില്‍ ലോകമാകെ നിശ്ചലമാകുമ്പോള്‍ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുമായി ബ്രിട്ടനിലെ 'ഇന്റന്‍സീവ് കെയര്‍ നാഷണല്‍ റിസര്‍ച്ച് ഓഡിറ്റ് സെന്റര്‍'. അമിതഭാരമുള്ളവരില്‍ കൊറോണ വൈറസ് ബാധ കൂടുതല്‍ മാരകമാകുമെന്നാണ് 'ഇന്റന്‍സീവ് കെയര്‍ നാഷണല്‍ റിസര്‍ച്ച് ഓഡിറ്റ് സെന്ററി'ന്റെ കണ്ടെത്തല്‍. ബ്രിട്ടനില്‍ ഇതുവരെ കൊറോണ ബാധിതരായവരില്‍ 63 ശതമാനം പേരും അമിതഭാരമുള്ളവരാണെന്ന ആശങ്കപ്പെടുത്തുന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. ബ്രിട്ടനില്‍ അപകടകരമായ രീതിയില്‍ കൊറോണ ബാധിതരായവരുടെ ശരാശരി പ്രായം 64 ആണെങ്കിലും ഇതില്‍ 37 ശതമാനം പേരുടെയും പ്രായം പക്ഷെ 60 വയസില്‍ താഴെയാണ്.

 • weight loss

  Lifestyle27, Feb 2020, 12:46 PM

  ശരീരഭാരം കുറയ്ക്കാന്‍ അതിരാവിലെ ചെയ്യേണ്ട ചില കാര്യങ്ങള്‍...

  തടി കൂടുതലായതിന്‍റെ  പേരില്‍ പരിഹാസങ്ങളും കുത്തുവാക്കുകളും സ്ഥിരം നേരിടുന്നവര്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. അവിടെയാണ് ശരീരഭാരം എങ്ങനെ കുറയ്ക്കാം എന്നതിനെ കുറിച്ച് നാം ചിന്തിക്കുന്നത്.

 • weight loss

  Lifestyle8, Feb 2020, 12:34 PM

  അമിതവണ്ണം കുറയ്ക്കണോ? ഈ അഞ്ച് കാര്യങ്ങള്‍ ഒഴിവാക്കൂ...

  തടി കൂടുതലായതിന്‍റെ  പേരില്‍ പരിഹാസങ്ങളും കുത്തുവാക്കുകളും സ്ഥിരം നേരിടുന്നവര്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. അവിടെയാണ് ശരീരഭാരം എങ്ങനെ കുറയ്ക്കാം എന്നതിനെ കുറിച്ച് നാം ചിന്തിക്കുന്നത്. പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല. 
  ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് നല്ലൊരു ഡയറ്റാണ്. 

 • fat cat funny video
  Video Icon

  International26, Oct 2019, 6:08 PM

  അമിത വണ്ണം കുറയ്ക്കാന്‍ ജിമ്മില്‍ പോകുന്ന പൂച്ച, മടിച്ച് മടിച്ച് ഓട്ടം, കൗതുകമാകുന്ന ദൃശ്യങ്ങള്‍

  ഭാരം കുറയ്ക്കാനായി ജിമ്മില്‍ പോകുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പൂച്ച പോയാലോ? ഇത്തരത്തില്‍ വൈറലാകുകയാണ് ഒരു പൂച്ച. വാഷിംഗ്ടണിലെ സിന്‍ഡര്‍ബ്ലോക്ക് എന്ന പൂച്ചയെയാണ് അതിന്റെ ഉടമസ്ഥന്‍ ജിമ്മില്‍ ചേര്‍ത്തത്. ഭാരം കൂടിയതിനെത്തുടര്‍ന്ന് മൃഗഡോക്ടര്‍ ആണ് പൂച്ചയെ ജിമ്മിലയക്കാന്‍ നിര്‍ദ്ദേശിച്ചത്.
   

 • fatty old woman

  Health12, Sep 2019, 5:29 PM

  വയസാകുമ്പോള്‍ വെറുതെ വണ്ണം കൂടുന്നതെങ്ങനെ?

  പ്രായമാകും തോറും ശരീരഭാരം നിയന്ത്രണത്തിലാക്കാന്‍ ആളുകള്‍ പാടുപെടുന്നത് കണ്ടിട്ടില്ലേ? എന്തായിരിക്കാം ഇതിന് പിന്നിലെ കാരണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്രായമായാല്‍ വണ്ണം വയ്ക്കും, അത് സ്വാഭാവികമല്ലേ എന്നങ്ങോട്ട് ചിന്തിക്കും അല്ലേ? എന്നാല്‍ കേട്ടോളൂ, ഇതിന് പിന്നിലും കൃത്യമായ കാരണമുണ്ട്. 

 • food

  Food25, Aug 2019, 1:13 PM

  അമിതവണ്ണം കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങളോട് 'നോ' പറയൂ...

  അമിതവണ്ണം കുറയ്ക്കാന്‍ പട്ടിണി കിടന്നിട്ട് ഒരു കാര്യവും ഇല്ല. ചില ഭക്ഷണങ്ങളോട് ഗുഡ്ബൈ പറഞ്ഞ് പോഷക​ഗുണമുള്ള ഭക്ഷണത്തോട് ഹാലോ പറയുകയാണ് വേണ്ടത്. 

 • weight

  Lifestyle18, Apr 2019, 11:25 PM

  ശരീരഭാരം കുറയ്ക്കുന്നവര്‍ ഇത് അറിയുക...

  അമിതവണ്ണം എല്ലാരുടെയും പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. അമിവണ്ണം കുറയ്ക്കുന്നതാണ് ആരോഗ്യം എന്നാണ് പലരുടെയും ധാരണ.

 • pollution

  Health5, Apr 2019, 9:52 AM

  ലോകത്ത് അഞ്ചില്‍ ഒരാള്‍ മരിക്കുന്നതിന് കാരണം ഇതാണ്...

  അമേരിക്കയിലെ ആരോഗ്യ ശാസ്ത്ര പഠനവിഭാഗത്തിലെ ഒരുകൂട്ടം ഗവേഷകരാണ് പഠനം നടത്തിയത്. 

 • diet

  Lifestyle30, Mar 2019, 1:30 PM

  ഒരു ദിവസം കൊണ്ട് അമിത വണ്ണം കുറയ്ക്കാം...

  കൃത്യമായ സമയത്ത് ശരിയായ ചില ഭക്ഷണങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാം. 

 • grapes juice

  Lifestyle25, Feb 2019, 3:54 PM

  അമിത ഭാരം കുറയ്ക്കാന്‍ ഇനി മുന്തിരി ജ്യൂസ് കുടിക്കാം

  എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മുന്തിരി. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് മുന്തിരി.

 • diet

  LIFESTYLE23, Nov 2018, 1:37 PM

  അമിത വണ്ണം കുറയ്ക്കാന്‍ ഒരു ദിവസത്തെ ഡയറ്റ് പ്ലാന്‍

  അമിതവണ്ണം അലട്ടുന്ന പ്രശ്നങ്ങള്‍ പലതാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. കൃത്യമായ സമയത്ത് ശരിയായ ചില ഭക്ഷണങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാം. 

 • over weight

  LIFESTYLE31, Oct 2018, 10:37 PM

  അമിതവണ്ണം: രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണം കഴിക്കാം..

  അമിത വണ്ണം എന്നത് പലരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. അമിത വണ്ണം കുറയ്ക്കാന്‍ ചില വഴികളുണ്ട്. അതില്‍ ഒന്നാണ് രാത്രി ഉറങ്ങുന്നതിന് മുമ്പ് തൈരില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഭക്ഷണം കഴിക്കുന്നത് അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും എന്നത്. 

 • flax seed

  LIFESTYLE21, Oct 2018, 10:57 PM

  കുടവയര്‍ കുറയ്ക്കാന്‍ ഫ്‌ളാക്‌സ് സീഡുകള്‍‌ ഇങ്ങനെ കഴിക്കാം..

  ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ്  ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ പ്രമേഹമടക്കം പല രോഗങ്ങള്‍ക്കും പരിഹാരമാണ്. അമിത വണ്ണം അല്ലെങ്കില്‍ ശരീരഭാരം കൂടുന്നത് പലരിലും പല തരത്തിലുളള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. 

 • black tea

  Food6, Aug 2018, 2:54 PM

  കട്ടന്‍ ചായ കൊണ്ട് എങ്ങനെ അമിത വണ്ണം നിയന്ത്രിക്കാം?

  അമിത വണ്ണം അല്ലെങ്കില്‍ ശരീരഭാരം കൂടുന്നത് പലരിലും പല തരത്തിലുളള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ശരീരഭാരം കുറയ്ക്കാനായി നോക്കാന്‍ ഇനി ഒരു വഴിയും ബാക്കി കാണില്ല.