അമേയ

(Search results - 39)

ameya mathew

spiceJun 13, 2021, 11:04 PM IST

നടുവേദനയും തലവേദയും ഒന്നിച്ചെത്തിയാല്‍ ഇങ്ങനെ ഫോട്ടോഷൂട്ട് നടത്താമെന്ന് അമേയ

മിനി സ്‌ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. കൊവിഡ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ്, കഴിഞ്ഞ ദിവസം അമേയ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും അതിനു നല്‍കിയിരിക്കുന്ന ക്യാപ്ഷനുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

• undefined

Movie NewsMay 28, 2021, 4:22 PM IST

'ജീവിതം ഒരു നീന്തല്‍ പോലെയാണ്, മുങ്ങിപോകരുത്', ഫോട്ടോഷൂട്ടുമായി അമേയ

നടിയായും മോഡലായും ഒരുപോലെ തിളങ്ങുന്ന നടിയാണ് അമേയ. സിനിമയ്‍ക്ക് പുറത്തെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും അമേയ പങ്കുവയ്‍ക്കാറുണ്ട്. അമേയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ അമേയയുടെ പുതിയ ഫോട്ടോയും ക്യാപ്ഷനുമാണ് ശ്രദ്ധേയമാകുന്നത്.

• undefined

Movie NewsMay 18, 2021, 7:50 PM IST

ഇപ്പോഴും മരംചുറ്റി പ്രേമത്തിനായി കാത്തിരിക്കുന്നുവെന്ന് അമേയ

മോഡലായും നടിയായും ഒരുപോലെ തിളങ്ങുന്ന താരമാണ് അമേയ. തന്റെ ഫോട്ടോകള്‍ അമേയ സാമൂഹ്യമാധ്യമത്തില്‍ പങ്കുവയ്ക്കാറുണ്ട്. അമേയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ അമേയയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

• undefined

Movie NewsMay 13, 2021, 6:31 PM IST

'ഒന്നിച്ചുപ്രവര്‍ത്തിക്കുന്ന സുമനസ്സുകളെ സ്‍നേഹത്തോടെ ഓർത്ത് പെരുന്നാള്‍ ആശംസകള്‍', ഫോട്ടോഷൂട്ടുമായി അമേയ

മോഡലായും നടിയായും ശ്രദ്ധേയായ താരമാണ് അമേയ. പലപ്പോഴും അമേയ സാമൂഹ്യമാധ്യമത്തില്‍ ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്‍ക്കാറുണ്ട്. അമേയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ള അമേയയുടെ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്.

• undefined

Movie NewsMay 12, 2021, 11:49 AM IST

'ആരൊക്ക തോൽപ്പിക്കാൻ ശ്രമിച്ചാലും സാധിക്കില്ല', ഫോട്ടോഷൂട്ട് പങ്കുവെച്ച് അമേയ

മോഡലായും നടിയായും ശ്രദ്ധിക്കപ്പെട്ട താരമാണ് അമേയ. ഒട്ടേറെ ഫോട്ടോഷൂട്ടുകള്‍ അടുത്തിടെ അമേയ പങ്കുവയ്‍ക്കാറുണ്ട്. അമേയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ അമേയയുടെ പുതിയ ഫോട്ടോയും ചര്‍ച്ചയാകുകയാണ്.

• undefined

Movie NewsMay 8, 2021, 11:32 AM IST

ഫോട്ടോഷൂട്ടിന് ക്യാപ്ഷൻ വ്യാജ വാര്‍ത്തകള്‍ക്ക് എതിരെയുള്ള താക്കീത്, അമേയ‍യുടെ ഫോട്ടോകള്‍ ചര്‍ച്ചയാകുന്നു

മോഡലെന്ന നിലയിലും നടിയെന്ന നിലയിലും ശ്രദ്ധേയയാണ് അമേയ. സിനിമയ്‍ക്ക് പുറത്തെ വിശേഷങ്ങളും അമേയ പങ്കുവയ്ക്കാറുണ്ട്. അമേയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ഒരു ഫോട്ടോഷൂട്ടിന് അമേയ എഴുതിയ ക്യാപ്ഷനാണ് ശ്രദ്ധേയമാകുന്നത്.

ameya mathew

spiceMay 6, 2021, 3:10 PM IST

'പ്രകൃതിയിലേക്കിറങ്ങുമ്പോള്‍ ലൈഫ് പെര്‍ഫെക്ട് ഓക്കെയാകും' : ഫോട്ടോഷൂട്ടുമായി അമേയ

മിനി സ്‌ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ ദിവസം അമേയ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും ക്യാപ്ഷനുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

• undefined

Movie NewsApr 17, 2021, 8:36 PM IST

'ഇൻസൾട്ട് ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്', ഫോട്ടോയുമായി അമേയ

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അമേയ. സിനിമയില്‍ മാത്രമല്ല ഫാഷൻ ലോകത്തും തിളങ്ങുന്ന നടി. ചുരുങ്ങിയ കാലത്തുള്ളില്‍ തന്നെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട്. ഇപോഴിതാ അമേയയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. അമേയ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. അമേയ ഫോട്ടോയ്‍ക്ക് ക്യാപ്ഷനും എഴുതിയിരിക്കുന്നു.

ameya mathew

spiceApr 10, 2021, 7:28 PM IST

'അവര്‍ക്ക് ദൊറോത്തി ലുക്ക് വേണമത്രെ'; വെസ്‌റ്റേണ്‍ ലുക്കില്‍ മനോഹരിയായി അമേയ

മിനി സ്‌ക്രീനിലൂടെയും സിനിമയിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ ദിവസം അമേയ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്. പേരിലൂടെ മാത്രം മലയാള സിനിമകളിലെ നിറസാനിദ്ധ്യമായ ദൊറോത്തിയായാണ് പുതിയ ഫോട്ടോഷൂട്ടില്‍ അമേയയുള്ളത്.

• undefined

Movie NewsApr 9, 2021, 8:54 PM IST

'യക്ഷി വെറുതെ വിട്ടതുകൊണ്ട് ഫോട്ടോ ഇടുന്നു', സുമതി വളവില്‍ നിന്ന് അമേയ!

തിരുവനന്തപുരത്തെ സുമതി വളവ് യുവാക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയ സ്ഥലമാണ്. പേടിപ്പെടുത്തുന്ന കഥകളാണ് സുമിത വളവിനെ ചുറ്റിപറ്റിയുള്ളത്. സാമൂഹ്യവിരുദ്ധരുടെ താവളവുമായി മാറാറുണ്ട് ഇവിടെ. പലരും യക്ഷിയെ കണ്ടെന്ന് ചിരിരൂപേണയും അല്ലാതെ ഭയന്നും പറഞ്ഞുപരത്തുന്ന സുമതി വളവില്‍ നിന്ന് എടുത്ത നടി അമേയയുടെ ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. അമേയ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. പ്രകൃതി ഭംഗി നിറഞ്ഞൊരു സ്ഥലമാണ് സുമതി വളവെന്നാണ് അമേയ പറയുന്നത്.

ameya mathew

spiceMar 31, 2021, 5:02 PM IST

'വര്‍ണ്ണങ്ങളുടെ ഹോളി'; ഫോട്ടോഷൂട്ട് പങ്കുവച്ച് അമേയ മാത്യു

സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം അമേയ കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്

Ameya mathew

spiceMar 16, 2021, 6:00 PM IST

'ഇതായിരുന്നു നിങ്ങളറിയാത്ത ആ പഴയ ഞാന്‍' : ലുക്ക് ട്രാന്‍സിഷൻ വീഡിയോ പങ്കുവച്ച് അമേയ

"മാറ്റങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണ്. അത് നേടിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. മാനസികമായും ശാരീരികമായും നമ്മള്‍ നമ്മളെ തന്നെ ചാലഞ്ച് ചെയ്യുന്ന നിമിഷം.."

ameya mathew

spiceMar 11, 2021, 9:30 PM IST

'പെണ്ണെന്നത് വെറുമൊരു വാക്കല്ല' : ശ്രദ്ധ നേടി അമേയയുടെ വാക്കുകള്‍

സ്‌ക്രീനിലെത്തി വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയത്തിലേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന വാക്കുകള്‍ പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്.

• undefined

spiceMar 6, 2021, 7:10 PM IST

‘പെട്രോള്‍ വില 92ലേക്ക്, ഓക്കെ ബൈ ഹിമാലയം ട്രിപ്പ്’; അമേയയുടെ ഫോട്ടോഷൂട്ടും അടിക്കുറിപ്പും വൈറൽ

ടി അമേയ മാത്യുവിന്റെ പുതിയ ഫോട്ടോ ഷൂട്ട് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാവുന്നത്.  ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് അമേയ നല്‍കിയ അടിക്കുറിപ്പാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്തെ ഇന്ധന വില വര്‍ധനവിനെ വിമര്‍ശിച്ചാണ് അമേയയുടെ ഫോട്ടോ ഷൂട്ട്. ഒരു ഹിമാലയം ട്രിപ്പ് പോകാന്‍ തീരുമാനിച്ചപ്പോള്‍ കേന്ദ്രം പെട്രോള്‍ വില 92ലേക്ക് കൂട്ടി. അതിനാല്‍ വീട്ടിലേക്ക് പോകുന്നു എന്നാണ് അമേയ കുറിച്ചിരിക്കുന്നത്.

Ameya mathew

spiceFeb 27, 2021, 6:01 PM IST

സാരി ആത്മവിശ്വാസമാണെന്ന് അമേയ; രസകരമായ കമന്‍റുമായി ആരാധകര്‍

അമേയയുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്, ഗോള്‍ഡന്‍ ബോര്‍ഡറുള്ള ബ്ലാക്ക് സാരിയിലാണ് അമേയ ചിത്രത്തിലുള്ളത് എന്നുമാത്രം പറഞ്ഞാല്‍ മതിയാകില്ല എന്നതാണ് താരത്തിന്റെ പുതിയ സാരി ചിത്രത്തിന്റെ പ്രത്യേകത.