അമേരിക്കന്‍ പ്രസിഡന്റ്
(Search results - 79)InternationalJan 20, 2021, 10:58 AM IST
കമലാ ഹാരിസ് ലോകം ഉറ്റുനോക്കുന്ന രാഷ്ട്രീയ വ്യക്തി; 2024ല്‍ പ്രസിഡന്റാകുമോ
ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്ന പരിഷ്കരണവാദത്തിന്റെ അടയാളമായും പലരും കമലയുടെ സ്ഥാനാര്‍ത്ഥിത്വത്തെയും വിജയത്തെയും കാണുന്നു. 78 വയസുള്ള ജോ ബൈഡന് 2024 ല്‍ ഒരു തവണ കൂടി മത്സരിക്കാനുള്ള സാധ്യതയില്ല.
InternationalJan 20, 2021, 9:26 AM IST
ദശാബ്ദങ്ങള്‍ക്ക് ശേഷം പുതിയ യുദ്ധങ്ങള്‍ ഉണ്ടാക്കാത്ത പ്രസിഡന്റെന്നതില്‍ അഭിമാനം: ട്രംപ്
ബുധനാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിന്റെ കാലാവധി അവസാനിക്കുന്നത്. പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും ഇന്ന് ചുമതലയേല്‍ക്കും.
InternationalJan 18, 2021, 10:46 AM IST
ബൈഡന്റെ ഇടപെടല്‍ ഉറ്റുനോക്കി ഗള്‍ഫ് മേഖല; ഇസ്രായേലുമായുള്ള ഭിന്നത തീരുമെന്ന് പ്രതീക്ഷ
ട്രംപിന് പകരം ജോ ബൈഡന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുമ്പോള്‍ ഗള്‍ഫ് മേഖല പ്രതീക്ഷയിലാണ്. ഇസ്രായേലുമായുള്ള ഭിന്നത തീരുമെന്നാണ് പ്രതീക്ഷ.
InternationalJan 7, 2021, 8:54 AM IST
ലോകത്തെ ഞെട്ടിച്ച് അമേരിക്കയില്‍ ട്രംപ് അനുകൂലികളുടെ കലാപം; വെടിവയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ട്വിറ്ററിന്റെ താത്കാലിക വിലക്ക്. ഇദ്ദേഹത്തിന്റെ വ്യക്തിഗത അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്ക് ട്വിറ്റര്‍ സസ്പെന്റ് ചെയ്തു. ഗുരുതരമായ നയ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിലക്ക്.
ExplainerNov 19, 2020, 6:56 PM IST
രാഹുലിനേയും മന്മോഹനേയും അപമാനിച്ചെന്ന് പരാതി;ബരാക് ഒബാമയ്ക്കെതിരെ ഉത്തര്‍പ്രദേശില്‍ കേസ്
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കെതിരെ ഉത്തര്‍പ്രദേശില്‍ സിവില്‍ കേസ്. ഒബാമയുടെ പുതിയ പുസ്തകമായ 'ദി പ്രോമിസ്ഡ് ലാന്‍ഡ്' എന്ന പുസ്തകത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മന്മോഹന് സിങ് എന്നിവരെ അപമാനിക്കുന്ന തരത്തില്‍ പുസ്തകത്തില്‍ പരാമര്‍ശമുണ്ടെന്നും ഇതിനെതിരെ എഫ്ഐആര്‍ ഇടണമെന്നുമുള്ള പരാതിയെതുടര്‍ന്നാണ് നടപടി.
InternationalNov 14, 2020, 10:18 AM IST
കാലം പറയുമെന്ന് ട്രംപ്; തെരഞ്ഞെടുപ്പ് വിധി അംഗീകരിച്ച് തുടങ്ങിയതിന്റെ സൂചനയെന്ന് റിപ്പോര്‍ട്ട്
ഒരു തെളിവും ഇല്ലാതെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിക്കുന്ന ട്രംപിന്റെ ഉള്ളില്‍ ഭരണത്തില്‍ സംശയം ഉണ്ടായിരിക്കുന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
IndiaNov 13, 2020, 10:36 AM IST
മോദിയും ബൈഡനും ഉചിതമായ സമയത്ത് സംസാരിക്കും, വ്യക്തമാക്കി വിദേശകാര്യമന്ത്രാലയം
പ്രധാനമന്ത്രി നരേന്ദ്രമോദി, ബൈഡനെ അഭിനന്ദിച്ചുവെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ബൈഡനെ മോദി അഭിനന്ദിച്ചത്.
InternationalNov 10, 2020, 12:53 PM IST
പരാജയത്തിന് പിന്നാലെ യുഎസ് പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി, സേവനങ്ങള്‍ക്കുള്ള നന്ദിയെന്ന് ട്രംപ്
എസ്പറിന് പകരം ദേശീയ ഭീകരവിരുദ്ധ സെന്റര്‍ തലവനും മുന്‍ സ്പെഷ്യല്‍ ഫോഴ്സ് ഓഫീസറുമായ ക്രിസ്റ്റഫര്‍ മില്ലര്‍ പ്രതിരോധ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിക്കും.
pravasamNov 9, 2020, 5:02 PM IST
നിയുക്ത അമേരിക്കൻ പ്രസിഡന്റിന് ആശംസകളറിയിച്ച് ഒമാൻ ഭരണാധികാരി
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് ആശംസകൾ അറിയിച്ചു.
IndiaNov 9, 2020, 3:24 PM IST
'അമേരിക്ക തെറ്റുതിരുത്തി, ബൈ ബൈ പറഞ്ഞു, ഇന്ത്യക്കാര്‍ക്ക് പാഠമാണ്'; 'നമസ്തേ ട്രംപി'നെ പരിഹസിച്ച് ശിവസേന
''നാല് വര്‍ഷം മുമ്പ് ചെയ്ത തെറ്റ് അമേരിക്കന്‍ ജനത തിരുത്തി. ട്രംപിന് ഒരു വാഗ്ദാനം പോലും പാലിക്കാനിയില്ല. ട്രംപിന്റെ തോല്‍വിയില്‍ നിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും''
viralNov 9, 2020, 12:42 PM IST
അമേരിക്കന്‍ പ്രസിഡന്റുമാരുടെ കൊളാഷിലേക്ക് ജോ ബൈഡനെയും ചേര്‍ത്ത് വച്ച് ജഗ്ജോത്
230 വര്‍ഷമായി അമേരിക്ക ഭരിക്കുന്ന പ്രസിഡന്റുമാരുടെയെല്ലാം ചിത്രങ്ങള്‍ നിരയായി വരച്ചുവച്ചിട്ടുണ്ട് ജഗ്ജോത്.
pravasamNov 8, 2020, 7:05 PM IST
ജോ ബൈഡനും കമലാ ഹാരിസിനും അഭിനന്ദനങ്ങളറിയിച്ച് കുവൈത്ത് ഭരണാധികാരി
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അഭിനന്ദനമറിയിച്ച് കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്.
pravasamNov 8, 2020, 11:49 AM IST
ജോ ബൈഡനും കമല ഹാരിസിനും അഭിനന്ദനങ്ങളുമായി യുഎഇ രാഷ്ട്രനേതാക്കള്‍
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അഭിനന്ദനമറിയിച്ച് യുഎഇ രാഷ്ട്ര നേതാക്കള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ജോ ബൈഡനെയും കമല ഹാരിസിനെയും അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.
ExplainerNov 6, 2020, 5:23 PM IST
അമേരിക്കന്‍ പ്രസിഡന്റ് ആരായാലും ഈ രഹസ്യങ്ങള്‍ പുറംലോകം അറിയില്ല
അമേരിക്കന്‍ പ്രസിഡന്റ് സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ചില പ്രത്യേകതകളുണ്ട്. എന്നാല്‍ ഈ പ്രത്യേകതകളില്‍ ചുരുക്കം ചിലതു മാത്രമേ പുറംലോകത്തിന് അറിയാവൂ എന്നതാണ് ഏറെ കൗതുകകരം.
Money NewsNov 5, 2020, 9:39 PM IST
അമേരിക്കന്‍ പ്രസിഡന്റിന്റെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇതാണ്
നാല് ലക്ഷം ഡോളറാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിവര്‍ഷ വേതനം. വൈറ്റ് ഹൗസ് എന്ന ഔദ്യോഗിക വസതിയും ഒരു വിമാനവും ഹെലികോപ്റ്ററും ഔദ്യോഗിക കാറും തുടങ്ങി ഈ സ്ഥാനത്ത് എത്തുന്നവരെ കാത്തിരിക്കുന്ന നേട്ടങ്ങള്‍ പലതാണ്.