അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
(Search results - 5)InternationalSep 9, 2020, 5:45 PM IST
ഡൊണാള്‍ഡ് ട്രംപിനെ സമാധാന നോബല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തു
ഇന്ത്യ-പാകിസ്താന് കശ്മീര്‍ തര്‍ക്കത്തിലെ ട്രംപിന്റെ ഇടപെടല്‍ പ്രശംസനീയമാണെന്നും ടൈബ്രിംഗ് നാമനിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നു.
viralApr 7, 2020, 2:50 PM IST
ന്നാലും ന്റെ ട്രംപളിയാ ഇങ്ങനെ പേടിപ്പിക്കണോ ? കാണാം ട്രോളുകള്‍
ജനസംഖ്യ കൂടുതലുള്ള രാജ്യമായതിനാല്‍ ഇന്ത്യയില്‍ മരുന്ന് ആവശ്യത്തിനുണ്ടാകാമെന്നും അതിനാല്‍ കൊവിഡിനെതിരെ പോരാടാന്‍ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ അമേരിക്കയിലേക്ക് കയറ്റിയയക്കണമെന്നും ട്രംപ് മോദിയോട് കഴിഞ്ഞ ശനിയാഴ്ച ഫോണിലൂടെ ആവശ്യപ്പെട്ടു. മരുന്ന് കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന ഇന്ത്യ, ആദ്യം പ്രതികരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യ അമേരിക്കയിലേക്ക് മരുന്ന് കയറ്റിയയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്നും പറഞ്ഞു. ഇതോടെ മരുന്നു കയറ്റുമതിക്കുള്ള നിയന്ത്രണം മാറ്റിയ ഇന്ത്യ അമേരിക്കയ്ക്ക് മരുന്ന് നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ട്രോളന്മാര് ഉണര്‍ന്നു. 56 ഇഞ്ച് നെഞ്ചിന്റെ ബല പരിശോധനയായി പിന്നെ. കാണാം ട്രോളുകള്‍.
IndiaFeb 24, 2020, 11:14 AM IST
പാകിസ്ഥാന് താക്കീതുമായി ട്രംപ്: അതിര്‍ത്തിയിലെ തീവ്രവാദം ഇല്ലാതാക്കണം - Live
ദ്വിദിന സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലേക്ക്. ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തില്‍ പുതിയ അധ്യായം രചിക്കും ട്രംപിന്റെ സന്ദർശനമെന്നത് വ്യക്തമാണ്. തത്സമയവിവരങ്ങൾ..
EconomyJan 29, 2020, 11:21 AM IST
അമേരിക്കന്‍ പ്രതിനിധി ഇന്ത്യയിലേക്ക് വരുന്നു, മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിയില്‍ യുഎസിന് ഇളവ് ലഭിച്ചേക്കും
നേരത്തെ ഇന്ത്യന്‍ വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ റോബർട്ട് ലൈറ്റ്ഹൈസറെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.
ECONOMYDec 24, 2018, 12:34 PM IST
വിനിമയ വിപണി: രൂപയുടെ മൂല്യത്തില്‍ ഇടിവ്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെഡല്‍ റിസര്‍വ് ചെയര്മാന് ജെറോമി പവലിനെ പുറത്താക്കാനുളള ആലോചനയിലാണെന്ന വാര്‍ത്തകളാണ് ഡോളറിന് വിനയാകുന്നത്.