അമ്പെയ്ത്ത്
(Search results - 8)Other SportsJun 30, 2020, 10:32 PM IST
ഇന്ത്യന്‍ അമ്പെയ്ത്ത് താരങ്ങളായ ദീപികാ കുമാരിയും അതാനു ദാസും വിവാഹിതരായി
റാഞ്ചിയിലെ മൊറാബാദിയിലായിരുന്നു വിവാഹം. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് 60 ഓളം പേരെ മാത്രമെ വിവാഹത്തിന് ക്ഷണിച്ചിരുന്നത്.
Other SportsJun 28, 2020, 11:13 PM IST
ഇന്ത്യന്‍ അമ്പെയ്ത്ത് താരങ്ങളായ ദീപികാ കുമാരിയും അതാനു ദാസും വിവാഹിതരാകുന്നു
ഇന്ത്യന്‍ അമ്പെയ്ത്ത് താരങ്ങളായ ദീപികാ കുമാരിയും അതാനു ദാസും ഈ മാസം 30ന് വിവാഹിതരാകും. 2018 ഡിസംബറില്‍ ഇരുവരുടെയും വിവാഹ നിശഅചയം കഴിഞ്ഞിരുന്നു. റാഞ്ചിയിലെ മൊറാബാദിയിലാണ് വിവാഹം. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് 60 ഓളം പേരെ മാത്രമെ വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളു.
Other SportsJan 23, 2020, 8:03 PM IST
ഇന്ത്യന്‍ അമ്പെയ്ത്ത് ഫെഡറേഷന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി
ഇന്ത്യന്‍ അമ്പെയ്ത്ത് ഫെഡറേഷന് ഏര്‍പ്പെടുത്തിയ വിലക്ക്, രാജ്യാന്തര അമ്പെയ്ത്ത് സംഘടനയായ വേള്‍ഡ് ആര്‍ച്ചറി പിന്‍വലിച്ചു. രാജ്യാന്തര നിരീക്ഷകന് കീഴില്‍ ദേശീയ ഫെഡറഷനിലേക്ക് തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെയാണ് നടപടി.
NewsJul 11, 2019, 11:53 AM IST
മലയാളത്തിലെ 'ദേവസേന', അനുശ്രീയുടെ അമ്പെയ്ത്ത് ഫോട്ടോ വൈറല്‍
ബാഹുബലിയിലെ നായിക ദേവസേനയെ പ്രേക്ഷകര്‍ മറന്നുകാണില്ല. അനുഷ്ക ഷെട്ടി അനശ്വരമാക്കിയ കഥാപാത്രം ബാഹുബലിയെ പോലെ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന കഥാപാത്രമാണ്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ ചര്‍ച്ച നടി അനുശ്രീ ഇട്ട ഒരു ഫെയ്സ് ബുക്ക് പോസ്റ്റാണ്, അതും ഒരു ദേവസേനയാണ്.
OTHER SPORTSJan 25, 2019, 11:13 PM IST
പത്മശ്രീയില്‍ തിളങ്ങി കായിക ഇന്ത്യ; ഗംഭീറും ഛേത്രിയുമടക്കം എട്ട് പേര്‍ക്ക് പുരസ്കാരം
ഗൗതം ഗംഭീര്‍, സുനില്‍ ഛേത്രി, ബജ്രംഗ് പൂനിയ അടക്കം എട്ട് കായികതാരങ്ങള്‍ക്ക് പത്മശ്രീ. പര്‍വതാരോഹകനായ ബച്ചേന്ദ്രി പാലിന് പത്മഭൂഷന്‍.
OTHER SPORTSAug 28, 2018, 12:23 PM IST
ഇന്ത്യക്ക് വീണ്ടും വെള്ളി: ഇത്തവണ വനിതകളുടെ അമ്പെയ്ത്തില്‍
ആദ്യ സെറ്റില്‍ ഇന്ത്യ 59 പോയിന്റ് നേടി. കൊറിയ 57. രണ്ടാം സെറ്റില്‍ കൊറിയ 58 പോയിന്റ് നേടിയപ്പോള്‍ ഇന്ത്യക്ക് 56 പോയിന്റ്. മൂന്നാം സെറ്റില്‍ ഇരുവര്‍ക്കും 58 പോയിന്റ് വീതം. അവസാന സെറ്റില്‍ കൊറിയ 58 പോയിന്റ് സ്വന്തമാക്കിയപ്പോല്‍ ഇന്ത്യക്ക് 55 പോയിന്റ് മാത്രമാണ് നേടാന്‍ സാധിച്ചത്.
Sep 1, 2017, 8:31 AM IST
Aug 7, 2016, 1:50 PM IST