അരവിന്ദ് കേജ്രിവാള്
(Search results - 10)KeralaMay 16, 2020, 8:00 PM IST
'ദില്ലിയിലെ മലയാളികള്‍ക്ക് റേഷന്‍ നല്‍കണം'; കേജ്രിവാളിന് ചെന്നിത്തലയുടെ കത്ത്
കേരളത്തില്‍ നിന്നുള്ള ധാരാളം പേര് ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ പണിയെടുക്കുന്നുണ്ട്. കൊവിഡും ലോക്ക്ഡൗണും കാരണം ഇതില്‍ വലിയൊരു വിഭാഗത്തിന് തൊഴില്‍ നഷ്ടപ്പെടുകയോ, പൂര്‍ണ്ണമായോ ഭാഗീകമായോ വേതനം വെട്ടിക്കുറയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. വരുമാന മാര്‍ഗ്ഗം അടഞ്ഞതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ ഇവര്‍ പെട്ടുപോയിരിക്കുകയാണ്.
IndiaFeb 7, 2020, 11:16 PM IST
'വരണ്ട തടാകത്തില്‍ താമര വിരിയില്ല'; കേജ്രിവാളിന് തലോടലും ബിജെപിക്ക് തല്ലുമായി ഉദ്ദവ്
ദില്ലി മോഡല്‍ വികസനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. മറ്റ് സംസ്ഥാനങ്ങള്‍ക്കും പിന്തുടരാന് കഴിയുന്ന കാര്യങ്ങളാണ് കേജ്രിവാള് ചെയ്ത് കാണിച്ചത്. മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മോദിയും അമിത്ഷായും കേജ്രിവാളിനെ അഭിനന്ദിക്കണമെന്നും ഉദ്ധവ് താക്കറെ
IndiaJan 28, 2020, 7:32 AM IST
മിസ് കോള്‍ അടിച്ചാല്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അറിയാം; പുതിയ നീക്കവുമായി കേജ്രിവാള്
സര്‍ക്കാരിന്റെ എല്ലാ നേട്ടങ്ങളും വോട്ടർമാർക്ക് മുന്നിലെത്തിക്കാനാണ് ശ്രമം. ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആം ആദ്മി പാർട്ടി പുതിയ വെബ്സൈറ്റും തുടങ്ങിയിട്ടുണ്ട്. എല്ലാ വോട്ടര്‍മാരെയും നേരിൽ കണ്ട് സംസാരിക്കാനാണ് ഇത്തരമൊരു സംവിധാനം
IndiaJan 25, 2020, 10:56 PM IST
ദില്ലിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; 4 തവണ എംഎല്‍എയായിരുന്ന ഹര്‍ഷരണ്‍ സിംഗ് എഎപിയില്‍ ചേര്‍ന്നു
ഹരി നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ഹര്‍ഷരണ്‍ നാല് തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. മദന്‍ലാല്‍ ഖുരാന നയിച്ച മുന്‍ ദില്ലി മന്ത്രിസഭയില്‍ ഹര്‍ഷരണ്‍ സിംഗ് ബല്ലി അംഗമായിരുന്നു.
IndiaJan 24, 2020, 12:30 PM IST
'രാഹുലിനും കേജ്രിവാളിനും ഇമ്രാന്റെ ഭാഷ'; ആഞ്ഞടിച്ച് അമിത് ഷാ
ഏകദേശം നാലര വര്‍ഷമായി ദില്ലിയുടെ വികസനത്തെ മോദി എതിര്‍ക്കുകയാണെന്ന് കേജ്രിവാള് പറയുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് ആയപ്പോള്‍ ദില്ലിയിലെ എല്ലാ വികസനത്തിന്റെയും ഖ്യാതി തനിക്കാണെന്ന് പറയുകയാണ്
INDIASep 10, 2018, 3:13 PM IST
ദില്ലിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഓഫീസുകള്‍ കയറിഇറങ്ങേണ്ട,ഉദ്യോഗസ്ഥര്‍ വീട്ടിലെത്തും
ദില്ലി:വിവിധതരം സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇനി ദില്ലിക്കാര് ഓഫീസുകള്‍ കയറി ഇറങ്ങേണ്ട, ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിക്കും. വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്,വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങി എന്തുമാകട്ടെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിക്കൊളും.
INDIASep 3, 2018, 8:51 AM IST
ആം ആദ്മിയാണ് ഏക അഴിമതിരഹിത പാര്‍ട്ടിയെന്ന് അരവിന്ദ് കേജ്രിവാള്
എഎപി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളുമായി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താരതമ്യം ചെയ്ത് നോക്കാന്‍ ബിജെപി എംപിമാരെ കേജ്രിവാള് വെല്ലുവിളിക്കുകയും ചെയ്തു
Jun 12, 2018, 9:52 AM IST
Jun 3, 2018, 9:07 AM IST
Nov 8, 2017, 9:08 AM IST