അരുണ്‍ ജെയ്റ്റലി
(Search results - 11)IndiaJan 25, 2020, 9:17 PM IST
ജെയ്റ്റ്ലിക്കും സുഷമക്കും പത്മവിഭൂഷണ്‍; ശ്രീ എമ്മിനും എന്‍ആര്‍ മാധവമേനോനും പത്മഭൂഷണ്‍
ആകെ ഏഴ് മലയാളികളാണ് ഇത്തവണ പത്മപുരസ്കാരപട്ടികയില്‍ ഇടം നേടിയത്. ആത്മീയഗുരു ശ്രീ.എം, അന്തരിച്ച നിയമവിദഗ്ദ്ധന്‍ എന്‍.ആര്.മാധവമേനോന് എന്നിവര്‍ പത്മഭൂഷണ്‍ പുരസ്കാരം നേടി
IndiaAug 24, 2019, 1:24 PM IST
അരുണ്‍ ജെയ്റ്റലിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ്
ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റലിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. അരുണ്‍ജെയ്റ്റ്ലിയുടെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു
IndiaAug 9, 2019, 8:54 PM IST
മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ജെയ്റ്റ്ലി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. അദ്ദേഹം വൃക്കരോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലാണ്. പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും അടക്കം പ്രമുഖർ അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടു.
IndiaJan 26, 2019, 3:05 PM IST
ചന്ദ കൊച്ചാറിനെതിരെ കേസെടുത്തത് എടുത്തു ചാട്ടം; സിബിഐയെ പരസ്യമായി വിമർശിച്ച് അരുണ്‍ ജെയ്റ്റ്ലി
ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സി ബി ഐയെ പരസ്യമായി വിമർശിച്ച് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി. അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ആരെയും പ്രതി ചേർക്കരുതെന്നും അരുണ്‍ ജെയ്റ്റ്ലി.
ECONOMYSep 27, 2018, 11:54 AM IST
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം ഫലിച്ചു തുടങ്ങി; രൂപ മെച്ചപ്പെടുന്നു
ഏപ്രില്‍ -ജൂണ്‍ പാദത്തിലെ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2.4 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു.
INDIASep 13, 2018, 12:49 PM IST
ജയ്റ്റ്ലിയെ ആക്രമിച്ച് സുബ്രഹ്മണ്യന് സ്വാമിയും; ബിജെപി വെട്ടില്‍
കൂടാതെ, ജെയ്റ്റലിയെ വിമര്‍ശിച്ച് ബിജെപി നേതാവ് സൂബ്രഹ്മണ്യന് സ്വാമിയും രംഗത്ത് എത്തിയതോടെ മോദിയുടെ വിശ്വസ്തന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാണ്
NEWSAug 23, 2018, 11:42 AM IST
ജെയ്റ്റലി തിരിച്ചെത്തി: ധനമന്ത്രാലയത്തിന്റെ ചുമതല നല്കി രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി
വിശ്രമജീവിതത്തിനിടെ രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനായി ജെയ്റ്റലി ഇതിനിടെ പാര്‍ലമെന്റിലെത്തിയിരുന്നു. എന്നാല്‍ ഇൻഫക്ഷനുള്ള സാധ്യത കണക്കിലെടുത്ത് ജെയ്റ്റലിയുമായി അടുത്ത് ഇടപെടരുതെന്ന നിര്‍ദേശം സ്പീക്കര്‍ എംപിമാര്‍ക്ക് നല്കി.
Apr 9, 2018, 10:49 AM IST
Feb 19, 2018, 1:55 AM IST
Dec 24, 2017, 11:40 PM IST
Aug 10, 2017, 10:19 PM IST