അര്‍ജുന്‍ കപൂര്‍  

(Search results - 5)
 • arjun kapoor

  Lifestyle24, Jul 2019, 1:51 PM IST

  വാച്ച് ധരിച്ചുളള ചിത്രം പങ്കുവെച്ച് അര്‍ജുന്‍ കപൂര്‍; വില കേട്ട് അമ്പരന്ന് ആരാധകര്‍

  ബോളിവുഡ് താരങ്ങള്‍ വസ്ത്രങ്ങള്‍ക്കും മറ്റുമായി എത്ര പണം ചിലവഴിക്കാനും മടി കാണിക്കാത്തവരാണ്. ഇതൊക്കെ അവരുടെ ആഡംബര ജീവിതത്തെയാണ് സൂചിപ്പിക്കുന്നത്.  

 • GALLERY17, Jul 2019, 11:51 AM IST

  'അറുപതുകളി'ല്‍ മഞ്ജുവും ടൊവിനോയും; ഫേസ് ആപ്പില്‍ പ്രായമായി താരങ്ങള്‍


  ഒറ്റ രാത്രി ഇരുട്ടിവെളുത്ത്, സമൂഹമാധ്യമത്തിലേക്ക് നോക്കിയ പലരും ഞെട്ടി. ഉറങ്ങും മുമ്പ് സംസാരിച്ചിരുന്ന പലര്‍ക്കും പ്രായമായിരിക്കുന്നു. നെറ്റിയിലേയും മുഖത്തെയും തൊലികള്‍ ചുളുങ്ങി.. മുടിയും താടിയും നരച്ച്... 

  ഉറക്കച്ചടവിനിടയിലേക്ക് കുട്ടിക്കാലത്തെങ്ങോ വായിച്ച് മറന്ന വാഷിങ്ടന്‍ ഇര്‍വിങിന്‍റെ കഥാപാത്രം റിപ് വാന്‍ വിക്ലിങിന്‍റെ ഓര്‍മ്മകള്‍ തികട്ടിവന്നു. ഒരു രാത്രി ഉറങ്ങാന്‍ കിടന്ന റിപ് വാന്‍ പിന്നി ഉറണര്‍ന്നപ്പോഴേക്കും പതിറ്റാണ്ടുകള്‍ കഴിഞ്ഞിരുന്നു. 

  റിപ് വാന്‍ വിക്ലിങിന്‍റെ അവസ്ഥയിലായോ താനും. ഓടിച്ചെന്ന് കണ്ണാടിയിലേക്ക് ചങ്കിടിപ്പോടെ നോക്കി. ഇല്ല. മാറ്റമൊന്നുമില്ല. പിന്നെ മറ്റുള്ളവര്‍ക്കെന്ത് പറ്റി ?

  വീണ്ടും മൊബൈല്‍ വെളിച്ചത്തേക്ക് മുഖം കുത്തിവീണു. എല്ലാം അരിച്ചു പെരുക്കിയപ്പോഴാണ് സമാധാനമായത്. പുതിയ അപ്ലിക്കേഷനാണ്. ' ഫേസ് ആപ്' സ്വന്തം  ഫോട്ടോ അപ്പ് ചെയ്താല്‍, പ്രായമാകുമ്പോള്‍ എങ്ങനെയിരിക്കുമെന്ന് അപ്പ് കാണിച്ചുതരും.  

  ഏതായാലും ആപ്പ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. മലയാള സിനിമാ താരങ്ങളായ മഞ്ജു വാര്യരും ടൊവിനോ തോമസും തങ്ങളുടെ പ്രായമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചു. മാത്രമല്ല പലരും ആപ്പ് ഉപയോഗിക്കാനുള്ള ചലഞ്ചിലാണ്. 
   

 • arjun kapoor malaika arora

  spice28, Jun 2019, 4:00 PM IST

  അര്‍ജുന്‍റെ 34ാം പിറന്നാള്‍ ആഘോഷമാക്കി മലൈക അറോറ; ഇരുവരും ന്യൂയോര്‍ക്കില്‍

  അര്‍ജുന്‍റെ 34ാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കായാണ് ഇരുവരും ന്യൂയോര്‍ക്കിലെത്തിയത്. ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച് അര്‍ജുന് മലൈക പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. 

 • Malaika Arora

  spice27, Oct 2018, 5:12 PM IST

  അര്‍ജുന്‍ കപൂറും മലൈക്കയും വിവാഹിതരാകുന്നു

  ബോളിവുഡ് സിനിമയിലെ താരപുത്രന്‍മാരിലൊരാളായ അര്‍ജുന്‍ കപൂര്‍ മലൈക അറോറ എന്നിവര്‍ വിവാഹിതരാകുന്നു എന്ന് റിപ്പോര്‍ട്ട്.