അര്‍ണബ് ഗോസ്വാമി
(Search results - 26)IndiaJan 19, 2021, 12:08 AM IST
രാജ്യസുരക്ഷ സംബന്ധിച്ച വാട്സ് ആപ്പ് ചാറ്റ്; അര്‍ണബ് ഗോസ്വാമിക്കെതിരെ അന്വേഷണം വേണമെന്നാവശ്യം
പുൽവാമ ആക്രമണത്തിന് പിന്നാലെ റേറ്റിംഗ് ഏജൻസിയായ ബാർക്കിന്റെ മുൻ സിഇഒയോട് ഈ ആക്രമണത്തിൽ നമ്മൾ ജയിച്ച് കഴിഞ്ഞെന്ന് ആവേശത്തോടെ അർണബ് പറയുന്നതാണ് ചാറ്റിലുള്ളത്.
IndiaDec 7, 2020, 6:27 PM IST
'നിങ്ങളുടേത് അതിമോഹം, ഹര്‍ജി പിന്‍വലിക്കുകയാണ് നല്ലത്'; റിപ്പബ്ലിക് ടിവിയോട് സുപ്രീം കോടതി
മഹാരാഷ്ട്ര പൊലീസ് കമ്പനിയെയും എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെയും വേട്ടയാടുകയാണെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു.
IndiaNov 28, 2020, 5:22 PM IST
ഉദ്ധവ് താക്കറെയുടെ ഒരു വര്‍ഷം രണ്ട് കോടതി വിധികളില്‍ ചുരുക്കാം: ഫഡ്നവിസ്
കങ്കണ റണാവത്തിന്റെ ബംഗ്ലാവ് പൊളിച്ച ബിഎംസി നടപടിയെ ബോംബെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കെട്ടിടം പൊളിച്ചത് നിയമവിരുദ്ധമാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു കോടതിയുടെ വിധി. അര്‍ണബ് ഗോസ്വാമിയുടെ കേസിലും സര്‍ക്കാറിന് സുപ്രീം കോടതിയില്‍ നിന്ന് വിമര്‍ശനമേറ്റിരുന്നു.
IndiaNov 11, 2020, 4:30 PM IST
ആത്മഹത്യ പ്രേരണക്കേസില്‍ അര്‍ണബിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
അര്‍ണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ആത്മഹത്യ പ്രേരണക്കേസില്മുംബൈ പൊലീസാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്.
IndiaNov 11, 2020, 4:21 PM IST
അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
ഇടക്കാല ജാമ്യം നൽകണമെന്ന അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം മുംബൈഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചത്.
IndiaNov 11, 2020, 1:30 PM IST
തീവ്രവാദ കേസല്ല, സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് അർണബിന് ജാമ്യം നിഷേധിക്കാനാവില്ല: സുപ്രീം കോടതി
ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ റിപ്പബ്ലിക് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി
IndiaNov 11, 2020, 12:06 PM IST
കസ്റ്റഡിയിലിരിക്കെ അര്‍ണബ് ഗോസ്വാമിയുടെ ഫോണ്‍ ഉപയോഗം; ജയില്‍ ജീവനക്കാര്‍ക്ക് സസ്പെന്ഷന്
ക്വാറന്റൈന് കേന്ദ്രത്തില്‍ വച്ച് അര്‍ണബ് അടക്കമുള്ള ചിലര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കിയെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടി. ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
IndiaNov 11, 2020, 7:45 AM IST
അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
അര്‍ണബിന്റെ ജാമ്യാപേക്ഷ അടിയന്തിരമായി സുപ്രീംകോടതി പരിഗണിക്കാന്‍ തീരുമാനിച്ചതിനെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റ് ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്ത് നല്കി.
IndiaNov 10, 2020, 2:41 PM IST
ഹൈക്കോടതി നിഷേധിച്ചു, ജാമ്യം തേടി അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയിലേക്ക്
ഇത് രണ്ടാം തവണയാണ് അര്‍ണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളുന്നത്.
IndiaNov 9, 2020, 10:01 AM IST
അര്‍ണബ് ഉള്‍പ്പെടെ മൂന്ന് പേരുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഇന്ന്
അര്‍ണബ് ഗോസ്വാമിക്കെതിരായ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അര്‍ണബ് അടക്കം മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയുണ്ടാകും.
IndiaNov 8, 2020, 5:13 PM IST
ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഫോണ്‍ ഉപയോഗിച്ചു, അര്‍ണബിനെ ക്വാറന്റീന് സെന്ററില്‍ നിന്ന് ജയിലിലേക്ക് മാറ്റി
ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ക്വാറന്റീന് സെന്ററില്‍ വച്ച് അനധികൃതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതോടെയാണ് അര്‍ണബിനെ ജയിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
IndiaNov 5, 2020, 6:57 AM IST
ആത്മഹത്യ പ്രേരണാകുറ്റം; അർണാബ് ഗോസ്വാമി ജാമ്യം തേടി കോടതിയെ സമീപിക്കും
ഇന്നലെ അലിബാഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അർണാബിനെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. വൈകീട്ട് 5 മണിക്ക് തുടങ്ങിയ വാദം രാത്രി 11 മണിവരെ നീണ്ടു നിന്നു.
IndiaNov 4, 2020, 11:46 PM IST
അര്‍ണബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
6 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്.
IndiaNov 4, 2020, 10:07 PM IST
അര്‍ണബ് ഗോസ്വാമിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു
അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ്അര്‍ണബ് ഗോസ്വാമിയെപൊലീസ്അറസ്റ്റ് ചെയ്തത്.
IndiaNov 4, 2020, 4:00 PM IST
അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ അപലപിച്ച് മാധ്യമപ്രവര്‍ത്തകരുടെ സംഘടന ഐ എഫ് ഡബ്ല്യു ജെ
അര്‍ണബ് ഗോസ്വാമിയെയും റിപ്പബ്ലിക് ടിവിയെയും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് ഐ എഫ് ഡബ്ല്യു ജെ