അലനെയും താഹയെയും
(Search results - 13)KeralaSep 9, 2020, 10:13 PM IST
അലനും ത്വാഹക്കും ജാമ്യം ലഭിച്ചതില്‍ സന്തോഷവും ആശ്വാസവുമെന്ന് സുനില്‍ പി ഇളയിടം
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയനയത്തിനും രാഷ്ട്രീയ ധാര്‍മ്മികതയ്ക്കും എതിരായ നടപടിയായിരുന്നു അലനെയും താഹയെയും യുഎപിഎ ചുമത്തി ജയിലിലടച്ച നടപടി
KeralaFeb 18, 2020, 2:54 PM IST
അലനെയും താഹയെയും പുറത്താക്കിയ നടപടി: വിശദാംശങ്ങൾ അറിയില്ലെന്ന് യെച്ചൂരി
അലനെയും താഹയെയും പുറത്താക്കിയതിന്റെ കാര്യങ്ങൾ പ്രാദേശിക നേതൃത്വങ്ങൾ വിശദീകരിക്കട്ടെയെന്നും യെച്ചൂരി പറഞ്ഞു
KeralaFeb 14, 2020, 7:54 AM IST
അലനെയും താഹയെയും ഇന്ന് കോടതിയിൽ ഹാജരാക്കും; റിമാന്റ് കാലാവധി നീട്ടാൻ എൻഐഎ ആവശ്യപ്പെടും
കേസിൽ എൻഐഎ അന്വേഷണം വേണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്ത് കേന്ദ്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഗണനയിലാണ്.
KeralaJan 28, 2020, 5:13 PM IST
അലനെയും താഹയെയും രണ്ട് ജയിലുകളിലാക്കണമെന്ന് എൻഐഎ, കാരണം വിശദീകരിക്കെന്ന് കോടതി
കേസിൽ അലനെയും താഹയെയും 14 ദിവസം വരെ റിമാന്റ് ചെയ്തു. ഇവരെ തൃശ്ശൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. ആറ് ദിവസത്തെ എൻഐഎ കസ്റ്റഡി ഇന്ന് അവസാനിച്ചിരുന്നു
KeralaJan 21, 2020, 12:43 PM IST
പന്തീരാങ്കാവ് യുഎപിഎ കേസ്: അലനെയും താഹയെയും എൻഐഎ കസ്റ്റഡിയിൽ വിട്ടു
എറണാകുളത്തെ പ്രത്യേക എൻഐഎ കോടതിയുടേതാണ് ഉത്തരവ്. പ്രതികളെ ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. ഇരുവരെയും നാളെ കോടതിയിൽ ഹാജരാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്
KeralaJan 3, 2020, 1:46 PM IST
അലനെയും താഹയെയും വിട്ടയയ്ക്കാൻ ആവശ്യപ്പെട്ട് അമ്മമാരുടെ ഉപവാസ സമരം
അലന്റെയും താഹയുടെയും പേരിൽ യുഎപിഎ ചുമത്തിയതിനെതിരെ കോഴിക്കോട് അമ്മമാരുടെ ഉപവാസ സമരം. അലൻ-താഹ ഐക്യദാർഢ്യ വേദിയുടെ ആഭിമുഖ്യത്തിലാണ് ഉപവാസം.
KeralaNov 18, 2019, 11:32 AM IST
യുഎപിഎ കേസ്: അലന്റെയും താഹയുടെയും ജാമ്യാപേക്ഷ മാറ്റി, 30 വരെ റിമാൻഡില്‍
പ്രോസിക്യൂഷൻ പൊലീസ് കസ്റ്റഡി ആവശ്യപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് റിമാൻഡ്. ഇരുവരെയും കോഴിക്കോട് ജില്ലാ ജയിലിലേക്കായിരിക്കും അയക്കുക.
KeralaNov 13, 2019, 3:04 PM IST
'ഞങ്ങള്‍ കുറ്റംസമ്മതിച്ചിട്ടില്ല'; യുഎപിഎ കേസില്‍ അലനെയും താഹയെയും കസ്റ്റഡിയില്‍ വിട്ടു
പന്തീരാങ്കാവ് യുഎപിഎ കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. മറ്റന്നാള്‍ വൈകിട്ട് 5 മണി വരെ കസ്റ്റഡി കാലാവധി നീട്ടി. യുഎപിഎയ്ക്ക് എതിരെ രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒന്നിക്കണമെന്ന് അലന് മാധ്യമങ്ങളോട് പറഞ്ഞു.
KeralaNov 12, 2019, 11:43 AM IST
അലനെയും താഹയെയും സിപിഎം പുറത്താക്കി, നടപടി തല്ക്കാലം പരസ്യപ്പെടുത്തില്ല
പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതികളായ താഹയെയും അലനെയും പുറത്താക്കിയതായി സിപിഎം പന്നിയങ്കര ലോക്കല്‍ ജനറല്‍ ബോഡി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം ടി പി ദാസനാണ് നടപടി റിപ്പോര്‍ട്ട് ചെയ്തത്.
KeralaNov 12, 2019, 10:58 AM IST
അലനെയും താഹയെയും സിപിഎം പുറത്താക്കി, നടപടി പന്നിയങ്കര ലോക്കൽ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു
എല്ലാ ബ്രാഞ്ചുകളിലെയും അംഗങ്ങളുടെ പ്രവർത്തനം പരിശോധിക്കാനും തീവ്ര ഇടത് വ്യതിയാനമുള്ളവരെ പുറത്താക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.
KeralaNov 10, 2019, 9:33 AM IST
മാവോയിസ്റ്റ് ബന്ധത്തില്‍ സിപിഎം നടപടി, അലനെയും താഹയെയും പുറത്താക്കും
മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൊലീസ് പിടികൂടി യുഎപിഎ ചുമത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുമായി പാര്‍ട്ടി. നടപടി പ്രഖ്യാപിക്കാന്‍ നാളെ ലോക്കല്‍ ജനറല്‍ ബോഡി കമ്മിറ്റി യോഗം വിളിക്കും.
IndiaNov 10, 2019, 9:10 AM IST
യുഎപിഎ അറസ്റ്റ്: അലനെയും താഹയെയും സിപിഎം പുറത്താക്കും; ജനറൽ ബോഡി യോഗം വിളിച്ചു
മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് യുഎപിഎ ചുമത്തി അറസ്റ്റിലായതാണ് ഇരുവരും. സിപിഎമ്മിന്റെ സൗത്ത് ലോക്കൽ കമ്മിറ്റി മൂന്ന് അംഗങ്ങളുടെ കമ്മിഷനെ നിയമിച്ചിരുന്നു
KeralaNov 10, 2019, 7:41 AM IST
യുഎപിഎ അറസ്റ്റ്: അലനെയും താഹയെയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
രക്ഷപ്പെട്ട മൂന്നാമൻ എവിടെ എന്നത് സംബന്ധിച്ച് ഒരു വിവരവും പൊലീസിന് കിട്ടിയിട്ടില്ല. കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്ന അലന്റെയും താഹയുടെയും ജാമ്യഹർജി 14ാം തീയതി ഹൈക്കോടതി പരിഗണിക്കും