അല്‍ ഖ്വയ്ദ
(Search results - 11)InternationalNov 14, 2020, 10:25 PM IST
അല്‍ഖ്വയ്ദ നേതാവിനെ ടെഹ്റാനില്‍വെച്ച് ഇസ്രായേല്‍ വധിച്ചെന്ന് അമേരിക്കന്‍ മാധ്യമം; നിഷേധിച്ച് ഇറാന്
രാജ്യത്ത് അല്‍ഖ്വയ്ദ പ്രവര്‍ത്തകരില്ലെന്നും മാധ്യമങ്ങളിലൂടെ തെറ്റായ വിവരം നല്കി ഇറാനെ മോശപ്പെടുത്താനാണ് ഇസ്രായേലും യുഎസും ശ്രമിക്കുന്നതെന്നും ഇറാന് ആരോപിച്ചു.
viralSep 22, 2020, 4:02 PM IST
തീവ്രവാദമായാലും ശരി അല്ലേലും ശരി പൊറോട്ടയടിക്കാനാറിയാമോ ? കാണാം ചില തീവ്രവാദ ട്രോളുകള്‍
കഴിഞ്ഞ ദിവസം രാജ്യത്തെ ഞെട്ടിച്ച് കൊണ്ട് ഒരു വാര്‍ത്ത് വന്നു. രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ അൽ ഖ്വയ്ദ തീവ്രവാദഗ്രൂപ്പിൽപ്പെട്ട ഒമ്പത് പേരെ പിടികൂടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡുകളിലാണ് ഇവർ പിടിയിലായതെന്നാണ് എൻഐഎ അറിയിച്ചു. ആറ് പേരെ ബംഗാളിലെ മൂർഷിദാബാദിൽ നിന്നും മൂന്ന് പേരെ കേരളത്തിലെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയതെന്നായിരുന്നു ആ വാര്‍ത്ത. നാടന്‍ തോക്കുകള്‍, നാടന്‍ രീതിയില്‍ നിര്‍മ്മിച്ച ശരീര കവചം, തദ്ദേശീയമായി സ്ഫോടക വസ്തുക്കളുണ്ടാക്കുന്നത് എങ്ങനെയാണെന്ന് വിശദമാക്കുന്ന ലഘു വിവരണങ്ങള്‍, ഡിജിറ്റൽ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരിൽ നിന്നും പിടിച്ചെടുത്തെന്നും എൻഐഎ പറഞ്ഞു. ചിത്രങ്ങളും പുറത്ത് വിട്ടു. അതൊടൊപ്പം കളമശ്ശേരിക്കടുത്ത് പാതാളത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ലേബർ ക്യാമ്പിൽ താമസിച്ച മുർഷിദ് ഹസ്സൻ, പെരുമ്പാവൂരിൽ നിന്ന് യാക്കൂബ് ബിശ്വാസ്, മുസറഫ് ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. പുലർച്ചെ 2 മണിയോടെ ഉറങ്ങിക്കിടക്കുകയായിരുന്ന മുഷറഫ് ഹുസൈനിനെ പിടികൂടുകയായിരുന്നു. മുസറഫ് കഴിഞ്ഞ ഏഴ് വർഷമായി പെരുമ്പാവൂരിലെ ന്യൂ ബോംബെ ടെകസ്റ്റൈൽ ജീവനക്കാരനാണ്. യാക്കൂഹ് ബിശ്വാസ് രണ്ടര മാസം മുൻപാണ് പെരുമ്പാവൂരിലെത്തിയത്. ചായക്കടയിൽ പൊറോട്ടയടിച്ച് ജീവിക്കുകയായിരുന്നു ഇയാൾ എന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നു. പക്ഷേ ആയുധങ്ങളുടെ ചിത്രം കണ്ടവര്‍ കണ്ടവര്‍ ഞെട്ടി. അല്‍ ഖ്വയ്ദ പോലൊരു അന്തര്‍ദേശീയ തീവ്രവാദി സംഘത്തിന് കേരളത്തിലെത്തിയപ്പോള്‍ എന്ത് സംഭവിച്ചുവെന്നായിരുന്നു ചിത്രങ്ങള്‍ കണ്ടവര്‍ അതിശയിച്ചത്. പക്ഷേ അതിന് ഉത്തരം നല്‍കിയത് ട്രോളന്മാരായിരുന്നു. കാണാം ആ കണ്ടെത്തലുകള്‍.
IndiaSep 21, 2020, 7:30 PM IST
ബംഗാളില്‍ അല്‍ഖ്വയ്ദ സാന്നിധ്യം കൂടുതല്‍; കേരളത്തിലും ബന്ധമെന്ന് എന്‍ഐഎ
ബംഗാളിലും മറ്റ് സംസ്ഥാനങ്ങളിലും അല്‍ഖ്വയ്ദ പ്രവര്‍ത്തകര്‍ ഉണ്ട്. മാള്‍ഡയിലെ അല്‍ഖ്വയ്ദ പ്രവര്‍ത്തകര്‍ ശനിയാഴ്ച പിടിയിലായ ആറുപേരുമായി കഴിഞ്ഞ വ്യാഴാഴ്ച യോഗം ചേര്‍ന്നിരുന്നെന്നും എന്‍ഐഎ വ്യക്തമാക്കി.
munshiSep 20, 2020, 11:03 PM IST
അല്‍ ഖ്വയ്ദ ബന്ധത്തില്‍ അറസ്റ്റ്: കേരളത്തില്‍ ഇന്റലിജെന്റ്സൊന്നുമില്ലേ?
അല്‍ ഖ്വയ്ദ ബന്ധത്തില്‍ അറസ്റ്റ്: കേരളത്തില്‍ ഇന്റലിജെന്റ്സൊന്നുമില്ലേ?
NerkkunerSep 20, 2020, 10:00 PM IST
ഇതരസംസ്ഥാന തൊഴിലാളികളില്ലാത്തൊരു കേരളം സാധ്യമാകില്ലെങ്കില്‍ സുരക്ഷയ്ക്ക് പോംവഴിയെന്താണ്?
ഭായിമാരില്‍ ഭീകരരും? മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സാജന് പീറ്റര്‍, സിഎംഐഡി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ ബിനോയ് പീറ്റര്‍, കോണ്‍ഗ്രസ്സ് നേതാവ് ഡൊമിനിക് പ്രസന്റേഷന് , ബിജെപി നേതാവ് അഡ്വ.എസ് സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കുന്നു.
KeralaSep 20, 2020, 3:48 PM IST
അല്‍ ഖ്വയ്ദ സംഘത്തിലെ പ്രധാനി പാതാളത്ത് നിന്ന് അറസ്റ്റിലായ മുര്‍ഷിദ് ഹസന്
ഇന്ത്യയില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട അല്‍ ഖ്വയ്ദ സംഘടനയിലെ പത്തിലധികം പേരെ തിരിച്ചറിഞ്ഞതായി ദേശീയ അന്വേഷണ ഏജന്‍സി. കൊച്ചിയില്‍ നിന്ന് പിടിയിലായ മുര്‍ഷിദ് ഹസനാണ് ഈ സംഘത്തിലെ പ്രധാനികളില്‍ ഒരാളെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. പ്രതികളെ ദില്ലിയിലേക്ക് കൊണ്ടുപോയി. അതേസമയം എറണാകുളം ജില്ലയില്‍ കേരളാ പൊലീസും അതിഥി തൊഴിലാളികള്‍ക്കിടയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
IndiaSep 20, 2020, 3:17 PM IST
അല്‍ ഖ്വയ്ദ ബന്ധം; പത്തിലധികം പേരെ തിരിച്ചറിഞ്ഞെന്ന് എൻഐഎ; സംഘത്തിലെ പ്രധാനി മുര്‍ഷിദ് ഹസൻ
കേരളത്തില്‍നിന്നും ബംഗാളില്‍നിന്നുമായി 9 പേരെയാണ് എൻഐഎ ഇന്നലെ പിടികൂടിയത്. ഈ സംഘത്തിലെ പ്രധാനിയാണ് കളമശ്ശേരിക്ക് സമീപത്തെ പാതാളത്തുനിന്ന് അറസ്റ്റിലായ മുര്‍ഷിദ് ഹസൻ.
KeralaSep 19, 2020, 9:20 AM IST
രാജ്യത്ത് ആക്രമണം നടത്താനിരുന്ന ഒന്‍പത് തീവ്രവാദികള്‍ പിടിയില്‍; മൂന്ന് പേര് കേരളത്തില്‍
എറണാകുളത്ത് നിന്നും മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദഗ്രൂപ്പില്‍പ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. ഇന്ന് പുലര്‍ച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡുകളിലാണ് ഇവര്‍ പിടിയിലായതെന്നാണ് എന്‍ഐഎ വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുന്നത്. ആകെ ഒന്‍പത് പേരെയാണ് പിടികൂടിയത് ആറ് പേരെ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നും മൂന്ന് പേരെ കേരളത്തിലെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.
IndiaSep 22, 2019, 3:21 PM IST
അല്‍ ഖ്വയ്ദ ഭീകരന് മൊഹമ്മദ് കലിമുദ്ദീന്‍ പിടിയില്‍
അല്‍ ഖ്വയ്ദ ഭീകരന് മൊഹമ്മദ് കലിമുദ്ദീനെ ജാര്‍ഖണ്ഡ് പൊലീസ് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. പിടികിട്ടാപ്പുള്ളിയ കൊടും ഭീകരനാണ് കലിമുദ്ദീന്‍ ടാടാനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.
IndiaJul 10, 2019, 5:06 PM IST
'കശ്മീരിനെ മറക്കരുത്, ഇന്ത്യയെ തകര്‍ക്കണം'; ഭീഷണിയുമായി അല്‍ ഖ്വയ്ദ തലവന്‍
കശ്മീരിന് വേണ്ടിയുള്ള പോരാട്ടം പ്രത്യേകമല്ലെന്നും ലോകത്താകമാനമുള്ള ജിഹാദി പോരാട്ടത്തിന്റെ ഭാഗമാണെന്നും സവാഹിരി പറഞ്ഞു.
Sep 26, 2017, 1:34 PM IST