അലൻ താഹ യുഎപിഎ കേസ്
(Search results - 2)KeralaJan 23, 2020, 1:28 PM IST
'അലനും താഹയും സിപിഎം അംഗങ്ങൾ തന്നെ', മുഖ്യമന്ത്രിയെയും ജയരാജനെയും തള്ളി പി മോഹനൻ
ഇതുവരെ സിപിഎം അലനും താഹയ്ക്കും എതിരെ നടപടിയൊന്നും എടുത്തിട്ടില്ല. അവർ മാവോയിസ്റ്റുകളാണോ അല്ലയോ എന്നത് അവരെക്കൂടി കേട്ട ശേഷമേ പറയാനാകൂ - എന്നും പി മോഹനൻ.
KeralaNov 27, 2019, 10:26 AM IST
പന്തീരാങ്കാവ് യുഎപിഎ കേസ്; അലനും താഹയ്ക്കും ജാമ്യമില്ല; ഹർജി ഹൈക്കോടതി തള്ളി
വ്യാജത്തെളിവുകളുണ്ടാക്കി മാവോയിസ്റ്റ് കേസിൽ കുടുക്കിയെന്നാണ് പ്രതികളുടെ ആരോപണം. തെളിവുകൾ ഇരുവർക്കുമെതിരെ ഉണ്ടെന്നും ജാമ്യം നൽകരുതെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്