അള്‍സറിന്‍റെ ലക്ഷണങ്ങളും കാരണങ്ങളും.  

(Search results - 1)
  • ulser

    Health22, May 2019, 10:03 PM

    അറിയാം അള്‍സറിന്‍റെ ലക്ഷണങ്ങളും കാരണങ്ങളും...

    അള്‍സര്‍ എന്നാല്‍ പൊതുവായ അര്‍ത്ഥത്തില്‍ വ്രണം എന്നാണ്. സാധാരണഗതിയില്‍ ആമാശയത്തിന്‍റെ വക്കിലും ചെറുകുടലിന്‍റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്.