അസഭ്യം
(Search results - 71)CricketJan 10, 2021, 10:18 AM IST
ബറോഡ ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ അസഭ്യം പറഞ്ഞു; ദീപക് ഹൂഡ ടീമില്‍ നിന്ന് പിന്മാറി
നിലവില്‍ കിംഗ്സ് ഇലവന് പഞ്ചാബ് താരമായ ഹൂഡ രാജസ്ഥാന് റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കും വേണ്ടിയും കളിച്ചിട്ടുണ്ട്.
KeralaNov 22, 2020, 7:56 PM IST
'ചീത്ത വിളിച്ചാ മൂക്കി കേറ്റുമോ, ചവിട്ടി ഒടിക്കും'; വഴിയോര കച്ചവടക്കാര്‍ക്കുനേരെ എസ്ഐയുടെ തെറിയഭിഷേകം
കേട്ടാലാറയ്ക്കുന്ന തെറിയാണ് എസ്ഐ കച്ചവടക്കാരെ വിളിക്കുന്നത്. കൊവിഡ് കാലത്ത് വഴിയോര കച്ചവടത്തിലൂടെ ആയിരങ്ങളാണ് ഉപജീവനം തേടുന്നത്.
viralOct 21, 2020, 8:45 AM IST
മാസ്ക് ധരിക്കില്ലെന്ന് വിമാനത്തിനുള്ളില്‍ ബഹളംവച്ച ഭര്‍ത്താവിന്റെ മുഖത്തടിച്ച് ഭാര്യ
നിങ്ങളെയെല്ലാവരേയും നുണ പറഞ്ഞ് പറ്റിക്കുകയാണ്, എത്രകാലം നിങ്ങള്‍ മാസ്ക് ധരിക്കുമോ അത്രയും കാലം ഇത് നീണ്ട് പോകുമെന്ന് പറഞ്ഞുകൊണ്ട് യാത്രക്കാരിലൊരാള്‍ ക്ഷുഭിതനാവുകയായിരുന്നു.
IPL 2020Oct 19, 2020, 5:06 PM IST
പുറത്തായി പോകുന്നതിനിടെ അസഭ്യം പറഞ്ഞു; പുലിവാല് പിടിച്ച് രാഹുല്‍ ത്രിപാഠി
ഐപിഎല്‍ കോഡ് ഓഫ് കണ്ടക്ടിലെ ലെവല്‍ 1 കുറ്റമാണ് താരത്തിന്റെ പേരിലുള്ളത്. 2.3 വകുപ്പ് പ്രകാരമുള്ള നിയമലംഘനമാണ് ത്രിപാഠി ചെയ്തത്.
ChuttuvattomOct 10, 2020, 3:40 PM IST
തൊഴില്‍ത്തര്‍ക്കം ; മദ്യപിച്ചെത്തിയ മൂന്നംഗ സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന് പരാതി
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് പെരിയ കനാൽ സ്വദേശിയായ ശക്തിവേലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മദ്യപിച്ചതിന് ശേഷം ആറുമുഖന്റെ വീട്ടിൽ അതിക്രമിച്ച് കയറി അക്രമണം നടത്തിയത്. ആറുമുഖനും ശക്തിയും തമ്മിൽ മുമ്പ് തൊഴിൽ സംബന്ധമായ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് മർദ്ദനത്തിൽ കലാശിച്ചത്.InternationalOct 3, 2020, 1:10 PM IST
'തെറിവിളിയും ശകാരവും' മെലാനിയയുടെ രഹസ്യ ടേപ്പ് പുറത്ത്: ട്രംപിനും വിമർശനം
അമേരിക്കന്‍ പ്രഥമ വനിതയെന്ന നിലയില്‍ ക്രിസ്തുമസിനിടെ ഉയര്‍ന്ന വിവാദം മെലാനിയയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ടേപ്പുകള്‍. മെലാനിയയുടെ സുഹൃത്തും മുതിര്‍ന്ന ഉപദേഷ്ടാവുമായ സ്റ്റെഫാനി വിന്‍സ്റ്റണ്‍ വോക്കോഫിന്റെ പുതിയ ബുക്കിലാണ് വിവരങ്ങള്‍ ഉള്ളത്.
crimeSep 19, 2020, 11:05 PM IST
അയല്‍വാസിയുടെ ആക്രമണം; പരാതി പറയാനെത്തിയ വീട്ടമ്മയെ സിഐ അസഭ്യം പറഞ്ഞ് സ്റ്റേഷനില്‍ നിന്ന് ഇറക്കിവിട്ടു
ഷീലയുടേത് കള്ളക്കേസാണെന്ന് ആരോപിച്ചായിരുന്നു സിഐ അസഭ്യ വാക്കുകൾ പറയുകയും ആട്ടിയിറക്കുകയും ചെയ്തത്.
IndiaMay 16, 2020, 2:44 PM IST
കൊവിഡ് മുക്തയായ ഡോക്ടറെ അസഭ്യം പറഞ്ഞു, വീട്ടില്‍ പൂട്ടിയിട്ടു; ദില്ലിയില്‍ അയല്‍വാസിക്കെതിരെ കേസ്
രോഗ മുക്തയായതിനെ തുടര്‍ന്ന് വിദഗ്ധര്‍ ഹോം ക്വാറന്റൈന് നിര്‍ദ്ദേശിച്ചതോടെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയതായിരുന്നു ഡോക്ടര്‍.
KeralaMar 19, 2020, 8:57 AM IST
എസ് പി ഓഫീസിലെ ജീവനക്കാരിയെ ശല്യം ചെയ്തു; എസ്ഐക്ക് സസ്പെന്ഷന്
കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെ ജീവനക്കാരിയെ ശല്യം ചെയ്ത എസ്ഐ മനേഷിനെ സസ്പെന്‍ഡ് ചെയ്തു. ജീവനക്കാരിയെ രാത്രിയില്‍ ബൈക്കില്‍ പിന്തുടര്ന്ന് വഴിയില്‍ തടഞ്ഞ് ഇയാള്‍ അസഭ്യം പറയുകയായിരുന്നു. യുവതി അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.
crimeMar 18, 2020, 6:50 PM IST
എസ്പി ഓഫീസിലെ ജീവനക്കാരിയെ രാത്രി പിന്തുടർന്ന് ചീത്ത വിളിച്ച എസ്ഐക്ക് സസ്പെൻഷൻ
ഇക്കഴിഞ്ഞ മാർച്ച് 13 നാണ് സംഭവം. വനിതാ ഉദ്യോഗസ്ഥയെ പിന്തുടർന്ന് തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞെന്നാണ് പരാതി. മനേഷ് ആലപ്പുഴ സ്വദേശിയാണ്
KeralaFeb 15, 2020, 9:07 AM IST
ഒരു പാക്കറ്റ് മുളകുപൊടി മോഷ്ടിച്ചെന്ന് ആരോപണം; വീട്ടമ്മക്കെതിരെ അസഭ്യം, കയ്യേറ്റം ചെയ്ത് ജീവനക്കാര്‍
നാദാപുരത്തെ 'റൂബിയാന്‍' സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരാണ് വീട്ടമ്മയെ കയ്യേറ്റം ചെയ്തത്. മുളകുപൊടി മോഷ്ടിച്ചു എന്നാരോപിച്ച് വീട്ടമ്മയെ ഏഴ് മണിക്കൂര്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാര്‍ പൂട്ടിയിട്ടു. ആളില്ലാത്ത സ്റ്റോര്‍ മുറിയില്‍ കൊണ്ടുപോയി ഇരുത്തിയ വീട്ടമ്മയോട് ഇവര്‍ വെള്ളപ്പേപ്പറില്‍ ഇതിന് മുമ്പും മോഷണം നടത്തിയെന്ന് എഴുതി ഒപ്പിട്ട് തരാന്‍ പറഞ്ഞു.
KeralaFeb 12, 2020, 10:23 AM IST
പിഞ്ചുകുഞ്ഞുള്‍പ്പടെയുള്ള കുടുംബത്തിന് നേരെ സിഐയുടെ അക്രമം; കാറില്‍ പിന്തുടര്ന്ന് അസഭ്യം, വീഡിയോ
അഞ്ചംഗ കുടുംബത്തിന് നേരെ കട്ടപ്പന സിഐയുടെ അതിക്രമം. അപകടകരമായ രീതിയില്‍ വാഹനമോടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു അക്രമം. സ്റ്റേഷനില്‍ പരാതി കൊടുക്കാനെത്തിയ കുടുംബത്തെ എസ്ഐയും മര്‍ദ്ദിച്ചു.
KeralaFeb 10, 2020, 6:18 PM IST
ടി എന്‍ പ്രതാപന് എതിരെ അസഭ്യ വര്‍ഷവുമായി തൃശ്ശൂരില്‍ പോസ്റ്റര്‍
എം പി വിന്‍സന്റിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. രാത്രിയില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ആളാണ് പോസ്റ്ററുകള്‍ പതിച്ചത്
KeralaJan 23, 2020, 8:43 AM IST
നടുറോഡിൽ പൊലീസിന് നേരെ കത്തിവീശി യുവാക്കളുടെ ഭീഷണി
കൊച്ചിയിൽ മറൈൻ ഡ്രൈവിന് സമീപം തമ്മിലടിച്ചും കടകൾ തല്ലിപ്പൊളിച്ചും യുവാക്കളുടെ അതിക്രമം. തടയാനെത്തിയ പൊലീസുകാർക്ക് നേരെ കത്തിവീശി അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ കാണാം.
ChuttuvattomJan 20, 2020, 12:28 AM IST
'കടയില്‍ കയറിയാല്‍ വെട്ടും' പ്ലാസ്റ്റിക് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ കയ്യേറ്റ ശ്രമം
ഉദ്യോഗസ്ഥരെ കൈയ്യേറ്റം നടത്താൻ ശ്രമിച്ചു. പ്ലാസ്റ്റിക്ക് നിരോധനത്തിന് ശേഷം വ്യാപാര സ്ഥാപനത്തിൽ പരിശോധനക്ക് വന്ന ഉദ്യോഗസ്ഥർക്കും നഗരസഭ അധികൃതർക്കും നേരെ കടയുടമയുടെ ബന്ധു അസഭ്യം പറയുകയും കൈയ്യേറ്റം നടത്താൻ ശ്രമിക്കുകയും ചെയ്തു.