അഹാന  

(Search results - 23)
 • Ahana Krishnakumar

  News6, Apr 2020, 8:38 PM IST

  'കുസൃതി നോട്ടവുമായി കുഞ്ഞ് അഹാന'; വീണ്ടും ഫോട്ടോയുമായി കൃഷ്‍ണകുമാര്‍

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്‍ണകുമാര്‍. ചുരങ്ങിയകാലം കൊണ്ട് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത നടി. അഹാനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അഹാനയുടെ കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.  നടനും അഹാനയുടെ അച്ഛനുമായ കൃഷ്‍ണകുമാറുമാണ് താരത്തിന്റെ കുട്ടിക്കാലത്തെ ഫോട്ടോ  ഷെയര്‍ ചെയ്‍തിരിക്കുന്നത്.

 • Ahaana krishnakumar

  spice31, Mar 2020, 7:44 PM IST

  അഹാന പങ്കുവച്ച ചിത്രം; ഇത്തവണ ഏറ്റെടുത്തത് ചാക്കോച്ചനടക്കമുള്ള താരങ്ങള്‍

  അഹാനയുടെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ടെങ്കിലും പുതിയ ചിത്രത്തിന് താരങ്ങളും പ്രതികരണവുമായി എത്തിയിട്ടുണ്ട്.

 • actor krishnakumar

  spice24, Feb 2020, 12:17 AM IST

  'ഇതാണ് സന്തൂര്‍ ഡാഡി'; മമ്മൂക്കയെ വെല്ലുന്ന ചുള്ളനായല്ലോയെന്ന് ആരാധകര്‍

  മകള്‍ അഹാന പങ്കുവച്ച അച്ഛന്‍ കൃഷ്ണകുമാറിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. അച്ഛന്‍ എന്ന ക്യാപ്ഷനോടെയാണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

 • Ahaana Krishna

  News23, Feb 2020, 12:58 PM IST

  ഊബര്‍ ഡ്രൈവര്‍ മോശമായി പെരുമാറി; കാറില്‍നിന്ന് ഇറങ്ങേണ്ടി വന്നെന്ന് അഹാന കൃഷ്ണ

  കാര്‍ഡ് ആണെന്ന് മറുപടി പറഞ്ഞപ്പോള്‍ അത് ക്യാഷ് ആക്കണമെന്നതായിരുന്നു ആവശ്യം. ആ‍ജ്ഞാപിക്കുകയായിരുന്നു അയാള്‍. തനിക്ക് പെട്രോള്‍ അടിക്കണമെന്നാണ് ഇതിനായി അയാള്‍ പറഞ്ഞ ന്യായം...

 • Nakul Thampi

  News3, Feb 2020, 8:22 PM IST

  നടൻ നകുല്‍ തമ്പി ഗുരുതരാവസ്ഥയില്‍ തുടരുന്നു, സഹായം അഭ്യര്‍ഥിച്ച് താരങ്ങളും സുഹൃത്തുക്കളും

  റോഡപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടൻ നകുല്‍ തമ്പിയുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുന്നു. മധുര വേലമ്മാള്‍ മെഡിക്കല്‍ ആശുപത്രിയിലാണ് നകുല്‍ തമ്പി ചികിത്സയില്‍ കഴിയുന്നത്. നകുലിന്റെ  ബോധം ഇതുവരെ തെളിഞ്ഞിട്ടില്ല. അതേസമയം ചികിത്സയ്ക്ക് വലിയ പണം കണ്ടെത്തേണ്ട അവസ്ഥയിലുമാണ് കുടുംബം. 'കേട്ടോ' വഴി നകുലിന്റെ ചികിത്സയ്‍ക്കാവശ്യമായ പണം കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. സിനിമ താരങ്ങളായ അഹാന കൃഷ്‍ണകുമാര്‍, സാനിയ ഇയ്യപ്പൻ തുടങ്ങിയവര്‍ നകുലിന് വേണ്ടി സഹായം അഭ്യര്‍ഥിക്കുന്നു.

   

 • ahaana krishna

  Lifestyle18, Jan 2020, 5:55 PM IST

  മാലിദ്വീപില്‍ അവധിക്കാലം ആഘോഷിച്ച് അഹാന കൃഷ്ണയും !

  മാലിദ്വീപില്‍ അവധിക്കാലം ആഘോഷിച്ച സാറ അലി ഖാന്‍റെയും ഹിനാ ഖാന്‍റെയും കാജൽ അഗര്‍വാളിന്‍റെയും റായ് ലക്ഷ്മിയുടെയുമൊക്കെ ചിത്രങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അക്കൂട്ടത്തില്‍ മലയാളികളുടെ പ്രിയ നടി അഹാന കൃഷ്ണയും. 
   

 • ahana krishnakumar

  spice11, Jan 2020, 9:22 PM IST

  'കള്‍വരെ... കള്‍വരെ...' കടല്‍ത്തീരത്ത് റൊമാന്‍റിക് നൃത്തവുമായി അഹാന- വീഡിയോ

  കടല്‍ത്തീരത്ത്  അതിമനോഹരമായ നൃത്തവുമായി അഹാന കൃഷ്ണകുമാര്‍. 

 • ahaana krishna

  Lifestyle22, Dec 2019, 1:18 PM IST

  കറുപ്പ് സാരിയില്‍ താരനിശയില്‍ തിളങ്ങി അഹാന കൃഷ്ണ

  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള താരമാണ് അഹാന കൃഷ്ണ. 1.4 മില്ല്യണ്‍ ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുളളത്. അതുകൊണ്ട് തന്നെ താരം ഇന്‍സ്റ്റഗ്രാമില്‍ വളരെയധികം ആക്ടീവുമാണ്. 

 • ahaana krishna

  Lifestyle14, Dec 2019, 9:56 PM IST

  മഴയെ കുറിച്ച് വാചാലയായി അഹാന; കാണാം 'സാരി സീരിസ് '

  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള താരമാണ് അഹാന കൃഷ്ണ. വിരലില്‍ എണ്ണാവുന്ന ചിത്രത്തില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കില്‍ 1.4 മില്ല്യണ്‍ ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുളളത്.

 • ahaana
  Video Icon

  Kerala27, Nov 2019, 8:21 PM IST

  പാട്ടുമായി അഹാന; 'ഇത്ര നന്നായി പാടുമോ' എന്ന് സോഷ്യൽ മീഡിയ

  നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അഹാന കൃഷ്ണകുമാർ. എന്നാൽ അഭിനയം മാത്രമല്ല പാട്ടും തനിക്ക് വശമുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് താരം ഇപ്പോൾ. എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിലെ 'നീ ഹിമ മഴയായ്' എന്ന ഗാനം ആലപിക്കുന്ന അഹാനയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

 • undefined

  Entertainment24, Nov 2019, 11:59 AM IST

  'തലയിൽ നിന്ന് ഈ പാട്ട് ഒഴിഞ്ഞുപോകുന്നില്ല, അതിനാൽ ഇത് ഇവിടെ ഇടുകയാണ്'; അഹാനയുടെ പാട്ട് ഏറ്റെടുത്ത് ആരാധകർ

  ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ മനസിൽ ഇടംനേടിയ നായികയാണ് അഹാന കൃഷ്ണ. അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം ഇപ്പോൾ. എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയിലെ നീ ഹിമമഴയായ് വരൂ എന്ന ​ഗാനമാണ് താരം പാടിയിരിക്കുന്നത്.

 • ahaana krishna family

  Lifestyle11, Sep 2019, 11:29 AM IST

  ഓണത്തിന് പിങ്കണിഞ്ഞ് അഹാന കൃഷ്ണയും കുടുംബവും; ചിത്രങ്ങള്‍

  മലയാള സിനിമയില്‍ നായകനായും വില്ലനായും സഹനടനായും ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് കൃഷ്ണ കുമാര്‍. താരകുടുംബത്തിന് ഇത്രയും ആരാധകരുണ്ടാകാന്‍ വേറെയൊരു കാരണം കൂടിയുണ്ട്. 

 • undefined

  spice12, Jul 2019, 9:59 AM IST

  ലൂക്കയിലെ 'ലിപ്പ് ലോക്ക്' സീന്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍; നടപടിയുമായി അണിയറ പ്രവര്‍ത്തകര്‍

  ഏറ്റവും പുതിയ ടോവിനോ ചിത്രമായ ലൂക്കയിലെ ലിപ്പ് ലോക്ക് സീന്‍ ലീക്കായി. അഹാനയും ടോവിനോയും തമ്മിലുള്ള ചില ഇന്‍റിമേറ്റ് സീനുകളാണ് കഴിഞ്ഞ ദിവസം വാട്ട്സാപ്പിലൂടെ ലീക്കായത്. ചിത്രത്തില്‍ ടോവിനോയുടെ കഥാപാത്രമായ ലൂക്കയും അഹാനയുടെ കഥാപാത്രമായ നിഹാരികയും തമ്മിലുള്ള ലിപ്പ് ലോക്ക് സീനാണ് ലീക്കായത്. 

 • ahaana krishna
  Video Icon

  ENTERTAINMENT4, Jul 2019, 2:32 PM IST

  ഉഡ്താ പഞ്ചാബിലെ ആലിയ ഭട്ടിന്റേത് പോലെയൊരു കഥാപാത്രം ചെയ്യാന്‍ ആഗ്രഹമെന്ന് അഹാന കൃഷ്ണ

  താനുമായി ഒരു ബന്ധവുമില്ലാത്ത ഒരു കഥാപാത്രമാകാനാണ് ആഗ്രഹമെന്ന് അഹാന കൃഷ്ണ. അങ്ങനെയൊരു റോള്‍ നന്നായി ചെയ്യുമ്പോഴാണ് അഭിനേതാവിന്റെയും സംവിധായകന്റെയും വിജയമാകുകയെന്നും അവര്‍ പറഞ്ഞു. 'ലൂക്ക'യും 'പതിനെട്ടാം പടി'യും പ്രേക്ഷകരിലേക്ക് എത്തുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് അഹാന.
   

 • undefined

  ENTERTAINMENT27, Jun 2019, 6:15 PM IST

  ഉള്ളില്‍ കുട്ടിത്തമുള്ള സ്റ്റൈലിഷ് ആര്‍ട്ടിസ്റ്റാണ് 'ലൂക്ക'

  'ഒരു കുപ്രസിദ്ധ പയ്യനും' 'എന്റെ ഉമ്മാന്റെ പേരി'നും ശേഷം ടൊവീനോയുടേതായി ഒരു സോളോ ഹീറോ ചിത്രം പുറത്തെത്തിയിട്ടില്ല. എന്നാല്‍ അഭിനയിച്ച നാല് ചിത്രങ്ങള്‍ പുറത്തെത്തുകയും ചെയ്തു. ധനുഷിന്റെ വില്ലനായി എത്തിയ 'മാരി 2', പൃഥ്വിരാജിന്റെ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍, പാര്‍വ്വതി നായികയായ ഉയരെ, നിപയുടെ കഥ പറയുന്ന വൈറസ് എന്നിവയാണ് ടൊവീനോയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍. ടൊവീനോയുടേതായി വരാനിരിക്കുന്ന സോളോ ഹീറോ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് 'ലൂക്ക'. നവാഗതനായ അരുണ്‍ ബോസ് ആണ് സംവിധാനം. അരുണിനൊപ്പം മൃദുല്‍ ജോര്‍ജ് കൂടി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം. ഛായാഗ്രഹണം നിമിഷ് രവി. അൻവർ ഷരീഫ്, നിതിന്‍ ജോര്‍ജ്, വിനീത കോശി, ജാഫര്‍ ഇടുക്കി, പൗളി വല്‍സന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം നാളെ തീയേറ്ററുകളിലെത്തും.