അഹാന കൃഷ്‍ണകുമാറിന്റെ പ്രതികരണം

(Search results - 10)

Ahana Krishnakumar

Movie News9, Jul 2020, 4:29 PM

'ശനിയാഴ്‍ച അഴിമതി പുറത്തുവരുന്നു, ഞായറാഴ്‍ച ലോക്ക് ഡൗണ്‍', വിവാദമായി അഹാനയുടെ സ്റ്റാറ്റസ്

തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സ്വര്‍ണവേട്ടയുമായി ബന്ധമുണ്ടെന്ന തരത്തില്‍ സൂചിപ്പിച്ച് അഹാന കൃഷ്‍ണകുമാര്‍. സംഭവത്തെ കുറിച്ചുള്ള അഹാന കൃഷ്‍ണയുടെ ഇൻസ്‍റ്റാഗ്രാം സ്റ്റാറ്റസ് വിവാദവുമായി.

Ahana Krishnakumar and Sushanth

Movie News8, Jul 2020, 7:02 PM

സുശാന്തിനെ സ്‍ക്രീനില്‍ കാണാനാണ് ഇഷ്‍ടം, ദില്‍ ബെചാരയ്‍ക്കായി കാത്തിരിക്കുന്നുവെന്നും അഹാന കൃഷ്‍ണകുമാര്‍

ഹിന്ദി സിനിമ ലോകത്തെ മാത്രമല്ല രാജ്യത്തെ ഒട്ടാകെ സങ്കടത്തിലാക്കിയതായിരുന്നു സുശാന്ത് സിംഗിന്റെ മരണം. സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സുശാന്തിന്റെ മരണവാര്‍ത്ത എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്. ഹിന്ദി സിനിമാ ലോകത്തെ സ്വജനപക്ഷപാതവും വേര്‍തിരിവുമാണ് സുശാന്തിന്റെ മരണത്തിന് കാരണമെന്ന് താരങ്ങള്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവാദവുമായി. ഇപ്പോഴിതാ സുശാന്ത് സിംഗ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ദില്‍ ബെചാര റിലീസ് ചെയ്യാൻ കാത്തിരിക്കുകയാണ് അഹാന കൃഷ്‍ണകുമാറും മറ്റ് താരങ്ങളടക്കമുള്ള ആരാധകരും.

Ahana Krishnakumar and Sushanth Singh

Movie News15, Jun 2020, 5:57 PM

സുശാന്തിനെ കുറിച്ച് ആലോചിക്കാതിരിക്കാനാകുന്നില്ല, അഹാന കൃഷ്‍ണകുമാര്‍ പറയുന്നു

രാജ്യത്തൊട്ടാകെ ഒന്നാകെ ഞെട്ടിച്ച വാര്‍ത്തകളിലൊന്നായിരുന്നു സുശാന്ത് സിംഗിന്റെ അകാല വിയോഗം. കഴിഞ്ഞ ദിവസം സുശാന്ത് സിംഗ് ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. സുശാന്ത് സിംഗിനെ കുറിച്ച് ഓര്‍ക്കാതിരിക്കാനാകില്ലെന്നാണ് നടി അഹാന കൃഷ്‍ണകുമാര്‍ പ്രതികരിച്ചത്. ഏഴ് വര്‍ഷം മാത്രം നീണ്ടുനില്‍ക്കുന്നതായിരുന്നു സുശാന്ത് സിംഗിന്റെ സിനിമ കരിയര്‍. ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യാൻ അവസരം ലഭിക്കുമായിരുന്നിരിക്കെ എന്തിനാണ് ജീവൻ വെടിഞ്ഞത് എന്നാണ് ആരാധകരും ചോദിക്കുന്നത്.

Ahana Krishnakumar and Diya Krishnakumar

Movie News4, Jun 2020, 1:14 PM

നിങ്ങളുടെ ഭ്രാന്തൻ കമന്റുകൾക്ക് ഒരു മാറ്റവും ഉണ്ടാക്കാനാകില്ല, വിമര്‍ശകന് മറുപടിയുമായി അഹാന കൃഷ്‍ണകുമാര്‍

സഹോദരിമാര്‍ തമ്മില്‍ തെറ്റിക്കുന്ന തരത്തിലുള്ള കമന്റുകള്‍ക്ക് എതിരെ അഹാന കൃഷ്‍ണകുമാര്‍. ഞങ്ങള്‍ നാലും ഭൂമിയിലേക്ക് വന്നത് ഒരേയിടത്ത് നിന്നാണ്. ഞങ്ങളെ തെറ്റിക്കാൻ നോക്കേണ്ട. പരസ്‍പര വിശ്വാസത്തെയും സ്‍നേഹത്തെയും ഇത്തരം കമന്റുകള്‍ ബാധിക്കില്ല. അല്‍പം കൂടി പക്വത കാണിക്കൂവെന്നും അഹാന കൃഷ്‍ണകുമാര്‍ പറയുന്നു.

Ahana Krishnakumar

Movie News3, Jun 2020, 6:29 PM

എന്നെപ്പോലെയുള്ള സഹോദരിമാരുണ്ട്, ഇപ്പോള്‍ കേക്കും കിട്ടിയിരിക്കുന്നു, ഫോട്ടോയുമായി അഹാന കൃഷ്‍ണകുമാര്‍

മലയാളത്തില്‍ കുറച്ചുകാലം കൊണ്ട് തന്നെ ശ്രദ്ധേയയായ നടിയാണ് അഹാന കൃഷ്‍ണകുമാര്‍. ചെയ്‍ത കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് വേറിട്ടതായതുകൊണ്ടായിരുന്നു അഹാന കൃഷ്‍ണകുമാര്‍ പ്രേക്ഷകരുടെ പ്രിയം നേടിയത്. അഹാന കൃഷ്‍ണകുമാറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അഹാന കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. വേറിട്ട ക്യാപ്ഷനോടെ അഹാന കൃഷ്‍ണകുമാര്‍ ചെയ്‍ത കേക്കിന്റെ ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്.

Aahana Krishnakumar

Movie News29, May 2020, 5:34 PM

ഇതൊരു ചെറിയ ജനക്കൂട്ടമായല്ലോ, രസികൻ ഫോട്ടോയുമായി അഹാന കൃഷ്‍ണകുമാര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്‍ണകുമാര്‍. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത് പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ നടി. അഹാന കൃഷ്‍ണകുമാറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അഹാന കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍ത ഒരു പുതിയ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഒരു ആരാധകൻ എഡിറ്റ് ചെയ്‍ത ഫോട്ടോയാണ് അഹാന കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Ahana Krishnakumar and Suhasini

Movie News8, May 2020, 1:44 PM

സുഹാസിനിയുടെ സംവിധാനത്തില്‍ അഹാന കൃഷ്‍ണകുമാര്‍ നായിക

തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ ശ്രദ്ധേയയായ നടിയാണ് സുഹാസിനി. മലയാളികള്‍ക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ സുഹാസിനി സമ്മാനിച്ചിട്ടുണ്ട്. സുഹാസിനിയുടെ സിനിമകള്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. അതേസമയം സുഹാസിനി സംവിധായികയായി എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത. നായികയായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട നടി അഹാന കൃഷ്‍ണകുമാറാണ്.

Ahana Krishnkumar

Movie News28, Apr 2020, 4:01 PM

അക്കാലത്തെ കൂട്ടുകാര്‍ക്കൊപ്പം അഹാനയും സഹോദരിമാരും; കുട്ടിക്കാലത്തെ ഫോട്ടോ ചര്‍ച്ചയാക്കി ആരാധകര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്‍ണകുമാര്‍. ചുരുങ്ങിയ കാലം കൊണ്ട്, എണ്ണത്തില്‍ കുറവെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങളായി എത്തി മികവ് കാട്ടിയ നടി. അഹാന കൃഷ്‍ണകുമാറിന്റെ ഫോട്ടോകള്‍ എല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് അഹാന കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍ത പുതിയ ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സഹോദരിമാര്‍ക്കൊപ്പമുള്ള ഫോട്ടോയാണ് അഹാന കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Ahana Krishnakumar

Movie News22, Apr 2020, 7:14 PM

ലോക്ക് ഡൗണ്‍ കാലത്തെ ഓര്‍മ്മകള്‍ ഒറ്റ ഇമേജില്‍ ചേര്‍ത്ത് അഹാന കൃഷ്‍ണകുമാര്‍

കൊവിഡ് 19നെ നേരിടുകയാണ് രാജ്യം. കൊവിഡിന്റെ വ്യാപനം തടയാൻ വേണ്ടി രാജ്യം ലോക്ക് ഡൗണിലാണ്. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം ലോക്ക് ഡൗണിന്റെവിരസതകള്‍ ഒഴിവാക്കാൻ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തും മറ്റ് ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് താരങ്ങള്‍ അടക്കമുള്ളവര്‍ ചെയ്‍തത്. ലോക്ക് ഡൗണില്‍ താൻ ചെയ്‍തത് എന്തൊക്കെയാണെന്ന് ഒരൊറ്റ ഇമേജില്‍ ചേര്‍ത്തിരിക്കുകയാണ് നടി അഹാന കൃഷ്‍ണകുമാര്‍.

Ahana Krishnakumar

Movie News20, Apr 2020, 12:09 PM

അമ്മൂമ്മയോടൊപ്പം കുഞ്ഞ് അഹാന; ഫോട്ടോയുമായി സിന്ധു കൃഷ്‍ണകുമാര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്‍ണകുമാര്‍. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ പ്രിയം നേടിയ നടി. അഹാന കൃഷ്‍ണകുമാറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അഹാന കൃഷ്‍ണകുമാറിന്റെ കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. കൃഷ്‍ണകുമാറിന്റെ അമ്മയ്‍ക്ക് ഒപ്പമുള്ള അഹാന കൃഷ്‍ണകുമാറിന്റെ ഫോട്ടോയാണ് സിന്ധു കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.