ആംആദ്മി പാര്‍ട്ടി
(Search results - 31)What's NewJan 9, 2021, 10:42 AM IST
സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി വൈഫൈ ഹോട്ട്സ്പോട്ട് സ്ഥാപിച്ച് ആംആദ്മി പാര്‍ട്ടി
സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് വൈഫൈ ലഭിക്കുന്നതിലൂടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ സഹായിക്കും എന്നാണ് ആംആദ്മി നേതാവ് പറയുന്നത്.
IndiaAug 17, 2020, 9:35 PM IST
ഷഹീന് ബാഗ് സമരം ബിജെപിയുടെ ഗൂഢാലോചന ആരോപണവുമായി ആംആദ്മി പാര്‍ട്ടി
ഞായറാഴ്ചയാണ് ഷഹീൻ ബാഗ് സമരനായകരുൾപ്പെടെ ഉള്ളവർ പാർട്ടിയിൽ ചേർന്നതായി ബി.ജെ.പി അറിയിച്ചത്.
IndiaAug 14, 2020, 8:17 PM IST
സ്വാതന്ത്ര്യ ദിനത്തില്‍ ആംആദ്മി പ്രവര്‍ത്തകരെ കെജ്രിവാള് അഭിസംബോധന ചെയ്യും
കെജ്രിവാളിന്റെ ഫേസ്ബുക്ക് പേജ്, ട്വിറ്റര്‍ പേജ്, പാര്‍ട്ടി യൂ ട്യൂബ് ചാനല്‍ വഴിയാണ് സ്വാതന്ത്ര്യ ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുക.
crimeMay 9, 2020, 9:19 PM IST
ഡോക്ടറുടെ ആത്മഹത്യ: ആപ് എംഎല്‍എ അറസ്റ്റില്‍
ഏപ്രില്‍ 18നാണ് രാജേന്ദ്ര സിങ് (52) എന്ന ഡോക്ടര്‍ സൗത്ത് ദില്ലിയിലെ ദുര്‍ഗാ വിഹാറിലുള്ള വസതിയില്‍ തൂങ്ങിമരിച്ചത്. ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പില്‍ ആംആദ്മി പാര്‍ട്ടി നേതാവിന്റെ പേര് പരാമര്‍ശിച്ചിരുന്നു.
IndiaMar 3, 2020, 10:18 PM IST
ഐബി ഉദ്യോഗസ്ഥന്റെ കൊല: താഹിര്‍ ഹുസൈന്റെ അറസ്റ്റ് ഉടനെന്ന് പൊലീസ്
ഐബിയിൽ ട്രെയിനി ഓഫീസർ ആയിരുന്ന അങ്കിതിന്റെ മൃതദേഹം ചാന്ദ് ബാഗിലെ ഒരു ഓടയിൽ നിന്നാണ് കണ്ടെടുത്തത്.
IndiaFeb 28, 2020, 10:52 AM IST
ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ താഹിർ ഹുസൈനൊപ്പം കെജ്രിവാളിനും ഇരട്ടശിക്ഷ നല്‍കണം; കടന്നാക്രമിച്ച് ബിജെപി
താഹിർ ഹുസൈനൊപ്പം അയാളുടെ നേതാവായ കെജ്രിവാളിനും ഇരട്ട ശിക്ഷ നൽകണമെന്നും കേസിലെ പ്രതികളെയും ഗൂഢാലോചനയ്ക്കാരെയും തൂക്കിലേറ്റണം എന്നും തിവാരി
IndiaFeb 11, 2020, 11:44 AM IST
കോണ്‍ഗ്രസിന്റെ പരാജയം നല്‍കുന്നത് നല്ല സന്ദേശമല്ലെന്ന് അധിര്‍ രഞ്ജന്‍ ചൗധരി
ബിജെപിയ്ക്കും അവരുടെ വര്‍ഗീയ അജണ്ടയ്ക്കുമെതിരായ ആംആദ്മിയുടെ വിജയം പ്രധാനപ്പെട്ടതാണെന്ന് അധിര്‍ രഞ്ജന്‍ ചൗധരി
IndiaFeb 11, 2020, 8:05 AM IST
എക്സിറ്റ് പോളുകളില്‍ ആംആദ്മി പാര്‍ട്ടി; 48 സീറ്റുമായി ബിജെപി വരുമെന്ന് ദില്ലി ബിജെപി അധ്യക്ഷന്‍
ബിജെപിയുടെ കണക്കുകൂട്ടല്‍ പ്രകാരം 40% വോട്ടുകള്‍ മാത്രമേ നാല് മണി വരെ പോള്‍ ചെയ്തുള്ളു, അതിന് ശേഷം 20% വോട്ടര്‍മാര്‍ ബിജെപിക്ക് വോട്ട് ചെയ്തുവെന്നാണ്. ബിജെപിയോട് അനുഭാവമുള്ള വോട്ടര്‍മാരെ പരമാവധി ബൂത്തിലെത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ഇക്കാരണങ്ങളാലാണ് ബിജെപി ദില്ലി അധ്യക്ഷന്‍ 48 സീറ്റെന്ന അവകാശവാദം.
IndiaJan 31, 2020, 8:04 AM IST
അമിത് ഷായ്ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്: നല്‍കുന്നത് ദില്ലി സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കള്‍
സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന കൂട്ടികളുടെ മാതാപിതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്കാന് തീരുമാനിച്ചെന്ന് ആംആദ്മി പാര്‍ട്ടി രാജ്യസഭാംഗം സഞ്ജയ് സിങ്.
IndiaJan 29, 2020, 3:35 PM IST
വ്യാജ വീഡിയോയെന്ന് ആംആദ്മി; അമിത് ഷാക്കും എട്ട് എംപിമാർക്കുക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലിയും ബിജെപി ആംആദ്മി പോര് മുറുകുകയാണ്.
IndiaJan 29, 2020, 6:52 AM IST
ദില്ലി തെരഞ്ഞെടുപ്പ്: പ്രചാരണം വികസന വിഷയങ്ങളിലേക്ക്; ബിജെപി ആംആദ്മി പോര് മുറുകുന്നു
ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലി ബിജെപി ആംആദ്മി പോര്. സ്കൂളുകള്‍ മോശം അവസ്ഥയിലാണെന്ന ആരോപണവുമായി
IndiaJan 25, 2020, 10:11 AM IST
ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ വിഷം നിറയ്ക്കുന്നുവെന്ന് കേന്ദ്രമന്ത്രി
ദില്ലിയില്‍ ഫെബ്രുവരി എട്ടിന് 70 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ആംആദ്മിക്കും കോണ്‍ഗ്രസിനുമെതിരെ ബിജെപി നേതാവ് വാക്കുകള്‍ കടപ്പിച്ചിരിക്കുന്നത്.
IndiaJan 21, 2020, 6:35 AM IST
റോഡ് ഷോ മണിക്കൂറുകള്‍ വൈകി; നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാവാതെ കെജ്രിവാള്; ഇന്ന് അവസാന തീയതി
നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി ഇന്ന്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പടെയുള്ള പ്രമുഖർ ഇന്ന് പത്രിക സമർപ്പിക്കും.
IndiaJan 14, 2020, 7:31 PM IST
ദില്ലി അസംബ്ലി തെരഞ്ഞെടുപ്പ്; ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി, 46 സിറ്റിങ് എംഎൽഎമാര്‍ മത്സരിക്കും
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കം 46 സിറ്റിങ് എംഎൽഎമാര്‍ മത്സരിക്കും. കെജ്രിവാൾ കഴിഞ്ഞ തവണ മത്സരിച്ച ന്യൂ ദില്ലി സീറ്റിൽ തന്നെയാണ് ഇക്കുറിയും മത്സരിക്കുന്നത്.
IndiaJan 11, 2020, 2:53 PM IST
ദില്ലി യൂത്ത് കോൺഗ്രസ് മുന്‍ അധ്യക്ഷൻ ആംആദ്മിയില്‍ ചേർന്നു
2015 നിയമസഭാ തെരഞ്ഞെടുപ്പിൽ റിതാല മണ്ഡലത്തിൽ നിന്നും മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ ദില്ലി തെരഞ്ഞെടുപ്പ് കോൺഗ്രസ്സ് കമ്മിറ്റിയിൽ അംഗമായിരുന്നു.