ആക്ടര്‍
(Search results - 11)Movie NewsJan 2, 2021, 2:35 PM IST
സുരാജ് നടന്, പാര്‍വ്വതി നടി, മോഹന്‍ലാല്‍ വെര്‍സറ്റൈല്‍ ആക്ടര്‍; ദാദാസാഹേബ് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍
തമിഴിലെ മികച്ച നടന് ധനുഷും (അസുരന്) നടി ജ്യോതികയുമാണ് (രാക്ഷസി). തമിഴിലെ വെര്‍സറ്റൈല്‍ ആക്ടര്‍ പുരസ്കാരം അജിത്തിനാണ്.
Movie NewsDec 25, 2020, 7:33 PM IST
'നഷ്ടമായത് ഇന്റലിജന്റ് ആക്ടര്‍ എന്ന നിലയില്‍ സിനിമയില്‍ എത്തിപ്പെട്ട നടൻ';അനിലിന്റെ വിയോഗത്തിൽ മധുപാൽ
ചലച്ചിത്ര നടൻ അനിൽ പി നെടുമങ്ങാടിന്റെ വിയോഗത്തിൽ പ്രതികരണവുമായി സംവിധായകനും നടനുമായി മധുപാൽ ഇന്റലിജന്റ് അക്ടര്‍ എന്ന നിലയില്‍ സിനമയില്‍ എത്തിപ്പെട്ട നടനെയാണ് നഷ്ടമായതെന്ന് മധുപാൽ പറഞ്ഞു. മലങ്കര ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു.
Movie NewsDec 9, 2020, 9:02 PM IST
'എന്റെ ജീവിതത്തെ കളറാക്കിയതിൽ വലിയൊരു പങ്കുണ്ട് ഈ പടത്തിന്'; ബെസ്റ്റ് ആക്ടറിന്റെ കുറിച്ച് ബിപിന്‍ ചന്ദ്രന്
മമ്മൂട്ടിയെ നായകനാക്കി മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത സിനിമയായിരുന്നു ബെസ്റ്റ് ആക്ടര്‍. അഭിനയ മോഹിയായ വ്യക്തിയുടെ കഥ പറഞ്ഞ ചിത്രത്തിനും അതിലെ സംഭാഷണങ്ങള്‍ക്കും ഇന്നും ആരാധകർ ഏറെയാണ്. അധ്യാപകനും എഴുത്തുകാരനും ആയ ബിപിന്‍ ചന്ദ്രനായിരുന്നു ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഇപ്പോഴിതാ ചിത്രം ഇറങ്ങി പത്ത് വർഷം ആകുന്ന വേളയിൽ ബിപിൻ പങ്കുവച്ച സുറിപ്പ് ശ്രദ്ധേയമാകുകയാണ്.
spiceNov 1, 2020, 5:08 PM IST
ട്വിറ്ററിലെ 'സെയിം ആക്ടര്‍ സെയിം ഇയര്‍' ചലഞ്ചില്‍ മമ്മൂട്ടിയും മോഹന്‍ലാലും എത്തിയാല്‍
തങ്ങളുടെ പ്രിയതാരങ്ങളുടെ പ്രകടനങ്ങളെ പുകഴ്ത്തിയും മറ്റു താരാരാധകരെ 'വെല്ലുവിളി'ച്ചുമുള്ള പലതരം ചലഞ്ചുകള്‍ ട്വിറ്ററില്‍ ഇടയ്ക്കിടെ നടക്കാറുണ്ട്. ഓരോരോ ഹാഷ് ടാഗുകളില്‍ നടക്കുന്ന ചില ചലഞ്ചുകള്‍ ചിലപ്പോഴൊക്കെ വ്യത്യസ്ത ഭാഷാസിനിമകളുടെ അതിരുകള്‍ ഭേദിച്ച് ട്രെന്റ് ആവാറുമുണ്ട്. അത്തരത്തില്‍ കൗതുകമുണര്‍ത്തുന്ന ഒരു ഹാഷ് ടാഗ് 'ചലഞ്ച്' ട്വിറ്ററില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. 'Same Actor Same Year' എന്ന ഹാഷ് ടാഗില്‍ നടന്ന ചലഞ്ചില്‍ തങ്ങളുടെ പ്രിയതാരങ്ങള്‍ ഒരു വര്‍ഷത്തില്‍ അഭിനയിച്ച വിഭിന്നമായ കഥാപാത്രങ്ങളെ മുന്നിലേക്ക് വെക്കുകയായിരുന്നു ആരാധകര്‍. തമിഴ് ആരാധകര്ക്കടയില് ആരംഭിച്ച ഈ ചലഞ്ചില്‍ പിന്നീട് ബോളിവുഡ് പ്രേമികളും പിന്നീട് എത്തി. പ്രകടനത്തിലെ വ്യത്യസ്തതയേക്കാള്‍ അപ്പിയറന്‍സിലെ വൈവിധ്യമായിരുന്നു പലരും മാനദണ്ഡമാക്കിയതെന്ന് മാത്രം. ചിലപ്പോഴൊക്കെ ഒരേ ചിത്രത്തിലെ വ്യത്യസ്ത അപ്പിയറന്‍സുകളും ട്വീറ്റുകളായെത്തി. മലയാളികളായ താരാരാധകര്‍ ഈ ട്വിറ്റര്‍ ചലഞ്ചില്‍ പങ്കെടുത്തത് കുറവാണെങ്കിലും മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സാന്നിധ്യമറിയിച്ചിരുന്നു. സിനിമകളുടെ എണ്ണം കൂടുതലായിരുന്ന മുന്‍കാലത്ത് സ്വഭാവത്തിലും അപ്പിയറന്‍സിലും തീര്‍ത്തും വ്യത്യസ്തരായ നിരവധി കഥാപാത്രങ്ങളെ മമ്മൂട്ടിയും മോഹന്‍ലാലും അനശ്വരമാക്കിയിട്ടുണ്ട്. 'Same Actor Same Year' ലഞ്ചിലേക്ക് മമ്മൂട്ടിയും മോഹന്‍ലാലും എത്തിയാല്‍ എങ്ങനെയുണ്ടാവുമെന്ന് നോക്കാം..
SpecialApr 29, 2020, 3:53 PM IST
ദി ക്ലാസ് ആക്ടര്‍; ഇര്ഫാന് ഖാന് അവിസ്മരണീയമാക്കിയ 10 കഥാപാത്രങ്ങള്‍
മൂന്ന് പതിറ്റാണ്ട് അഭിനയജീവിതമുണ്ടായിരുന്ന ഒരു പ്രധാന നടന് നൂറില്‍ താഴെ സിനിമകള്‍ എന്നത് ഒരു വലിയ സംഖ്യയല്ല. സ്വന്തം പ്രതിഭയില്‍ വിശ്വാസമുണ്ടായിരുന്ന നടന് സിനിമയുടെ എണ്ണം കൂട്ടലോ അതുവഴിയുണ്ടാവുന്ന സ്റ്റാര്‍ഡമോ ഒന്നും ആലോചനാവിഷയങ്ങളായിരുന്നില്ല. നടന്നുപോകാന്‍ സ്വന്തം വഴിയുണ്ടെന്നു വിശ്വസിച്ച അദ്ദേഹം തനിമയാര്‍ന്ന ആ വഴിയൂടെത്തന്നെ നടന്നുപോയി. തേടിയെത്തുന്ന കഥാപാത്രങ്ങള്‍ക്കായി സ്വതസിദ്ധമായ ഭാവഹാവാദികള്‍ എപ്പോഴും കാത്തുവച്ചു ഇര്ഫാന്. അന്തര്‍ദേശീയ പ്രൊഡക്ഷനുകളില്‍ അഭിനയിച്ചുതുടങ്ങിയപ്പോഴേക്ക് അത്തരം വേഷങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹത്തെ തേടിയെത്തി തുടങ്ങി. ഹോളിവുഡ് സംവിധായകന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു ഇന്ത്യന്‍ മുഖം അന്വേഷിച്ചപ്പോഴൊക്കെ ഇര്ഫാന് ഖാന് വിളിയെത്തി. സ്ക്രീനില്‍ തന്റേതായ കൈയ്യൊപ്പു ചാര്‍ത്തിയ ഇര്ഫാന് ഖാന്റെ പത്ത് ശ്രദ്ധേയ വേഷങ്ങള്‍..
NewsNov 19, 2019, 2:17 PM IST
ഒരേ വേദിയില്‍, മൂന്ന് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡുകള്‍ വാങ്ങുമോ മമ്മൂട്ടി?
മലയാളത്തില്‍ നിന്ന് 'ഉണ്ട', തമിഴില്‍ നിന്ന് 'പേരന്പ്', തെലുങ്കില്‍ നിന്ന് 'യാത്ര' എന്നിവയാണ് ചിത്രങ്ങള്‍. നേരത്തേ പത്തിലേറെ തവണ മലയാളചിത്രങ്ങളിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
NewsJul 21, 2019, 1:15 PM IST
ഇതാ, അമല പോള്‍ എന്ന ആക്ടര്‍; 'ആടൈ'യിലെ രംഗം
ലോകമെമ്പാടും എഴുനൂറിലേറെ കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
TrailerJun 13, 2019, 6:34 PM IST
കാറിന്റെ ഡാഷ് ബോര്‍ഡില്‍ 'ബെസ്റ്റ് ആക്ടര്‍'; 'ഇക്കയുടെ ശകടം' പുതിയ ട്രെയ്ലര്
അപ്പാനി ശരത്തും ഡിജെ തൊമ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിന്‍സ് അവറാച്ചനാണ്. കോമഡി ഫാന്റസി ത്രില്ലര്‍ ഴോണറിലുള്ള സിനിമയാണെന്നും പരീക്ഷണാടിസ്ഥാനത്തിലുള്ള സിനിമയാണെന്നുമാണ് സംവിധായകന്റെ പക്ഷം.
NewsApr 22, 2019, 4:41 PM IST
'കംപ്ലീറ്റ് ആക്ടര്‍ സംവിധായകനാവുമ്പോള്‍'; ശ്രീകുമാര്‍ മേനോന് പറയുന്നു
"ബറോസ് ഒരു ക്ലാസിക് ആവുമെന്ന് വിശ്വസിക്കുന്നു.."
TrailerJan 5, 2019, 9:16 PM IST
ഇതാ, മമ്മൂട്ടി എന്ന സൂപ്പര്‍ ആക്ടര്‍; 'പേരന്പ്' ട്രെയ്ലര് എത്തി
റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന സിനിമയുടെ ഇന്ത്യന്‍ പ്രീമിയര്‍ ഗോവ ചലച്ചിത്രമേളയിലായിരുന്നു. രണ്ട് വേദികളിലും വലിയ സ്വീകാര്യത ലഭിച്ച ചിത്രം അടുത്ത മാസം തീയേറ്ററുകളിലെത്തും.
Aug 27, 2017, 2:19 PM IST