ആഗോള താപനില  

(Search results - 3)
 • Web Specials30, Apr 2020, 3:16 PM

  2020 ഏറ്റവും ചൂടുകൂടിയ വര്‍ഷമാകുമോ?

   2020 ഏറ്റവും ചൂടേറിയ വര്‍ഷമാകാന്‍ 75% സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

 • 22, Jun 2016, 6:48 PM

  യുഎഇയില്‍ ചൂട് കൂടുന്നു; താപനില 48 ഡിഗ്രിയിലേക്ക്

  യുഎഇയില്‍ ചൂട് വര്‍ധിക്കുന്നു. അടുത്ത വെള്ളിയാഴ്ച വരെ 48 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 43 ഡിഗ്രി സെല്‍ഷ്യസായിരുന്നു ബുധനാഴ്ച അനുഭവപ്പെട്ട ശരാശരി താപനില.

 • 17, May 2016, 3:23 AM

  2016 'ചൂടന്‍' വര്‍ഷമാകുന്നു: തുടര്‍ച്ചയായ ഏഴാം മാസവും ചൂട് കൂടി

  ന്യൂയോര്‍ക്ക്: തുടർച്ചയായ ഏഴാം മാസവും ആഗോള താപനിലയില്‍ വര്‍ദ്ധന.  2016,  ചരിത്രത്തില്‍ ഏറ്റവും ചൂടുള്ള വര്‍ഷമാകാനുള്ള സാധ്യത കൂടിയതായി നാസ അറിയിച്ചു. കൊടുംചൂടിന് ചെറിയ ആശ്വാസമായി കേരളത്തില്‍ വേനല്‍മഴ എത്തിയെങ്കിലും ഭൂമി ചുട്ടുപൊള്ളുകയാണ്. ഏപ്രില്‍മാസത്തെ കണക്ക് പ്രകാരം ആഗോള താപനില പുതിയ റെക്കേഡിലെത്തിയിരിക്കുകയാണ്.