ആടുജീവിതം

(Search results - 42)

Prithviraj

Movie News12, Jun 2020, 5:22 PM

വാദിറം മരുഭൂമിയില്‍ ബാറ്റ് ചെയ്യുന്ന പൃഥ്വിരാജ്, ഫോട്ടോ

പൃഥ്വിരാജ് കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ചെയ്യുന്നത്. വൻ മേയ്‍ക്കോവറിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ആടുജീവിതം എന്ന സിനിമ സംവിധാനം ചെയ്യുന്നത് ബ്ലസ്സിയാണ്. താടി നീട്ടി മുടി വളര്‍ത്തിയിട്ടുള്ള പൃഥ്വിരാജിന്റെ രൂപം കണ്ട പ്രേക്ഷകരൊക്കെ അദ്ദേഹം കഥാപാത്രത്തിനായി കഷ്‍ടപ്പെടുന്നതിനെ കുറിച്ച് സമ്മതിക്കുന്നുണ്ട്. ഇപ്പോഴിതാ ജോര്‍ദാനിലെ വാദിറം മരുഭൂമിയിലെ സെറ്റില്‍ നിന്നുള്ള ഫോട്ടോയെന്ന പേരില്‍ പൃഥ്വിരാജ് ക്രിക്കറ്റ് കളിക്കുന്ന ഒരു ഫോട്ടോ പ്രചരിക്കുന്നു.

prithviraj new look

spice11, Jun 2020, 9:35 PM

'ജിം ബോഡി വിത്ത് നോ താടി'; ആടുജീവിതം മേക്കോവര്‍ മാറ്റി പൃഥ്വിരാജ്

ഒരു ഷെഡ്യൂള്‍ കൂടി അവശേഷിക്കുന്ന ആടുജീവിതത്തിന് ജോര്‍ദ്ദാനില്‍ ഇനിയും ചില ഭാഗങ്ങള്‍ ചിത്രീകരിക്കാനുണ്ട്. സഹാറ മരുഭൂമിയാണ് മറ്റൊരു ലൊക്കേഷന്‍.

Prithviraj

spice5, Jun 2020, 7:48 PM

'വീണ്ടും ഒരുമിച്ചു!'; ക്വാറന്‍റൈനിന് ശേഷം കുടുംബത്തിനൊപ്പം ചേര്‍ന്നതിന്‍റെ ആഹ്ളാദം പങ്കുവച്ച് പൃഥ്വി

ആടുജീവിതത്തിന്‍റെ ജോര്‍ദ്ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം കഴിഞ്ഞ മാസം 22നാണ് പൃഥ്വിയും സംവിധായകന്‍ ബ്ലെസ്സിയും അടക്കമുള്ള സിനിമാസംഘം കൊച്ചിയില്‍ വിമാനമിറങ്ങിയത്.

Covid

Movie News3, Jun 2020, 9:33 PM

ജോർദ്ദാനിൽ നിന്ന് തിരിച്ചെത്തിയ ആടുജീവിതം സിനിമാ സംഘാംഗത്തിന് കൊവിഡ്

രണ്ട് മാസത്തിലേറെയായി ഇവര്‍ ജോര്‍ദാനിൽ തുടരുകയായിരുന്നു. ഇടക്ക് സിനിമാ ചിത്രീകരണം നിലച്ച് പോയെങ്കിലും പ്രതിസന്ധികൾ മറികടന്ന് ഷെഡ്യൂൾ പൂര്‍ത്തിയാക്കാനും സംഘത്തിന് കഴിഞ്ഞിരുന്നു

jeena alphonsa about aadujeevitham

Special28, May 2020, 4:48 PM

പൃഥ്വിരാജ് എന്ന അഹങ്കാരിയായ നടനിലാണ് എന്റെ പ്രതീക്ഷ; ഫേസ്ബുക്ക് കുറിപ്പ് വൈറല്‍

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലസി ഒരുക്കുന്ന ആടുജീവിതം. മരുഭൂമിയില്‍ ഏകനായിപ്പോയ നജീബിന്റെ വേദനകൾ അഭ്രപാളിയിൽ പുനർജനിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷയും ഏറെയാണ്.

Supriya Menon and Prithviraj

Movie News28, May 2020, 2:45 PM

ആ യാത്ര ഓര്‍മ്മയുണ്ടോയെന്ന് പൃഥ്വിരാജ്, മിസ് ചെയ്യുന്നത് പൃഥിയെയാണ് എന്ന് സുപ്രിയ മേനോൻ

മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് ഇപ്പോള്‍ ക്വാറന്റൈനിലാണ്. വിദേശത്ത് നിന്ന് വന്നതിനെ തുടര്‍ന്നാണ് പൃഥ്വിരാജിന് ക്വാറന്റൈനില്‍ പോകേണ്ടിയിരുന്നത്. ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിനായിരുന്നു പൃഥ്വിരാജ് വിദേശത്ത് പോയിരുന്നത്. ആടുജീവിതം എന്ന സിനിമയുടെ ജോര്‍ദാനിലെ ഭാഗം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പൃഥ്വിരാജും സംഘവും മടങ്ങിയെത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതാ പണ്ട് നടത്തിയ ഒരു യാത്ര ഓര്‍മ്മയുണ്ടോയെന്ന് ഭാര്യ സുപ്രിയയോട് ചോദിച്ച് പൃഥ്വിരാജ് ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നു.

prithviraj supriya

spice26, May 2020, 11:50 PM

'അപ്പോള്‍ നിങ്ങള്‍ നജീബിനെ അവതരിപ്പിച്ചില്ലേ?' പൃഥ്വിയുടെ പുതിയ മേക്കോവര്‍ കണ്ട സുപ്രിയയുടെ ചോദ്യം

22നാണ് പൃഥ്വിയും ബ്ലെസിയും അടക്കമുള്ള സിനിമാസംഘം കൊച്ചിയിലെത്തിയത്. ഇതില്‍ എല്ലാവര്‍ക്കും 14 ദിവസത്തെ ക്വാറന്‍റൈന്‍ ഉണ്ട്.

Prithviraj

Movie News26, May 2020, 2:26 PM

ശരീരത്തിന് പരിധിയുണ്ട്, മനസ്സിനില്ല, പുതിയ ഫോട്ടോ ഷെയര്‍ ചെയ്‍ത് പൃഥ്വിരാജ്

സമീപകാലത്ത് പൃഥ്വിരാജിന്റെ മേയ്‍ക്കോവര്‍ കണ്ട് ആരാധകര്‍ എല്ലാം അമ്പരന്നിരുന്നു. കഥാപാത്രത്തിനായി അത്രയ്‍ക്കും രൂപമാറ്റമായിരുന്നു പൃഥ്വിരാജ് വരുത്തിയത്. ബ്ലസിയായിരുന്നു ചിത്രം സംവിധാനം ചെയ്യുന്നത്. ആടുജീവിതം എന്ന സിനിമയിലെ ആ ഭാഗം കഴിഞ്ഞപ്പോള്‍ പഴയ രൂപത്തിലേക്ക് മടങ്ങിവരാൻ ശ്രമിക്കുകയാണ് പൃഥ്വിരാജ്. തന്റെ പുതിയ ഫോട്ടോ പൃഥ്വിരാജ് ഷെയര്‍ ചെയ്‍തിട്ടുമുണ്ട്.

prithviraj quarantine

spice23, May 2020, 5:44 PM

ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ മിനി ജിം! സന്തോഷം പങ്കുവച്ച് പൃഥ്വിരാജ്

ആടുജീവിതത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനുവേണ്ടി പൃഥ്വിരാജ് മുപ്പത് കിലോയോളം ഭാരം കുറച്ചിരുന്നു.

aadujeevitham film crew back to kerala

Video Icon

Explainer22, May 2020, 9:12 PM

ആടുജീവിതം ചിത്രീകരിക്കാന്‍ ഇറങ്ങിത്തിരിച്ച സംഘത്തിന് ജോര്‍ദാനില്‍ നേരിടേണ്ടി വന്നത് കടുത്ത ദുരിതം

പൃഥ്വിരാജും ബ്ലസിയും അടങ്ങുന്ന 58 പേരുടെ സംഘമാണ് ആടു ജീവിതത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദാനിലേക്ക് പോയത്.ജോര്‍ദാനില്‍ എത്തിയെങ്കിലും ചിത്രീകരണം നടത്താന്‍ ആദ്യം അനുമതി ലഭിച്ചില്ല.

Supriya and Prithviraj

Movie News22, May 2020, 3:42 PM

ഡാഡ തിരിച്ചുവന്ന സന്തോഷത്തിലാണ് അല്ലി, സന്തോഷം പങ്കുവെച്ച് സുപ്രിയയും

മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് കേരളത്തില്‍ ഇന്ന് രാവിലെ തിരിച്ചെത്തി. ജോര്‍ദാനിലെ ചിത്രീകരണം പൂര്‍ത്തീകരിച്ചാണ് പൃഥ്വിരാജും സംഘവും ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തിയത്. ബ്ലസിയടക്കമുള്ള മറ്റുള്ളവരും പൃഥ്വിരാജിനൊപ്പം തിരിച്ചെത്തി. ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി പോയ പൃഥ്വിരാജ് തിരിച്ചെത്തിയ സന്തോഷം ഭാര്യ സുപ്രിയ പങ്കുവെച്ചു. കൊവിഡ് ദുരിതത്തെ തുടര്‍ന്ന് ജോര്‍ദാനില്‍ കുടുങ്ങിപ്പോയ പൃഥ്വിരാജും സംഘവും തിരിച്ചെത്തിയപ്പോള്‍ എല്ലാവര്‍ക്കും നന്ദി പറയുകയാണ് സുപ്രിയ.

• undefined

India22, May 2020, 1:03 PM

ആടുജീവിതത്തിന് ഇടവേള; പൃഥിയും സംഘവും തിരിച്ചെത്തി

ജോർദാനിലെ ഷൂട്ടിം​ഗ് ലൊക്കേഷനിൽ നിന്ന് താൻ ഉൾപ്പടെയുള്ള ചലച്ചിത്രപ്രവർത്തകരുടെ സംഘം സുരക്ഷിതരായി മടങ്ങി എത്തിയതിൽ ആശ്വാസമുണ്ടെന്ന് ആടുജീവിതം സിനിമയുടെ സംവിധായകൻ ബ്ലെസി പ്രതികരിച്ചു. മലയാള സിനിമാ മേഖലയിൽ നിന്നും ജോർദാനിലെ മലയാളി സമൂഹത്തിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ആടുജീവിതം സിനിമയുടെ 60 ശതമാനം ചിത്രീകരണവും പൂർത്തിയായതായും ബ്ലെസി പ്രതികരിച്ചു. കൊവിഡ് പ്രതിസന്ധിക്കിടെ ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കുടുങ്ങിപ്പോയ സംഘം ഇന്നാണ് തിരിച്ചെത്തിയത്.  കൊച്ചിയിലാണ് സംഘം വിമാനമിറങ്ങിയത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ദില്ലി വഴിയാണ് പൃഥ്വിരാജും ബ്ലെസിയുമടങ്ങുന്ന സംഘം കൊച്ചിയിലെത്തിയത്.

blessy

Movie News22, May 2020, 12:22 PM

ജോർദാനിൽ നിന്ന് മടങ്ങിയെത്തിയതിൽ ആശ്വാസം; 'ആടുജീവിതം' 60 ശതമാനം പൂർത്തിയായെന്നും ബ്ലെസി

മലയാള സിനിമാ മേഖലയിൽ നിന്നും ജോർദാനിലെ മലയാളി സമൂഹത്തിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ആടുജീവിതം സിനിമയുടെ 60 ശതമാനം ചിത്രീകരണവും പൂർത്തിയായതായും ബ്ലെസി പ്രതികരിച്ചു.

prithviraj kerala

Video Icon

Kerala22, May 2020, 11:07 AM

'ആടുജീവിതം' ഇനി കേരളത്തില്‍ തുടരും, പൃഥ്വിയും സംഘവും തിരികെയെത്തി

'ആടുജീവിതം' സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദ്ദാനിലെത്തി ആഴ്ചകളോളം കുടുങ്ങിയ നടന്‍ പൃഥ്വിരാജും സംഘവും തിരികെ കേരളത്തിലെത്തി. പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും അടങ്ങിയ സംഘമാണ് കൊച്ചിയിലെത്തിയത്. മാര്‍ച്ച് 15ന് ജോര്‍ദാനിലെത്തിയ ശേഷം പലതവണ കര്‍ഫ്യൂവും ലോക്ക് ഡൗണും കാരണം ഷൂട്ടിംഗ് മുടങ്ങിയിരുന്നു. തുടര്‍ന്ന് മെയ് 16ന് ജോര്‍ദാനിലെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി പൃഥ്വിരാജ് അറിയിച്ചിരുന്നു.

Prithviraj and Supriya Menon

Movie News18, May 2020, 3:53 PM

പൃഥ്വി തിരിച്ചെത്തിയിട്ടില്ല, ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സുപ്രിയ മേനോൻ

മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് കുറച്ചുനാളിലായി നാട്ടിലില്ലായിരുന്നു. പൃഥ്വിരാജ് ഒരു ചിത്രത്തിന്റെ ചിത്രീകരണത്തിനായി വിദേശത്തായിരുന്നു. ബ്ലസ്സിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണം ജോര്‍ദാനില്‍ പൂര്‍ത്തിയായി എന്നും കഴിഞ്ഞ ദിവസം വാര്‍ത്തവന്നു. എന്നാല്‍ പൃഥ്വിരാജ് നാട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് ആരാധകരുടെ അന്വേഷങ്ങള്‍ക്ക് മറുപടിയായി താരത്തിന്റെ ഭാര്യ സുപ്രിയ മേനോൻ പറഞ്ഞു.