ആതിര മാധവിന്റെ ഫോട്ടോ
(Search results - 1)Movie NewsNov 9, 2020, 3:24 PM IST
നടി ആതിര മാധവ് വിവാഹിതയായി- വീഡിയോ
നടി ആതിര മാധവ് വിവാഹിതയായി. തിരുവനന്തപുരത്ത് വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. രാജീവ് മേനോനാണ് ആതിര മാധവിന്റെ വരൻ. കൊവിഡ് കാരണമായിരുന്നു വിവാഹ ചടങ്ങുകള്‍ ചെറിയ തോതിലാക്കിയത്. കുടുംബ വിളക്ക് എന്ന സീരിയലിലൂടെയാണ് ആതിര മാധവ് പ്രേക്ഷകരുടെ പ്രിയങ്കരിയായത്.