ആത്മഹത്യക്ക്

(Search results - 187)

Sushanth Singh

Movie News29, Jun 2020, 5:10 PM

എവിടെയായിരുന്നാലും നീ സന്തോഷത്തോടെയിരിക്കൂ, ഫോട്ടോയുമായി സുശാന്തിന്റെ സഹോദരി

രാജ്യത്തെ സിനിമ പ്രേക്ഷകരെ ഒന്നാകെ സങ്കടത്തിലാക്കിയതായിരുന്നു സുശാന്ത് സിംഗിന്റെ മരണം. സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സുശാന്ത് സിംഗിന്റെ ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഹിന്ദി സിനിമയിലെ സ്വജനപക്ഷപാതവും വിവേചനവുമാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചത് എന്ന് താരങ്ങളടക്കം പറഞ്ഞിരുന്നു. വിവാദവുമായിരുന്നു. എവിടെയായിരുന്നാലും സുശാന്ത് സന്തോഷമായിരിക്കട്ടെ എന്നാണ് സഹോദരി ശ്വേത സിംഗ് പറയുന്നത്. സുശാന്തിന് ആചാരപരമായ ചടങ്ങുകള്‍ നടത്തിയ ഫോട്ടോ ഷെയര്‍ ചെയ്യുകയും ചെയ്‍തിട്ടുണ്ട് ശ്വേത.

സോണേതായാലും ഹോട്ട് സ്പോട്ടുകളിൽ നിയന്ത്രണം അതീവ കർശനമായി തുടരും

Kerala27, Jun 2020, 2:19 PM

മുണ്ടക്കയത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ, ഒരാൾ ഒളിവിൽ

സംഭവത്തിൽ 20 വയസ് പ്രായമുള്ള മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. ഒരാൾ ഒളിവിലാണ്. പെൺകുട്ടിയും സുഹൃത്തും നേരത്തെ വിഷം കഷിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു

mahesan suicide allegation against vellappally natesan and helper

Video Icon

Kerala26, Jun 2020, 4:38 PM

'മഹേശന്റെ ആത്മഹത്യക്ക് കാരണം വെള്ളാപ്പള്ളിയും സഹായിയും'; ആരോപണം ആവര്‍ത്തിച്ച് കുടുംബം

കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയുടെ മരണത്തില്‍ ഉത്തരവാദികള്‍ വെള്ളാപ്പള്ളിയും സഹായി അശോകനും തന്നെയെന്ന് ആവര്‍ത്തിച്ച് മഹേശന്റെ കുടുംബം. ആത്മഹത്യാ പ്രേരണയ്ക്ക് ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ആത്മഹത്യാ പ്രേരണയുണ്ടായെന്നും മരണത്തിന് മുമ്പുള്ള കുറിപ്പില്‍ ഇരുവരുടെയും പേരെഴുതിയിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.

rhea sushanth

crime21, Jun 2020, 2:55 PM

സുശാന്തിന്‍റെ മരണം: നടി റിയ ചക്രബര്‍ത്തിക്കെതിരെ സിജിഎം കോടതിയില്‍ കേസ്

സുശാന്തിന്‍റെ ആത്മഹത്യക്ക് കാരണം റിയ ചക്രബര്‍ത്തിയാണെന്നാണ് പരാതിയില്‍ പറയുന്നത്. മുസാഫുര്‍ സിജിഎം കോടതിയില്‍ ഇത് രണ്ടാം പരാതിയാണ് സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് വരുന്നത്.

arrest

pravasam21, Jun 2020, 1:09 PM

കുവൈത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു

കുവൈത്തില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പ്രവാസിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മെഹ്‍ബുലയിലെ ഒരു കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടാന്‍ ശ്രമിച്ച നേപ്പാള്‍ പൗരനാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാളെ പിന്നീട് ഫിന്റാസ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.

ഹോട്ട്സ്പോട്ടുകളില്‍ അവശ്യസർവ്വീസുകൾക്ക് മാത്രമേ പ്രവേശനമുള്ളൂ

Kerala20, Jun 2020, 11:26 AM

വയനാട്ടിൽ സദാചാര പൊലീസ് ആക്രമണം: മനംനൊന്ത യുവതി ആത്മഹത്യക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ

സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ നാട്ടുകാരായ ഒരു സംഘമാളുകൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു

Neerja Madhav and Shibu Suseelan

Movie News17, Jun 2020, 12:36 PM

മുളയിലേ നുള്ളുന്ന ഒരു രീതിയും മലയാള സിനിമയില്‍ ഇല്ല, നീരജിനോട് ഷിബു ജി സുശീലൻ

സുശാന്ത് സിംഗ് രാജ്‍പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ഹിന്ദി സിനിമാ ലോകത്ത് വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യക്ക് എന്താണ് കാരണം എന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. പക്ഷേ താരങ്ങളടക്കമുള്ളവര്‍ സുശാന്ത് സിംഗ് വേര്‍തിരിവ് നേരിട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. വലിയ വിവാദമാകുകയുമാണ് ആരോപണങ്ങള്‍. അതേസമയം മലയാള സിനിമയില്‍ വളര്‍ന്നുവരുന്നവനെ മുളയിലെ നുള്ളാൻ കൂടിയാലോചിക്കുന്ന സംഘമുണ്ടെന്ന് വ്യക്തമാക്കി നീരജ് മാധവ് രംഗത്ത് എത്തിയിരുന്നു. മലയാള സിനിമയിലും വേര്‍തിരിവുണ്ടെന്നാണ് നീരജ് മാധവ് പറയുന്നത്. അതേസമയം നീരജ് മാധവൻ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നാണ് പ്രൊഡക്ഷൻ കണ്‍ട്രോളറായ ഷിബു ജി സുശീലൻ പറയുന്നത്.

Abhinav Kashyap and Salman Khan

Movie News16, Jun 2020, 5:09 PM

സല്‍മാൻ ഖാൻ ഭീഷണിപ്പെടുത്തുന്നു, ജീവിതം തകര്‍ക്കാൻ ശ്രമിക്കുന്നു, ആരോപണങ്ങളുമായി സംവിധായകൻ

സുശാന്ത് സിംഗിന്റെ മരണം വലിയ വിവാദങ്ങളിലേക്കാണ് ഹിന്ദി സിനിമ ലോകത്തെ എത്തിച്ചിരിക്കുന്നത്. സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്താണ് ആത്മഹത്യക്ക് കാരണം എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പക്ഷേ സ്വജനപക്ഷപാതവും വേര്‍തിരിവുമൊക്കെയാണ് സുശാന്തിനെ മരണത്തിലേക്ക് എത്തിച്ചത് എന്നാണ് താരങ്ങള്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. ഹിന്ദി സിനിമ ലോകത്തെ മോശം പ്രവണതകളെ വിമര്‍ശിച്ചും താരങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്. സല്‍മാൻ ഖാൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും കരിയര്‍ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും ഗുരുതര ആരോപണവുമായി സംവിധായകൻ അഭിനവ് സിങ് കശ്യപും രംഗത്ത് എത്തി.

Neeraj Madhav

Movie News16, Jun 2020, 3:38 PM

വളർന്നുവരുന്നവനെ എങ്ങനെ മുളയിലേ നുള്ളാമെന്ന് കൂടിയാലോചിക്കുന്ന സംഘമുണ്ട്, വെളിപ്പെടുത്തലുമായി നീരജ് മാധവ്

ഇന്ത്യൻ സിനിമാരംഗത്ത് ഇപ്പോള്‍ ചര്‍ച്ച സുശാന്ത് സിംഗിന്റെ മരണമാണ്. ആത്മഹത്യ ചെയ്‍ത നിലയില്‍ സുശാന്ത് സിംഗിനെ കണ്ടെത്തുകയായിരുന്നു. സുശാന്ത് സിംഗിന്റെ ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം ഹിന്ദി സിനിമ രംഗത്ത് നിലനില്‍ക്കുന്ന സ്വജനപക്ഷപാതവും വിവേചനവുമൊക്കെ താരങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടുന്നുണ്ട്. ഹിന്ദി സിനിമ സിനിമ ലോകത്ത തൊഴില്‍പരമായ അവസ്ഥകളാണ് സുശാന്ത് സിംഗിന്റെ ആത്മഹത്യക്ക് കാരണമെന്നും അഭിപ്രായം വരുന്നു. അതേസമയം സിനിമ രംഗത്തെ മോശം പ്രവണതകളെ  ചൂണ്ടിക്കാട്ടി നീരജ് മാധവ് രംഗത്ത് എത്തിയിരിക്കുന്നു.

Ahana Krishnakumar and Sushanth Singh

Movie News15, Jun 2020, 5:57 PM

സുശാന്തിനെ കുറിച്ച് ആലോചിക്കാതിരിക്കാനാകുന്നില്ല, അഹാന കൃഷ്‍ണകുമാര്‍ പറയുന്നു

രാജ്യത്തൊട്ടാകെ ഒന്നാകെ ഞെട്ടിച്ച വാര്‍ത്തകളിലൊന്നായിരുന്നു സുശാന്ത് സിംഗിന്റെ അകാല വിയോഗം. കഴിഞ്ഞ ദിവസം സുശാന്ത് സിംഗ് ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. സുശാന്ത് സിംഗിനെ കുറിച്ച് ഓര്‍ക്കാതിരിക്കാനാകില്ലെന്നാണ് നടി അഹാന കൃഷ്‍ണകുമാര്‍ പ്രതികരിച്ചത്. ഏഴ് വര്‍ഷം മാത്രം നീണ്ടുനില്‍ക്കുന്നതായിരുന്നു സുശാന്ത് സിംഗിന്റെ സിനിമ കരിയര്‍. ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യാൻ അവസരം ലഭിക്കുമായിരുന്നിരിക്കെ എന്തിനാണ് ജീവൻ വെടിഞ്ഞത് എന്നാണ് ആരാധകരും ചോദിക്കുന്നത്.

Nishad Hassan and Sushanth Singh

Movie News15, Jun 2020, 2:01 PM

ആത്മഹത്യ പഠിപ്പിച്ച പാഠം പങ്കുവെച്ച് യുവ സംവിധായകൻ

ചലച്ചിത്ര പ്രേക്ഷരെയും സിനിമ പ്രവര്‍ത്തകരെയും ഞെട്ടിച്ച മരണമായിരുന്നു സുശാന്ത് രജ്‍പുത്തിന്റേത്. കഴിഞ്ഞ ദിവസമായിരുന്നു സുശാന്ത് ജീവനൊടുക്കിയത്. ആത്മഹത്യക്ക് കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. സാന്ത്വനിപ്പിക്കാൻ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ സുശാന്ത് സിംഗ് ജീവിതത്തിലേക്ക് തിരികെ എത്തിയേനെയെന്ന് മലയാള യുവ സംവിധായകൻ നിഷാദ് ഹസ്സൻ പറയുന്നു. സംവിധാനം ചെയ്‍ത സിനിമ മുടങ്ങിയപ്പോള്‍ താനും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും നിഷാദ് ഹസ്സൻ പറയുന്നു.

suicide attempt

Kerala10, Jun 2020, 6:21 PM

നാട്ടിലേക്ക് പോകാനാകുന്നില്ല; ബ്രിട്ടീഷ് പൗരൻ തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ചു

വഞ്ചിയൂരിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന കമാലുദ്ദീനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാൾ അപകടനില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു.

• trivandrum medical college

Kerala10, Jun 2020, 2:36 PM

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു

മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡിൽ നിന്ന് ചാടിപ്പോയ ഇയാളെ ഇന്നലെ അധികൃതർ പിടികൂടി വീണ്ടും ആശുപത്രിയിലാക്കിയിരുന്നു..

covid patient suicide atamet at thiruvananthapuram

Video Icon

Kerala10, Jun 2020, 1:33 PM

തിരുവനന്തപുരത്ത് കൊവിഡ് വാര്‍ഡില്‍ നിന്നും ചാടിയ രോഗി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ആത്മഹത്യാ ശ്രമം നടന്നത്. ആശുപത്രിയില്‍ നിന്നും ചാടിയ ഇയാളെ നാട്ടുകാര്‍ തിരികെ എത്തിക്കുകയായിരുന്നു

• Kerala10, Jun 2020, 12:38 PM

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഓടിപ്പോയ കൊവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു

മെയ് 29നാണ് യുവാവിന് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അവസാന പരിശോധനയിൽ ഫലം നെഗറ്റീവായതിന് പിന്നാലെയാണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇയാൾ പുറത്തിറങ്ങിയത്.