ആത്മഹത്യാഭീഷണിയുമായി
(Search results - 3)WomanNov 9, 2020, 4:46 PM IST
'കെട്ടിച്ചു തന്നില്ലെങ്കിൽ ഇപ്പോൾ ചാടും'; ഹോർഡിങ്ങിന് മുകളില്‍ കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഭീഷണി
പ്രായപൂർത്തി ആയിരുന്നില്ല എങ്കിലും, പ്രദേശവാസിയായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു അവൾ. എന്നാൽ, ആ വിവരമറിഞ്ഞ അമ്മ, യുവാവുമായുള്ള വിവാഹത്തിന് എതിരുനിന്നു.
ChuttuvattomJun 25, 2020, 1:32 PM IST
മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ യുവാവ് ആത്മഹത്യാഭീഷണിയുമായി 110 കെവി ടവറിന് മുകളില്‍ കയറി
പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി വിനീഷിനെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് ഇവരെ രണ്ട് മണിക്കൂറോളം വട്ടംകറക്കി. അവസാനം ആറരയോടെ ഇയാള്‍ താഴെയിറങ്ങി.
INDIADec 2, 2018, 3:39 PM IST
'ഗജ'യ്ക്ക് ശേഷം ആത്മഹത്യാഭീഷണിയുമായി കര്‍ഷകര്‍; രണ്ട് പേരുടെ മരണം സ്ഥിരീകരിക്കാതെ സര്‍ക്കാര്‍
ചെന്നൈ: ഗജ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചുപോയതിന് പിന്നാലെ ആത്മഹത്യാഭീഷണിയുമായി കര്‍ഷകര്‍. വ്യാപകമായ നാശനഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കണ്ടെത്തി നല്‍കിയില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ദുരിതബാധിത മേഖലകളിലെ കര്‍ഷകര്‍ പറയുന്നത്.