ആദം സാംപ
(Search results - 10)CricketNov 28, 2020, 9:56 PM IST
കോലിയെ കൈവിട്ടത് ഐപിഎല്‍ കരാര്‍ മോഹിച്ചോ; സാംപയെ ട്രോളി മുന്‍ ഓസീസ് താരം
ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ വമ്പന്‍ വിജയലക്ഷ്യം പിന്തുര്‍ന്ന ഇന്ത്യക്കായി ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് നഷ്ടമായശേഷം ക്രീസിലെത്തിയത് ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു. ചേസിംഗില്‍ മാസ്റ്ററായ കോലിയിലായിരുന്നു ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍. പക്ഷെ തുടക്കത്തിലെ ഹേസല്‍വുഡിന്റെ ബൗണ്‍സര്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ച കോലിക്ക് പിഴച്ചു.
CricketFeb 27, 2020, 6:39 PM IST
ടി20 റാങ്കിംഗ്: നേട്ടം കൊയ്ത് ഓസീസ് താരങ്ങള്‍
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര നേട്ടത്തോടെ ഐസിസി ടി20 റാങ്കിംഗില്‍ വന്‍ കുതിപ്പ് നടത്തി ഓസ്ട്രേലിയന്‍ താരങ്ങള്‍. ബൗളിംഗ് റാങ്കിംഗില്‍ ആറ് സ്ഥാനം മെച്ചപ്പെടുത്തിയ ഓസീസ് സ്പിന്നര്‍ ആഷ്ടണ്‍ അഗര്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഓസീസിന്റെ ആദം സാംപയാണ് ബൗളിംഗ് റാങ്കിംഗില്‍ മൂന്നാമത്.
CricketJan 17, 2020, 5:52 PM IST
സാംപയ്ക്ക് മുന്നില്‍ മുട്ടുമടക്കി വീണ്ടും കിംഗ് കോലി
ഏകദിന ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനാണ് ഇന്ത്യന്‍ നായകന് വിരാട് കോലി. എന്നാല്‍ ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാംപയ്ക്ക് മുന്നിലെത്തിയപ്പോള്‍ കോലിക്ക് ഇത്തവണയും പിഴച്ചു. രാജ്കോട്ടില്‍ നടന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ആദം സാംപയപടെ സ്പിന്നിന് മുന്നിലാണ് കോലിക്ക് വീണത്.
CricketJan 14, 2020, 5:36 PM IST
സിക്സറിന് പിന്നാലെ ഔട്ട്; കോലിയോട് പ്രതികാരം തീര്‍ത്ത് സാംപ
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോലിക്ക് കാര്യമായി തിളങ്ങാനായില്ല. 14 പന്തില്‍ 16 റണ്‍സെടുത്ത കോലിയെ ആദം സാംപ മനോഹരമായൊരു റിട്ടേണ്‍ ക്യാച്ചിലൂടെ വീഴ്ത്തുകയായിരുന്നു.
Match ReportJun 12, 2019, 2:44 PM IST
പോരാട്ടം തീപാറും; ടോസ് പാക്കിസ്ഥാന്; രണ്ട് മാറ്റങ്ങളുമായി ഓസ്ട്രേലിയ
ഓസ്ട്രേലിയന്‍ ഇലവനില്‍ സ്റ്റോയിനിസിന് പകരം ഷോണ്‍ മാര്‍ഷും ആദം സാംപയ്ക്ക് പകരം കെയ്ൻ റിച്ചാര്‍ഡ്സണും എത്തി.
NewsJun 10, 2019, 1:06 PM IST
ആദം സാംപയ്ക്കെതിരായ പന്ത് ചുരണ്ടല്‍ ആരോപണത്തില്‍ വിശദീകരണവുമായി ഫിഞ്ച്
ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ഓസ്ട്രേലിയയുടെ ലെഗ് സ്പിന്നര്‍ ആദം സാംപ പന്ത് ചുരണ്ടിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്.
NewsJun 9, 2019, 8:29 PM IST
ആദം സാംപ ഇന്ത്യക്കെതിരെ പന്ത് ചുരണ്ടിയെന്ന് ആരാധകര്‍; വിവാദ വീഡിയോ പുറത്ത്
ഓസീസ് ക്രിക്കറ്റിന് തലവേദനായായി വീണ്ടുമൊരു പന്തു ചുരണ്ടല്‍ ആരോപണം. ലെഗ് സ്പിന്നര്‍ ആദം സാംപയാണ് ഇത്തവണ വില്ലന്‍ സ്ഥാനത്ത്. ലോകകപ്പില്‍ ഇന്ത്യക്കെതിരായ ഓസ്ട്രേലിയയുടെ മത്സരത്തിലാണ് സാംപ പന്ത് ചുരണ്ടിയതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.
NewsJun 7, 2019, 6:05 PM IST
കളിക്കിടെ തെറിവിളി; ജയത്തിന് പിന്നാലെ ഓസ്ട്രേലിയന്‍ താരത്തിന് ഐസിസിയുടെ കുടുക്ക്
വെസ്റ്റ് ഇന്‍ഡീസിനെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയതിന് പിന്നാലെ ഓസ്ട്രേലിയന്‍ സ്പിന്നര്‍ക്ക് ഐസിസിയുടെ വക കണക്കിന് കിട്ടി.
CRICKETMar 4, 2019, 5:47 PM IST
കോലിയെ വീഴ്ത്താനുള്ള തന്ത്രം ഉപദേശിച്ചത് മുന്‍ ഇന്ത്യന്‍ താരമെന്ന് ആദം സാംപ
ഹൈദരാബാദ് ഏകദിനത്തില്‍ വിരാട് കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഓസീസ് ലെഗ് സ്പിന്നര്‍ ആദം സാംപ ഒരിക്കല്‍ കൂടി കരുത്തുകാട്ടിയപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ സംശയിച്ചത് കോലിക്ക് ഇതെന്തു പറ്റിയെന്നായിരുന്നു
CRICKETJan 17, 2019, 4:06 PM IST
മൂന്നാം ഏകദിനം: ടീമില്‍ രണ്ടു മാറ്റങ്ങളുമായി ഓസ്ട്രേലിയ
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനുള്ള ഓസ്ട്രേലിയയുടെ അന്തിമ ഇലവനെ പ്രഖ്യാപിച്ചു. അഡ്ലെയ്ഡില് കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഓസീസ് മെല്‍ബണില്‍ ഇറങ്ങുന്നത്. ഓഫ് സ്പിന്നര്‍ നഥാന്‍ ലിയോണിന് പകരം ലെഗ് സ്പിന്നര്‍ ആദം സാംപയും രേസര് ജേസണ്‍ ബെഹന്റോഫിന് പകരം ബില്ലി സ്റ്റാന്‍ലേക്കും ഓസീസ് ഇലവനിലെത്തി.