ആദായനികുതി വകുപ്പ്
(Search results - 65)IndiaJan 6, 2021, 3:54 PM IST
നികുതി വെട്ടിച്ചിട്ടില്ല; അനധികൃത സ്വത്തു സമ്പാദന കേസ് രാഷ്ട്രീയ പ്രേരിതമെന്ന് റോബർട്ട് വദ്ര
ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങൾക്കും താൻ കൃത്യമായ ഉത്തരം നൽകി. തന്റെ ഭാഗത്തു നിന്നും നികുതി വെട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും വദ്ര പറഞ്ഞു.
IndiaJan 5, 2021, 4:27 PM IST
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റോബര്‍ട്ട് വദ്രയുടെ വീട്ടില്‍; ചോദ്യം ചെയ്യുന്നു
ഉദ്യോഗസ്ഥർ വദ്രയുടെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ 8 മണിക്കൂർ നേരം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വദ്രയെ ചോദ്യം ചെയ്തിരുന്നു.
KeralaJan 3, 2021, 7:03 AM IST
സ്വര്‍ണക്കള്ളക്കടത്ത്: അന്വേഷണ ഏജന്‍സികളുടെ വൈരുദ്ധ്യങ്ങള്‍ തിരിച്ചടിയാകുമോ?
ശിവശങ്കര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് എന്‍ഐഎയും കസ്റ്റംസും വ്യക്തമാക്കുകയും ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകനാണ് ശിവശങ്കറെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവര്‍ത്തിക്കുന്നു.
IndiaNov 12, 2020, 7:07 PM IST
തമിഴ്നാട്ടിൽ ആദായനികുതി വകുപ്പ് പരിശോധന, 814 കിലോ സ്വർണം പിടിച്ചെടുത്തു
ഇയാളുടെ തിരുച്ചിറപ്പള്ളിയിലെയും ചെന്നൈയിലെയും സ്ഥാപനങ്ങളിൽ കേരളത്തിൽ നിന്നുള്ള കസ്റ്റംസ് സംഘം നേരത്തെ പരിശോധന നടത്തിയിരുന്നു.
KeralaNov 6, 2020, 9:33 AM IST
ബിലീവേഴ്സ് ചർച്ചിൻ്റെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നു; അഞ്ച് കോടി രൂപ പിടിച്ചെടുത്തു
നൂറ് കോടി രൂപയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് പരിശോധന. വിദേശത്ത് നിന്ന് വന്ന ഫണ്ട് വ്യാപകമായി വകമാറ്റിയെന്നും ആദായ നികുതി വകുപ്പ് പറയുന്നു.
KeralaNov 5, 2020, 11:13 AM IST
ബിനീഷിന്റെ വീട്ടില്‍ നിന്ന് ഇഡി ഉദ്യോഗസ്ഥര്‍ പുറത്തേക്ക്; വാഹനം തടഞ്ഞ് പൊലീസ്
നാടകീയ രംഗങ്ങളാണ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇന്ന് രാവിലെ മുതല്‍ നടന്നത്. വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സംസ്ഥാന പൊലീസ് തടഞ്ഞു.
KeralaNov 5, 2020, 10:08 AM IST
'ബിനീഷിൻ്റെ കുടുംബാംഗങ്ങളെ വീട്ടിനുള്ളിൽ തടഞ്ഞുവച്ചിരിക്കുന്നു'; ഇഡിക്കെതിരെ ബന്ധുക്കളുടെ പരാതി
ബന്ധുക്കളെ കാണാനോ സംസാരിക്കാനോ ഇഡി ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. പൊലീസിന് പുറമെ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ബന്ധുക്കള്‍ പരാതി നൽകിയിട്ടുണ്ട്.
KeralaNov 5, 2020, 9:10 AM IST
ബിനീഷിന്റെ വീട്ടില്‍ നാടകീയ രംഗങ്ങള്‍; ഗേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍,ഉദ്യോഗസ്ഥരുമായി തര്‍ക്കം
ബന്ധുക്കളെ വീട്ടില്‍ കടക്കുന്നതിന് നിന്ന് തടഞ്ഞു. ബിനീഷിന്റെ ഭാര്യ വീട്ടുതടങ്കലിലെന്നാണ് ബന്ധുക്കളുടെ ആരോപണം.
KeralaNov 5, 2020, 7:28 AM IST
മഹസറില്‍ ഒപ്പിടാൻ തയ്യാറാകാതെ ബിനീഷിന്റെ ഭാര്യ; ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തുടരുന്നു
പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസർ ഒപ്പിടാൻ ബിനീഷിൻ്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടിൽ തുടരുന്നത്.
KeralaNov 4, 2020, 10:51 AM IST
ബിനീഷ് കോടിയേരിയുടെ വീട് അടക്കം എട്ട് ഇടങ്ങളിൽ ഒരേ സമയം എൻഫോഴ്സ്മെന്റ് റെയ്ഡ്
ബിനീഷ് കോടിയേരിയുടെ വീടിന് പുറമെ ടോറസ് റെമഡീസ് ഉടമ ആനന്ദ് പദ്മനാഭന്, അരുൺ വർഗീസ്, അബ്ദുൾ ജബ്ബാർ, കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ് എന്നയാളുടെ വീടുകളിലും, കാർ പാലസിന്റെ ഓഫീസിലുമാണ് റെയ്ഡ്.
KeralaNov 4, 2020, 9:33 AM IST
എന്‍ഫോഴ്സ്മെന്റ് സംഘം ബിനീഷ് കോടിയേരിയുടെ വീട്ടില്‍; പരിശോധന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍
സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന. കര്‍ണാടക പൊലീസ് സിആര്‍പിഎഫും ഇഡി സംഘത്തിനൊപ്പമുണ്ട്.
KeralaNov 4, 2020, 6:39 AM IST
ബിനീഷിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ ആദായനികുതി വകുപ്പും
കസ്റ്റഡിയിലുള്ള ബിനീഷിനെ തുടർച്ചയായി ആറാം ദിവസമാണ് ഇഡി ചോദ്യം ചെയ്യുന്നത്. കേരളത്തിലെ ബിനീഷിന്റെ കമ്പനികളുമായി ബന്ധപ്പെട്ടും ഇഡി അന്വേഷണം പുരോഗമിക്കുകയുമാണ്. ഇതിനിടെ ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് സംഘം ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു
KeralaOct 11, 2020, 4:56 PM IST
പി.ടി.തോമസിനെതിരെ നടക്കുന്ന വ്യാജപ്രചാരണം കാണ്ടാമൃഗത്തെ പോലും ലജ്ജിപ്പിക്കുന്നത്: ഉമ്മൻ ചാണ്ടി
പിടി തോമസിനെ ക്രൂശിക്കാൻ മത്സരിക്കുന്നവർ സ്ഥലത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സാന്നിധ്യം അറിയാതെ പോയതാണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വിമർശിച്ചു
IndiaOct 7, 2020, 6:06 PM IST
ശശികലയുടെ 2000 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ആദായനികുതി വകുപ്പ്
300 കോടി വിലമതിക്കുന്ന രണ്ട് വസ്തുവകകളും മരവിപ്പിച്ചതില്‍ ഉള്‍പ്പെടും. കോടനാടിലും സിരുത്താവൂരിലുമുള്ള വസ്തുക്കളാണ് ഇവ...
IndiaSep 22, 2020, 8:11 PM IST
ആദായ നികുതി വകുപ്പ് നോട്ടീസയച്ചത് 'സ്നേഹം' കൊണ്ട്; പരിഹാസവുമായി ശരദ് പവാര്‍
ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മന്ത്രി ആദിത്യ താക്കറെ എന്നിവര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.