ആദിത്യ താക്കറെ
(Search results - 21)IndiaOct 26, 2020, 10:52 AM IST
സുശാന്ത് സിംഗിൻ്റെ മരണം ആത്മഹത്യയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ
ഞങ്ങളുടെ വീട്ടിൽ വളർത്തുന്നത് തുളസിയാണ്. കഞ്ചാവ് പാടങ്ങൾ നിങ്ങളുടെ സംസ്ഥാനത്താണ്. കങ്കണയ്ക്ക് പിന്തുണയുമായി ഉണ്ടായിരുന്ന ഹിമാചൽ പ്രദേശിനെ പരിഹസിച്ചു കൊണ്ട് ഉദ്ദവ് പറഞ്ഞു.
IndiaOct 11, 2020, 5:40 PM IST
800 ഏക്കര്‍ ആരെ ഇനി വനഭൂമി; ഉത്തരവിറക്കി മുഖ്യമന്ത്രി
കഴിഞ്ഞ ബിജെപി സര്‍ക്കാറിന്റെ അവസാന സമയത്താണ് ആരെ വനമേഖലയില്‍ കാര്‍ഷെഡ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അന്ന് സഖ്യകക്ഷിയായ ശിവസേനയടക്കം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തി.
IndiaSep 22, 2020, 8:11 PM IST
ആദായ നികുതി വകുപ്പ് നോട്ടീസയച്ചത് 'സ്നേഹം' കൊണ്ട്; പരിഹാസവുമായി ശരദ് പവാര്‍
ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മന്ത്രി ആദിത്യ താക്കറെ എന്നിവര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.
IndiaSep 12, 2020, 4:57 PM IST
അഭിപ്രായ സ്വാതന്ത്ര്യം പൂര്‍ണമായ അവകാശമല്ലെന്ന് ബോംബെ ഹൈക്കോടതി
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മകന് ആദിത്യ താക്കറെ എന്നിവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ വനിതക്കെതിരെയുള്ള കേസില്‍ ഇടക്കാല സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് എത്തിയപ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
IndiaJun 23, 2020, 2:49 PM IST
പാർട്ടി പ്രവർത്തകന് കൊവിഡ്, മുംബൈയില്‍ ശിവസേനാ ഭവൻ അടച്ചു
സ്ഥാപകദിനം ആഘോഷിക്കാൻ ഉദ്ദവ് താക്കറെയും ആദിത്യ താക്കറെയും ഉൾപ്പടെയുള്ളവർ കഴിഞ്ഞ വെള്ളിയാഴ്ച ഈ ഓഫീസിലെത്തിയിരുന്നു.
IndiaNov 26, 2019, 9:04 PM IST
ഒറ്റ തെരഞ്ഞെടുപ്പും നേരിടാതെ മുഖ്യമന്ത്രി കസേരയിലേക്ക് ഉദ്ധവ് താക്കറെ; മഹാരാഷ്ട്രക്കും ശിവസേനക്കും പുതിയ ചരിത്രം
ഒരു തെരഞ്ഞെടുപ്പിലും ഉദ്ധവ് താക്കറെ മത്സരിച്ചിട്ടില്ല. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം എംഎല്‍സിയായോ അല്ലെങ്കില്‍ ഏതെങ്കിലും എംഎല്‍എയെ രാജിവെപ്പിച്ച് മത്സരിക്കുകയോ ചെയ്യും. ആദിത്യ താക്കറെ എംഎല്‍എ സ്ഥാനം രാജിവെച്ച് ഉദ്ധവ് താക്കറെക്ക് മാറിക്കൊടുക്കുമെന്നും സൂചനയുണ്ട്.
IndiaNov 11, 2019, 2:49 PM IST
ആദിത്യ വേണ്ട, ഉദ്ധവ് മുഖ്യമന്ത്രിയാവണം; മഹാരാഷ്ട്രയിൽ പിന്തുണയ്ക്കുള്ള എൻസിപിയുടെ ഉപാധി
ആദിത്യക്ക് പകരം ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകുകയോ മറ്റേതെങ്കിലും മുതിർന്ന നേതാവ് മുഖ്യമന്ത്രിയാകുകയോ വേണമെന്നാണ് എൻസിപി ആവശ്യപ്പെടുന്നത്. ഇക്കാര്യം ശരത് പവാർ ഉദ്ധവ് താക്കറയെ അറിയിച്ചു.
IndiaNov 5, 2019, 10:37 AM IST
'മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച കര്‍ഷകരെ സഹായിക്കൂ, എന്നിട്ടാകാം സര്‍ക്കാര്‍ രൂപീകരണം': ആദിത്യ താക്കറെ
കാലം തെറ്റി പെയ്യുന്ന മഴയില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനാണ് എല്ലാ പാര്‍ട്ടികളും ശ്രദ്ധിക്കേണ്ടതെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ.
IndiaOct 26, 2019, 4:18 PM IST
രണ്ടരവർഷത്തേക്ക് മുഖ്യമന്ത്രിസ്ഥാനം വേണം: നിലപാട് കടുപ്പിച്ച് ശിവസേന, ബിജെപി കുരുക്കില്‍
ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ നീക്കം നടത്തണമെന്ന് കോൺഗ്രസിന് അഭിപ്രായമുണ്ട്. എന്നാൽ ശിവസേനയുമായി കൈകോർക്കേണ്ടെന്ന് ശരത് പവാർ നിലപാട് എടുത്തതോടെ പ്രതിപക്ഷ നിരയിലും ആശയക്കുഴപ്പമാണ്
IndiaOct 25, 2019, 11:06 PM IST
'ആദിത്യ താക്കറെ ഭാവി മുഖ്യമന്ത്രി'യെന്ന് പോസ്റ്ററുകള്‍; സമവായം ആകാതെ മഹാരാഷ്ട്ര
50 -50 ഫോര്‍മുലയാണ് മഹാരാഷ്ട്രയില്‍ സേന മുന്നോട്ടുവയ്ക്കുന്നത്. പകുതി കാലം ബിജെപിയും ബാക്കി പകുതി ഭരണകാലം ശിവസേനയും മുഖ്യമന്ത്രി പദം പങ്കുവയ്ക്കുകയെന്നതാണ് സേനയുടെ ഫോര്‍മുല.
newsOct 5, 2019, 7:25 AM IST
മുഖ്യമന്ത്രി പദം ആദിത്യക്ക് നൽകാതെ അടങ്ങുമോ ശിവസേന? ഫലിച്ചത് 'ഫട്നവിസ് നയതന്ത്രം'
ഇന്നലെ നാഗ്പൂരിൽ നാമനിർദേശ പത്രിക നൽകിയ ശേഷം ഉദ്ധവ് താക്കറെയുമൊത്തുള്ള വാർത്താ സമ്മേളനത്തിൽ ഫട്നവിസിന്റെ മുഖത്ത് ചെറുചിരി മിന്നിമായുന്നുണ്ടായിരുന്നു.
IndiaOct 4, 2019, 7:20 AM IST
മുഖ്യമന്ത്രി പദത്തിനായി ആരുടെയും പിന്നാലെ നടക്കില്ല,വര്‍ളിയില്‍ വിജയം ഉറപ്പ്: ആദിത്യ താക്കറെ
തെരഞ്ഞെടുപ്പില്‍ ശിവസേന മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അരയും തലയും മുറുക്കി പാര്‍ട്ടി രംഗത്തെത്തുമെന്നുറപ്പാണ്.
newsOct 3, 2019, 7:10 PM IST
ശിവസേനയുടെ 'മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി'; ആദിത്യ താക്കറെ കോടികളുടെ സ്വത്ത് വിവരം പരസ്യപ്പെടുത്തി
ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച താക്കറെ കുടുംബാംഗം ആദിത്യ താക്കറയെ മുഖ്യമന്ത്രി
സ്ഥാനാര്‍ത്ഥിയെന്നാണ് ശിവസേന വിശേഷിപ്പിക്കുന്നത്NewsOct 3, 2019, 4:21 PM IST
മഹാരാഷ്ട്രയിലെ വര്‍ളിയില്‍ ആദിത്യ താക്കറെ നാമനിര്‍ദേശപത്രിക നല്കി
അണികള്‍ക്ക് ഒപ്പം കൂറ്റന്‍ റാലിയായി എത്തി ആഘോഷമായാണ് ശിവസേന നാമനിര്‍ദേശപത്രിക നല്‍കിയത്
IndiaSep 30, 2019, 7:57 PM IST
'ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ എത്തിയില്ല, പക്ഷേ ഈ 'സൂര്യന്' മുഖ്യമന്ത്രിയാകും': ശിവസേനാ എംപി
ആദിത്യ താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്നത് ഉറപ്പാണെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗട്ട്.