ആദിത്യ റാവു
(Search results - 5)IndiaJan 27, 2020, 12:33 PM IST
ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറിൽ സയനൈഡ് ശേഖരം; ബോംബ് കേസിൽ വഴിത്തിരിവ്
കർണാടക ബാങ്കിന്റെ ഉഡുപ്പി കുഞ്ചിബെട്ടു ബ്രാഞ്ചിൽ ലോക്കറിൽ ആണ് സയനൈഡ് സൂക്ഷിച്ചത്
IndiaJan 23, 2020, 6:10 PM IST
മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു വച്ച സംഭവം; പ്രതിയെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
രാവിലെ ഏഴരയ്ക്കാണ് ആദിത്യറാവു ബംഗളൂരു ഐജി ഓഫീസിലെത്തി താനാണ് വിമാനത്താവളത്തിൽ ബോംബ് വച്ചതെന്ന് അറിയിച്ചത്.
IndiaJan 23, 2020, 3:08 PM IST
'തീപ്പെട്ടിക്കൊള്ളിയില് മിശ്രിതം പുരട്ടി പെട്ടിയില്‍ നിറച്ചു'; മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തു ഉപേക്ഷിച്ച യുവാവിന്റെ വെളിപ്പെടുത്തൽ
അറുപത് എഴുപത് വർഷമായി രാജ്യം ഭരിക്കുന്നത് നീചൻമാരാണ്. ഇതിനും നല്ലത് ബ്രീട്ടിഷ് ഭരണം തന്നെയായിരുന്നു. നല്ലൊരു ജോലി വാഗ്ദാനം ചെയ്യാൻ പരാജയപ്പെടുന്ന ഇത്തരം സർക്കാരുകളോട് വെറുപ്പാണെന്നും ആദിത്യ പറഞ്ഞു.
IndiaJan 23, 2020, 12:29 PM IST
മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തു വച്ചത് പ്രതികാരം ചെയ്യാനെന്ന് ആദിത്യ റാവു
ആദിത്യ റാവു നേരത്തെ ബംഗളുരു വിമാനത്താവളത്തിൽ ജോലിക്ക് അപേക്ഷിച്ചിരുന്നു. ഈ ജോലി ലഭിക്കാഞ്ഞതാണ് ദേഷ്യത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.
IndiaJan 22, 2020, 11:23 AM IST
മംഗളുരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തു വച്ചെന്ന് കരുതുന്നയാള്‍ കീഴടങ്ങി
മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തു വച്ചെന്ന് കരുതുന്നയാള്‍ പൊലീസിന് മുമ്പില്‍ കീഴടങ്ങി. ഉഡുപ്പി സ്വദേശിയായ ആദിത്യ റാവുവാണ് കീഴടങ്ങിയത്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് കീഴടങ്ങിയ ആദിത്യ റാവു. ഇയാള്‍ക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.