ആദിവാസികള്‍
(Search results - 88)ChuttuvattomJan 16, 2021, 12:04 PM IST
സഞ്ചാരികള്‍ക്ക് കാഴ്ചയൊരുക്കി മുതുമലയിലെ ആനയൂട്ട്; ആദിവാസികള്‍ക്കൊപ്പം പൊങ്കല്‍ ആഘോഷിച്ച് പൊലീസും
ഏത്തപ്പഴം, ആപ്പിള്‍, തേങ്ങ. കരിമ്പ്, ശര്‍ക്കര, മുത്താറി തുടങ്ങിയവയാണ് ഊട്ടിനായി ഉപയോഗിക്കുന്നത്.
KeralaNov 6, 2020, 9:25 AM IST
'ഏഴുമണിക്കേ കാട്ടില്‍ വെടിയൊച്ച കേട്ടു'; ഏറ്റുമുട്ടല്‍ നടന്നത് ഒമ്പത് മണിക്കെന്ന പൊലീസ് വാദം തള്ളി ആദിവാസികള്‍
വയനാട് പടിഞ്ഞാറത്തറയിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്ന സമയം സംബന്ധിച്ച് പൊലീസ് വാദം തള്ളി ആദിവാസികൾ. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് ശേഷമാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പൊലീസ് പറയുമ്പോൾ രാവിലെ ഏഴുമണിക്കുതന്നെ തുടരെയുള്ള വെടിയൊച്ചകൾ കാട്ടിൽ കേട്ടിരുന്നെന്ന് സമീപത്തെ കോളനിയിലുള്ളവർ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്.
ChuttuvattomNov 6, 2020, 8:37 AM IST
ഇടമലക്കുടിയില്‍ ആദിവാസികള്‍ക്കായുള്ള ഭവന നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചിട്ട് ഏഴുവര്‍ഷം
സംഭവം വിവാദമായതോടെ സര്‍ക്കാരിന്റെ നേത്യത്വത്തില്‍ ചര്‍ച്ചകള്‍ നടത്തി പദ്ധതി വീണ്ടും ആരംഭിച്ചെങ്കിലും പല വീടുകളുടെയും നിര്‍മ്മാണം പാതിയില്‍ നിലച്ചു.
ArtsNov 4, 2020, 4:04 PM IST
ക്യാമറകളെ അവരെല്ലാം അത്രയേറെ ഭയപ്പെട്ടിരുന്നു...
വയസ്സായ സ്തീകളുടെ മടിശ്ശീല വീര്‍ത്തിരിക്കുന്നു. ആളറിയാതെ ഫോട്ടോ എടുക്കല്ലേന്ന് മനസ്സ് കിന്നാരം പറഞ്ഞു. മുറുക്കാനുള്ള വക ഇടിച്ച് കുത്തി വായിലിട്ട് ചുവപ്പിക്കുന്ന ഒരമ്മയോട് ഫോട്ടോയ്ക്കുള്ള അനുവാദം ചോദിച്ചു.
ChuttuvattomOct 23, 2020, 4:50 PM IST
വയനാട്ടില്‍ 194 ആദിവാസികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സര്‍ക്കാര്‍; കൂടുതല്‍ മീനങ്ങാടിയില്‍
ദശലക്ഷം ജനസംഖ്യയ്ക്ക് 7400.24 എന്ന നിരക്കിലാണ് കേസുകള്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍, സംസ്ഥാനതലത്തിലെ കേസ് ഒരു മില്യണ്‍ എന്നതിന് 10,301.51 ആണ്.
KeralaOct 20, 2020, 1:12 PM IST
പ്രളയ പുനരധിവാസ പദ്ധതി വൈകി, ആദിവാസികള്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥലമേറ്റെടുക്കാന്‍ തീരുമാനം
14 മാസം കഴിഞ്ഞിട്ടും പുനരധിവാസ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാത്തതിനെ തുടര്‍ന്നാണ് അഞ്ച് ആദിവാസി കുടുംബങ്ങള്‍ സമരം പ്രഖ്യപിച്ചത്.
KeralaOct 11, 2020, 8:41 PM IST
കൃഷിഭൂമി പിടിച്ചെടുക്കുമെന്ന് ആശങ്ക; വനംവകുപ്പിന്റെ ഭൂമി അളക്കലിനെതിരെ ആദിവാസികള്‍
1886 മുതല്‍ കുടുംബങ്ങള്‍ കൈവശം വെച്ച് വരുന്ന സ്ഥലത്തെ ചൊല്ലിയാണ് ആശങ്ക. ഭൂമിക്കെല്ലാം നിലവില്‍ കൈവശരേഖയുണ്ടെന്നാണ് കുടുംബങ്ങള്‍ അവകാശപ്പെടുന്നത്.
ChuttuvattomAug 13, 2020, 3:15 PM IST
പെട്ടിമുടിയില്‍ മണ്ണിനടിലായത് ഇടമലക്കുടി ആദിവാസികളുടെ അഭയകേന്ദ്രം
ഇടമലക്കുടിയില്‍ നിന്നും മൂന്നാറിലേക്കും തിരികെ വീടുകളിലേക്ക് മടങ്ങുമ്പോഴും ഇടമലക്കുടിയിലെ ആദിവാസികള്‍ക്ക് ആശ്രമായിരുന്ന പ്രദേശമാണ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞത്. രാത്രി വൈകിയാലോ കാലാവസ്ഥ പ്രതികൂലമായാലോ ആദിവാസികള്‍ പെട്ടിമുടിയിലെ കാന്റീന് കെട്ടിടത്തില്‍ തങ്ങുന്നത് പതിവായിരുന്നു.
ChuttuvattomJun 28, 2020, 11:15 AM IST
പെരിങ്ങമലയില്‍ കൃഷി നടത്താമെന്ന് ഐഎംഎ; അംഗീകരിക്കില്ലെന്ന് ആദിവാസികള്‍
കൊടുംകാട്ടിനുള്ളിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഏഴര ഏക്കര്‍സ്ഥലത്തെ ചൊല്ലി വീണ്ടും പ്രതിഷേധം പുകയുകയാണ്.
KeralaMay 31, 2020, 9:47 PM IST
നാളെ മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈനില്‍; ഇവരെന്ത് ചെയ്യും? വയനാട്ടിലെ ആദിവാസികള്‍ ദുരിതത്തില്‍
മൊബൈലില്‍ റേഞ്ച് പോലും ഇല്ലാത്ത വയനാട്ടിലെ ആദിവാസി കോളനികളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നത് കനത്ത വെല്ലുവിളി ആണ്. മഴക്കാലമായതോടെ മിക്കപ്പോഴും വൈദ്യുതി ഇല്ലാത്ത പ്രശ്നവും ഉണ്ട്. വയനാട്ടിലെ അവസ്ഥയെന്ത്?
ExplainerMay 16, 2020, 10:33 PM IST
വയനാട്ടില്‍ 650 ആദിവാസികള്‍ ക്വാറന്റീനില്‍; ഇന്ന് രണ്ടുപേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ കൊവിഡ് വ്യാപകമായുള്ള പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും അടച്ചിടും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കും. വയനാട്ടില്‍ നിന്നും വൈശാഖ് തയ്യാറാക്കിയ റിപ്പോര്‍ട്ട്KeralaMay 16, 2020, 5:23 PM IST
വയനാട്ടിൽ മൂന്ന് ആദിവാസി കോളനികളിലായി 650 പേരെ ക്വാറന്റൈനിലാക്കി; ജാഗ്രത
സംസ്ഥാനത്തെ രോഗപ്രതിരോധശേഷി ഏറ്റവും കുറഞ്ഞ ഒരു ജനവിഭാഗത്തിനിടയിലാണ് കൊവിഡ് ഇപ്പോള്‍ ഭീഷണി ഉയര്‍ത്തുന്നതെന്നത് ആശങ്കാജനകമാണ്.
ChuttuvattomMay 7, 2020, 12:12 PM IST
ആദിവാസികള്‍ക്ക് അനുവദിച്ച അളവില്‍ റേഷന്‍ നല്‍കിയില്ല; വയനാട്ടില്‍ കടയുടെ ലൈസന്‍സ് റദ്ദാക്കി
ആദിവാസികള്‍ അടക്കമുള്ള കാര്‍ഡുടമകള്‍ക്ക് കടയില്‍ നിന്ന് അനുവദിച്ച അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നു. തുടര്‍ന്ന് മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസര്‍ പി ഉസ്മാന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
KeralaJan 17, 2020, 3:17 PM IST
രാജ്യത്ത് ആദ്യം; ആദിവാസികള്‍ക്കായി 'ഗര്‍ഭകാല ഗോത്രമന്ദിര'വുമായി സര്‍ക്കാര്‍
പ്രസവം അടുക്കുന്നതിനോടനുബന്ധിച്ച് കുടുംബത്തോടൊപ്പം താമസിച്ച് ജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി ആശുപത്രി പരിസരത്ത് പ്രത്യേക ഗോത്ര മന്ദിരങ്ങളാണ് പണിഞ്ഞിട്ടുള്ളത്
ChuttuvattomDec 31, 2019, 8:38 PM IST
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പ്രതിപക്ഷ നേതാവ് ഇടമലക്കുടിയില്‍
ഇത്തവണ പുതുവര്‍ഷത്തെ വരവേല്ക്കുവാന് പ്രതിപക്ഷ നേതാവ് എത്തുന്നത് സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കടിയിലേക്കാണ്.