ആന്റിച്ച് നോര്‍ജെ
(Search results - 7)IPL 2020Oct 24, 2020, 4:18 PM IST
പേസര്‍മാര്‍ പണി തുടങ്ങി; ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തയ്ക്ക് തകര്‍ച്ചയോടെ തുടക്കം
10 മത്സരങ്ങളില്‍ പത്ത് പോയിന്റുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. കൊല്‍ക്കത്തയ്ക്ക് ജയിക്കേണ്ടത് അനിവാര്യമാണ്. ബാറ്റിംഗും ബൗളിംഗും ഉടച്ചുവാര്‍ത്താലേ മോര്‍ഗനും സംഘത്തിനും പ്ലേ ഓഫില്‍ ഇടം ഉറപ്പിക്കാനാവൂ.
IPL 2020Oct 15, 2020, 3:19 PM IST
ഇതൊക്കെ വളരെയേറെ സിംപിളാണ്; വേഗതയേറിയ പന്തിന് പിന്നിലെ രഹസ്യം പുറത്തുവിട്ട് നോര്‍ജെ
നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് നോര്‍ജെ വീഴ്ത്തിയത്. എട്ട് മത്സരത്തില്‍ നിന്നും 10 വിക്കറ്റാണ് നോര്‍ജെ സ്വന്തമാക്കിയത്. 18 വിക്കറ്റ് വീഴ്ത്തിയ ഡല്‍ഹിയുടെ റബാദയാണ് വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത്.
CricketAug 18, 2020, 1:52 PM IST
ഐപിഎല്ലിന് തൊട്ടുമുമ്പ് നിര്‍ണായക മാറ്റവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്
വോക്സിന്റെ പിന്മാറ്റം ദില്ലിയെ ആശങ്കപ്പെടുത്തിരുന്നെങ്കിലും നോര്‍ജെയുടെ വരവ് ആത്മവിശ്വാസം നല്‍കും.
CricketJan 3, 2020, 11:01 PM IST
ഒല്ലി പോപ്പ് നയിച്ചു; ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ടു
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വെര്‍ണോന്‍ ഫിലാന്‍ഡര്‍, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, ഡ്വെയ്ന്‍ പ്രിട്ടോറിയൂസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
CricketOct 12, 2019, 4:53 PM IST
പൂനെ ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്
മൂന്നിന് 36 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ആരംഭിച്ചത്. മഹാരാജിന് പുറമെ ഡി ബ്രുയ്ന് (30), ആന്റിച്ച് നോര്‍ജെ (3), ക്വിന്റണ്‍ ഡി കോക്ക് (31), ഫാഫ് ഡു പ്ലെസിസ് (64), സെനുരന്‍ മുത്തുസാമി (7), കഗിസോ റബാദ (2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
CricketSep 22, 2019, 7:28 PM IST
ബംഗളൂരു ടി20: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം
മൊഹാലിയില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തിയിട്ടുണ്ട്. റീസ ഹെന്‍ഡ്രിക്സ് ടീമിലെത്തിയപ്പോള്‍ ആന്റിച്ച് നോര്‍ജെ പുറത്തുപോയി.
CricketSep 22, 2019, 6:46 PM IST
ചിന്നസ്വാമിയില്‍ ഇന്ത്യക്ക് ടോസ്; ഒരു മാറ്റത്തോടെ ദക്ഷിണാഫ്രിക്ക
മൊഹാലിയില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തിയിട്ടുണ്ട്. റീസ ഹെന്‍ഡ്രിക്സ് ടീമിലെത്തിയപ്പോള്‍ ആന്റിച്ച് നോര്‍ജെ പുറത്തുപോയി.