ആപ്ലിക്കേഷന്‍

(Search results - 41)

टिकटॉक शॉर्ट वीडियो शेयरिंग ऐप है। भारत में इसका इस्तेमाल 20 करोड़ से ज्यादा लोग करते थे। इस ऐप के जरिए तमाम छोटे कलाकारों को भी पहचान मिली है। ऐसे में कई कलाकार भारत सरकार द्वारा उठाए गए कदम का साथ देते नजर आ रहे हैं तो कुछ इसका विरोध भी कर रहे हैं।

Web2, Aug 2020, 1:12 AM

മൈക്രോസോഫ്റ്റ് ടിക് ടോക്കിനെ വാങ്ങിയോ? എന്നാലും ബൈറ്റ്ഡാന്‍സ് ആപ്ലിക്കേഷന്‍ നിരോധിക്കുമെന്ന് ട്രംപ്

മൈക്രോസോഫ്റ്റ് ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അങ്ങനെ സംഭവിച്ചാലും ഈ ആപ്പിനെ നിരോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൈക്രോസോഫ്റ്റിന്റെ കച്ചവടം പുറത്തുവന്നു മണിക്കൂറുകള്‍ക്ക് ശേഷമാണ് ടിക് ടോക്കിനെ നിരോധിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.

• realme

Gadget23, Jul 2020, 10:15 PM

ചൈനീസ് ആപ്പുകള്‍ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി റിയല്‍മീ, പുതിയ അപ്‌ഡേറ്റ് വരുന്നു

യുസി ബ്രൗസര്‍, ഹലോ പോലുള്ള അപ്ലിക്കേഷനുകള്‍ ഉള്‍പ്പെടെ റിയല്‍മീ ഫോണുകളില്‍ ഇനിമുതല്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ നിയമപരമായി അനുവദിച്ചിട്ടില്ലാത്തതൊന്നും ലഭിക്കുകയില്ല

business through mobile application

Video Icon

gulfroundup29, Jun 2020, 7:29 PM

മൊബൈല്‍ കയ്യിലുണ്ടെങ്കില്‍ ദുബായില്‍ ഇനി ബിസിനസ്സ് സേവനം സ്വന്തമാക്കാം

ദുബായില്‍ പ്രവാസി മലയാളിയായ ജമാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആപ് വികസിപ്പിച്ചെടുത്തത്.കൂടുതല്‍ അറിയാന്‍ www.efirst.aeസന്ദര്‍ശിക്കൂ

• google apple

Web29, Jun 2020, 10:50 AM

കൊവിഡിനെതിരെ ആപ്പിളും ഗൂഗിളും കൈകോര്‍ത്ത് ഫീച്ചര്‍; പക്ഷെ ഇന്ത്യയില്‍ കിട്ടില്ല.!

പ്രില്‍ മാസത്തിലാണ് കൊവിഡ് പ്രതിരോധത്തിനായി ആപ്പിളും ഗൂഗിളും തമ്മില്‍ സഹകരിക്കും എന്ന് വ്യക്തമാക്കിയത്. കൊവിഡ് ബാധിതരുടെ കോണ്‍ടാക്റ്റ് ട്രൈസിംഗിനായി ഒരു സംയുക്ത സംരംഭമാണ്

• Technology18, Jun 2020, 1:51 PM

'ഭായി ഭായി' അല്ല; ഡാറ്റ ചോര്‍ത്താന്‍ ചൈനീസ് ആപ്പുകള്‍

'ഹിന്ദി ചീനി - ഭായി ഭായി' എന്നായിരുന്നു നെഹ്റൂവിയന്‍ കാലം മുതല്‍ ഇന്ത്യ ചൈനയേക്കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍, ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ പറയുന്നത് ഇന്ത്യയെത്ര ഭായി ഭായി പറഞ്ഞാലും ചൈനീസ് ആപ്പുകള്‍ അത് പറയില്ലെന്നാണ്. ഇന്ത്യയില്‍ നിന്ന് സജീവമായി ഡാറ്റ ചോര്‍ത്തുന്നത് 52 ചൈനീസ് ആപ്പുകളാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇത്തരം ആപ്പുകളെ ബ്ലോക്ക് ചെയ്യുകയോ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണമെന്നാണ് ഇന്‍റലിജന്‍സ് വിഭാഗം നല്‍കുന്ന മുന്നറിയിപ്പെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്‍റര്‍നെറ്റില്‍ ചൈനയ്ക്കെതിരെ ദേശീയ വികാരമുണര്‍ത്തിവിട്ടത് ബോളിവുഡിലെ ജനപ്രിയ സിനിമയായ ‘3 ഇഡിയറ്റ്സ്’ന് ആധാരമായ എഞ്ചിനീയർ സോനം വാങ്‌ ചുക്കാണ്. ചൈനയെ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ഉയര്‍ത്തിയ സോനം വാങ് ചുക്ക് ഇതിനായി ഒരു ആപ്ലിക്കേഷനും ഉണ്ടാക്കി. പബ്ജി പോലുള്ള ആപ്ലിക്കേഷനുകളെ തിരിച്ചറിയാന്‍ വാങ് ചുക്കിന്‍റെ ആപ്പിന് കഴിഞ്ഞില്ലെങ്കിലും ഫോണിലെ ഒട്ടുമിക്ക ചൈനീസ് ആപ്പുകളെയും നിരിച്ചറിയാന്‍ ഇതിന് കഴിഞ്ഞു. എന്നാല്‍ ഗൂഗില്‍ ഈ ആപ്ലിക്കേഷന്‍ തങ്ങളുടെ പ്ലേ സ്റ്റോറില്‍നിന്ന് നീക്കം ചെയ്തു. ഇതിനിടെ ലഡാക്കിലെ ഗുല്‍വാനില്‍ നിയന്ത്രണരേഖ ബലം പ്രയോഗിച്ച് മറികടക്കാന്‍ ശ്രമിച്ച ചൈനീസ് പട്ടാളക്കാരെ നിരായുധരായി ചെറുത്ത് നിന്ന 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതോടെ ഇന്ത്യയില്‍ ചൈനീസ് ഉത്പന്ന ബഹിഷ്കരണത്തിന് ആക്കം കൂടി.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സൂം ആപ്പിനെതിരെ ഇന്ത്യയുടെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യ (Computer Emergency Response Team of India - CERT-in) മുന്നറിയിപ്പ് നല്‍കിയത്. സൂം ആപ്പിനെ നിയന്ത്രിക്കണമെന്നാണ് സിഇആര്‍ടി ആവശ്യപ്പെടുന്നത്.  തായ്‍വാനില്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സൂ ആപ്പ് ഉപയോഗിക്കുന്നത് വിലക്കി. ജര്‍മ്മനിയുടെ വിദേശകാര്യ മന്ത്രാലയം സൂം ആപ്പ് സ്വന്തം കമ്പ്യൂട്ടറില്‍ പോലും ഉപയോഗിക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയും സൂമിന് പകരം മറ്റ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. പലരാജ്യങ്ങളും സൂം ആപ്പ് ഉപയോഗിക്കുമ്പോള്‍ സ്വകാര്യ ഡാറ്റകള്‍ ചോരുന്നതായി ആരോപണം ഉന്നയിച്ചിരിക്കുകയാണ്. സൂം മാത്രമല്ല മൊബൈലില്‍ ഉപയോഗിക്കുന്ന മിക്ക ചൈനീസ് ആപ്ലിക്കേഷനുകളും മൊബൈയിലെ സ്വകാര്യ വിവരങ്ങളടക്കം ശേഖരിക്കുന്നതായി നിരവധി രാജ്യങ്ങളാണ് പരാതി ഉയര്‍ത്തിയിരിക്കുന്നത്.

സ്വകാര്യ വിവരങ്ങളും രാജ്യങ്ങളെ സംബന്ധിച്ച വിവരങ്ങളും ചോര്‍ത്താന്‍ പഴയത് പോലെ ചാരന്മാരുടെ ആവശ്യമില്ല. പകരം കമ്പ്യൂട്ടറിലേക്ക് അല്ലെങ്കില്‍ ഫോണിലേക്ക് ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയാകും. ആ ആപ്പില്‍ അടങ്ങിയിരിക്കുന്ന ചില വൈറസുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറുകളിലേക്ക് ചേക്കേറുകയും നിങ്ങള്‍ പോലും അറിയാതെ വിവരങ്ങള്‍ രാജ്യാതിര്‍ത്തി കടത്തുകയും ചെയ്യും. സൂക്ഷിക്കുക നിങ്ങളുടെ സ്വകാര്യ വിവരങ്ങളും മറ്റും ചോര്‍ത്താന്‍ ശത്രുരാജ്യത്തിന്‍റെ മനോഹരമായ ആപ്പുകള്‍ നിങ്ങളേക്കാത്ത് നില്‍പ്പുണ്ടാകും. സ്വയം ജാഗ്രത പുലര്‍ത്തുക. കാണാം നിങ്ങളുടെ ഫോണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്ന പ്രധാനപ്പെട്ട ചില ചൈനീസ് ആപ്ലിക്കേഷനുകള്‍...

• Kerala7, Jun 2020, 9:55 PM

'പൊല്ലാപ്പല്ല, ഇത് പൊല്‍-ആപ്പ്'; ഒടുവിൽ കേരളാ പൊലീസിന്റെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന് പേരായി

കേരളാ പൊലീസിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ നിലവിലുണ്ടായിരുന്ന മൊബൈല്‍ ആപ്പുകള്‍ സംയോജിപ്പിച്ചുകൊണ്ട് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നു. പുതിയ മൊബൈല്‍ ആപ്പിന് പേര് നിര്‍ദ്ദേശിക്കാന്‍ പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അഭ്യര്‍ത്ഥനക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

• Technology2, Jun 2020, 7:27 PM

ടിക് ടോക്കിന് പകരമുള്ള ഇന്ത്യന്‍ ആപ് മിത്രോണ്‍ ഗൂഗ്ള്‍ നീക്കം ചെയ്തു

പാകിസ്ഥാനിലെ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ കമ്പനിയായ ക്യുബോക്‌സസിന്റെ സോഴ്‌സ് കോഡ് ഉപയോഗിച്ചാണ് ആപ് പുറത്തിറക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.

bevq app disappoints second day

Video Icon

Kerala29, May 2020, 11:42 AM

ബെവ്ക്യു ആപ്പ് രണ്ടാം ദിവസവും തകരാറില്‍; ബുക്ക് ചെയ്തവര്‍ക്ക് മദ്യം കിട്ടുന്നില്ല

പുതിയതായി ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് സേവനം ലഭിക്കുന്നില്ല . ബാറുകള്‍ ടോക്കണ്‍ ഇല്ലാതെ മദ്യം വില്‍ക്കാന്‍ തുടങ്ങി

bevco fact check

Fact Check20, May 2020, 3:08 PM

മദ്യവില്‍പ്പനയുടെ ആപ്പ് എത്തിയോ? പ്രചരിക്കുന്ന ലിങ്കിന് പിന്നില്‍

ഓണ്‍ലൈന്‍ വഴി മദ്യ വിതരണം നടത്താനുള്ള ആപ്ലിക്കേഷന്‍റെ ട്രയല്‍ റണ്ണാണ് ഇനി സര്‍ക്കാരിന് മുന്നിലുള്ള കടമ്പ. എന്നാല്‍,  ഓൺലൈൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളും വ്യാജ ആപ്പുകളും ഇതിനകം സാമൂഹ്യ മാധ്യമങ്ങളില്‍ എത്തി കഴി‌ഞ്ഞു

• priyanka gandhi

India9, May 2020, 7:58 PM

യുപിയില്‍ ആപ് 'യുദ്ധം'; യോഗിക്ക് പിന്നാലെ കൊവിഡ് ആപ് പുറത്തിറക്കി കോണ്‍ഗ്രസും

കൊവിഡ് വ്യാപനം തടയുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയതിന് പിന്നാലെ കോണ്‍ഗ്രസും ആപ് പുറത്തിറക്കി.

facebook messanger

What's New25, Apr 2020, 11:03 AM

ഇനി കുട്ടിക്കളിയല്ല ഫേസ്ബുക്ക് മെസഞ്ചര്‍; കിഡ്‌സ് ആപ്ലിക്കേഷന്‍ വരുന്നു, അറിയേണ്ടതെല്ലാം

കുട്ടികള്‍ക്ക് വേണ്ടി മെസഞ്ചറുമായി ഫേസ്ബുക്ക്. ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ വിരസതയകറ്റാന്‍ വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മെസേജിംഗ് ആപ്ലിക്കേഷനും വീഡിയോ ചാറ്റ് ആപ്ലിക്കേഷനുമായ മെസഞ്ചര്‍ കിഡ്‌സ് ആപ്ലിക്കേഷന്‍

• করোনাভাইরাসকে বাগে আনতে নতুন অস্ত্র

What's New3, Apr 2020, 10:58 AM

കൊവിഡ്: നിങ്ങള്‍ സുരക്ഷിതരാണോ എന്ന് അറിയാന്‍ 'ആരോഗ്യ സേതു' ആപ്പുമായി കേന്ദ്രം

കോവിഡ് 19 ല്‍ നിന്നും നിങ്ങള്‍ സുരക്ഷിതരാണോ എന്ന് അറിയാം ഇതിനുള്ള ആപ്പ് കേന്ദ്രം പുറത്തിറക്കി. ഇത്തരത്തില്‍, എന്‍ഐസിയുടെ ഇഗോവ് മൊബൈല്‍ ആപ്ലിക്കേഷന്‍ വിഭാഗം സൃഷ്ടിച്ച ആരോഗ്യ സേതു

• GPS POLICE.jpg

auto blog5, Mar 2020, 3:12 PM

പിടിച്ചെടുത്ത കാറുമായി പൊലീസുകാർ കറങ്ങാന്‍ പോയി; ഉടമ ജിപിഎസിട്ട് വണ്ടി പൂട്ടി!

പിടിച്ചെടുത്ത കാറിൽ ഉല്ലാസ യാത്ര നടത്തിയ പൊലീസുകാര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് ഉടമ. ട്രാക്കിം​ഗ് സംവിധാനത്തിലൂടെ ലോക്ക് ചെയ്താണ് പൊലീസുകാരെ ഉടമ കുടുക്കിയത്. ഉത്തർപ്രദേശിലെ ലഖ്നൗവിലുള്ള ഗോംതി നഗര്‍ പൊലീസ് ഉദ്യോ​ഗസ്ഥർക്കാണ് അമളി പിണഞ്ഞത്.

• Video Call

pravasam16, Feb 2020, 12:20 PM

ടൂടോക്ക് വീണ്ടും പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു

കുറഞ്ഞകാലം കൊണ്ട് പ്രവാസികള്‍ക്ക് പ്രിയങ്കരമായി മാറിയ വീഡിയോ കോളിങ് ആപ്ലിക്കേഷന്‍ ടൂടോക്ക് വീണ്ടും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പുറത്തായി. നേരത്തെ പ്ലേ സ്റ്റോറില്‍ നിന്ന് ഒരുതവണ നീക്കം ചെയ്ത ടൂടോക്ക് ജനുവരി ആദ്യത്തിലാണ് തിരിച്ചെത്തിയത്. ഒരു മാസത്തിന് ശേഷം വീണ്ടും ആപ്ലിക്കേഷനെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി ഗൂഗിള്‍ സ്ഥിരീകരിച്ചു.

• mobile addict

Lifestyle12, Jan 2020, 6:53 PM

ഈ ലക്ഷണങ്ങളുണ്ടോ ?എങ്കില്‍ നിങ്ങള്‍ മൊബൈല്‍ ഫോണ്‍ അഡിക്റ്റഡ് ആണ്, പേടിക്കണം!

എന്നാല്‍ ഇത്തരം സാങ്കേതിക വിദ്യകളില്‍ നമുക്ക് ദോഷമുണ്ടാക്കുന്ന ഒന്നുമില്ലെന്ന് പറയാന്‍ സാധിക്കുമോ? ഒരിക്കലുമില്ലെന്നാണ് വിദഗ്ധരായ സൗക്കോളജിസ്റ്റുകളും ഡോക്ടര്‍മാരും പറയുന്നത്