ആയുധം
(Search results - 86)Web ExclusiveDec 14, 2020, 2:43 PM IST
രാഷ്ട്രീയ ആയുധമായി മാറിയ കൊവിഡ് വാക്സിന് എത്രമാത്രം സുരക്ഷിതമാണ്?
ഇനി വരാനുള്ളത് വാക്സിന് യുദ്ധമാണ്. അതുവെച്ചുള്ള മറ്റൊരു രാഷ്ട്രീയ യുദ്ധമാണ്. വാക്സിന്റെ കയറ്റുമതി യുദ്ധമാണ്. അധികാര യുദ്ധമാണ്. 'വാക്സിന്രാഷ്ട്രീയ'ത്തില്‍ നേതാക്കളെ നിലനിര്‍ത്തുന്നതിലും വളര്‍ത്തുന്നതിലും വാക്സിന് പങ്കുണ്ട്.
Fact CheckNov 18, 2020, 11:55 AM IST
ഇന്ത്യയ്ക്കെതിരെ ചൈന മൈക്രോവേവ് ആയുധം പ്രയോഗിച്ചിട്ടില്ല; വാര്‍ത്തകള്‍ വ്യാജം
ബിജയിംഗിലെ ഒരു പ്രഫസറുടെ അഭിപ്രായത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത ബ്രിട്ടീഷ് പത്രം എഴുതിയത്.
crimeNov 12, 2020, 7:16 PM IST
വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമം, യുവാവ് അറസ്റ്റില്‍
രക്ഷിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി ആക്രമിച്ചത്. പെണ്‍കുട്ടിയെ കൊല്ലുകയായിരുന്നു അസ്രത്തിന്റെ ലക്ഷ്യം.
KeralaNov 7, 2020, 4:10 PM IST
സ്വര്‍ണക്കടത്തും ലൈഫ് അഴിമതിയും പ്രചാരണ ആയുധം; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി തീരുമാനം
തട്ടിപ്പും അഴിമതിയും പ്രചാരണ ആയുധമാക്കി തെരഞ്ഞെടുപ്പിൽ മുന്നോട്ട് പോകാനാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനം എടുത്തത്.
KeralaOct 26, 2020, 9:51 AM IST
'പീഡന പരാതി നല്‍കിയത് കേസ് ഒതുക്കാനല്ല, കത്തില്‍ പറഞ്ഞതെല്ലാം സത്യം'; നീതി കിട്ടിയില്ലെന്ന് സരിതയും
സോളാർ കേസിൽ താൻ രാഷ്ട്രീയ ആയുധമാക്കപ്പെട്ടോയെന്ന് സംശയിക്കുന്നതായി സരിത എസ് നായർ. തട്ടിപ്പ് കേസുകളൊതുക്കാൻ യുഡിഎഫ് നൽകിയത് അഞ്ച് ലക്ഷം മാത്രമായിരുന്നു.തന്റെ കത്തില്‍ പറഞ്ഞതെല്ലാം സത്യമായിരുന്നുവെന്നും കേസുകള്‍ നീളുന്നതിന്റെ കാരണം അറിയില്ലെന്നും സരിത പറഞ്ഞു.
IndiaOct 23, 2020, 6:50 PM IST
കശ്മീരില്‍ രണ്ട് തീവ്രവാദികള്‍ കീഴടങ്ങി
കീഴടങ്ങല്‍ വ്യവസ്ഥ ഇവര്‍ അംഗീകരിച്ചതിന് ശേഷം ആയുധം കൈമാറി.
InternationalOct 17, 2020, 1:09 PM IST
യുഎസ് തെരഞ്ഞെടുപ്പ് പ്രചാരണം ആവേശകരമായ ഘട്ടത്തിലേക്ക്; ട്രംപിന് പിന്തുണ കുറയുന്നു
ട്രംപിന്റെ കൊവിഡ് പ്രതിരോധത്തിലെ പാളിച്ചയാണ് ബൈഡന്റെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും പ്രധാന ആയുധം. കൊവിഡ് പ്രതിരോധത്തില്‍ ട്രംപ് പൂര്‍ണപരാജയമാണെന്ന് ആവര്‍ത്തിക്കുകയാണ് ബൈഡന്.
IndiaOct 10, 2020, 2:54 PM IST
ആയുധങ്ങള്‍ നിയന്ത്രണരേഖ കടത്താനുള്ള പാക് ഭീകരവാദികളുടെ ശ്രമം തകര്‍ത്തു
വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് ഭീകരവാദികളുടെ നീക്കം ശ്രദ്ധയില്‍പ്പെട്ടത്. നിയന്ത്രണ രേഖയ്ക്ക് സമീപമായിരുന്നു ഭീകരവാദികളുടെ നീക്കം. ഭീകരവാദികളുടെ നീക്കം സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്.
InternationalOct 7, 2020, 12:26 PM IST
സ്വയം സംരക്ഷിക്കാന്‍ അനുവദിക്കുക; ആയുധങ്ങളുമായി എന്‍എഫ്എസി റാലി
ഓഗസ്റ്റ് 21 ന് ലഫായെറ്റ് പൊലീസ് വെടിവച്ച 31 കാരനായ ട്രേഫോർഡ് പെല്ലറിൻറെ സ്മരണയ്ക്കായി ശനിയാഴ്ച സായുധ സംഘത്തിന്റെ പ്രകടനം നടന്നു. ഗ്രാൻഡ്മാസ്റ്റർ ജയ് എന്നറിയപ്പെടുന്ന ജോൺ ഫിറ്റ്സ്ജെറാൾഡ് ജോൺസണിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് നടന്നത്. തങ്ങളുടെ സ്വാതന്ത്രം തിരിച്ചുതരൂവെന്ന് പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ ചരിത്രത്തില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ സായുധ മാര്‍ച്ച് അത്യപൂര്‍വ്വമായി മാത്രമേ നടന്നിട്ടുള്ളൂ. അതിനിടെ 2020 ല്‍ ആദ്യത്തെ എട്ട് മാസത്തിനുള്ളില്‍ ( 2020 ജനുവരി 1 മുതൽ ഓഗസ്റ്റ് 31 വരെ ) അമേരിക്കന്‍ പൊലീസ് വെടിവച്ച് കൊന്നത് പുരുഷന്മാരും സ്ത്രികളുമടങ്ങിയ 164 ആഫ്രിക്കന്‍ അമേരിക്കക്കാരായ കറുത്ത വംശജരെയെന്ന് റിപ്പോര്‍ട്ട്. സിബിഎസ് ന്യൂസാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പൊലീസ് വയലന്‍സ് മാപ്പിംഗ് , വാഷിംഗ്ടൺ പോസ്റ്റ് എന്നിവയിൽ നിന്നുള്ള ഡാറ്റാബേസുകൾ ഉപയോഗിച്ചാണ് തങ്ങള്‍ കൊല്ലപ്പെട്ടവരുടെ പട്ടിക തയ്യാറാക്കിയതെന്ന് സിബിഎസ് അറിയിച്ചു.IndiaOct 5, 2020, 3:27 PM IST
സിബിഐ ബിജെപിയുടെ തെരഞ്ഞെടുപ്പ് ആയുധം; ആരോപണവുമായി കോണ്‍ഗ്രസ്
മോദിയുടെയും യെദിയൂരപ്പയുടെയും കളിപ്പാവയായി സിബിഐ മാറിയെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപി സിംഗ് സുര്‍ജെവാലയും ആരോപിച്ചു.
ExplainerOct 4, 2020, 5:47 PM IST
'ദളിതർക്ക് ആയുധം കയ്യിൽ വയ്ക്കാൻ അനുവാദം നൽകൂ'; ട്വീറ്റുമായി ഭീം ആർമി നേതാവ്
ദലിതർക്കെതിരായി രാജ്യത്ത് നടക്കുന്ന അതിക്രമങ്ങൾ നേരിടാൻ അവരെ തന്നെ അനുവദിക്കണമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഇതിനായി ആയുധം കൈവശം വയ്ക്കാന്‍ അനുമതി നല്‍കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
programOct 1, 2020, 2:34 PM IST
ബിഹാറിലെ 60 ശതമാനവും നിതീഷിനെതിരെന്ന് സര്‍വെ; എന്നിട്ടും എന്‍ഡിഎ ജയിക്കുമെന്ന് പറയുന്നതിന് പിന്നില്‍...
ബിഹാറില്‍ നിതീഷ് കുമാറിന് എതിരാണ് 60 ശതമാനം ജനമെന്ന് സര്‍വെ. എന്നിട്ടും എന്തുകൊണ്ട് എന്‍ഡിഎ അധികാരത്തിലെത്താന്‍ സാധ്യത. മോദിയുടെ ജനപിന്തുണയോ നിതീഷിന്റെ ആയുധം?സിഫോര്‍ സര്‍വ്വെയുടെ കണ്ടെത്തലുകള്‍ സ്ഥാപകന്‍ യശ്വന്ത് ദേശ്മുഖ് വിശദീകരിക്കുന്നു. നാവികസേനയിലെ വനിതാ സാന്നിധ്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു മലയാളി.
KeralaSep 11, 2020, 8:56 AM IST
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ വഴിത്തിരിവ്;നിര്‍ണായകമായത് ഇരു സംഘങ്ങളും ആയുധം കരുതിയതിലെ അന്വേഷണം
ഇരുകൂട്ടരെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത് ഒരാളാണെന്ന വിവരം പൊലീസിന് ലഭിച്ചു.കൊലയ്ക്ക് മുമ്പ് സംഭവസ്ഥലത്ത് എത്തിയ ആളെക്കുറിച്ചും അന്വേഷണം നടക്കുന്നു
InternationalAug 19, 2020, 10:38 AM IST
യുഎസ് വിമാനത്താവളത്തില്‍ ഫ്രഞ്ച് മിസൈല്‍; ദുരൂഹത
യുഎസിലെ ഫ്ലോറിഡ വിമാനത്താവളത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഒരു അസാധാരണ കാര്യം നടന്നു. ഫ്ലോറിഡയിലെ ലേക്ലാന്റ് ലിൻഡർ അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ചരക്ക് മാറ്റത്തിന് ഉപയോഗിക്കുന്ന ടെര്‍മിലനില്‍ കണ്ടെത്തിയ വസ്തുവായിരുന്നു ആശങ്കയുണ്ടാക്കിയത്. വിമാനത്താവളത്തില്‍ നിന്ന് കണ്ടെത്തിയത് ഫ്രഞ്ച് എസ് -530 എയർ-ടു-എയർ മിസൈലായിരുന്നു. ഈ മിസൈല്‍ അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്നതല്ല. യുഎസ് സൈന്യം ഉപയോഗിക്കാത്ത ഫ്രഞ്ച് നിര്‍മ്മിത മിസൈല്‍ ഏങ്ങനെയാണ് യുഎസിലെ വിമാനത്താവളത്തിലെത്തിയതെന്നത് ദുരൂഹമായി നില്ക്കുന്നു. സൈന്യത്തിന് പരിശീലനത്തനായി വിമാനങ്ങള്‍ നല്കുന്ന ഡ്രാക്കൻ ഇന്റർനാഷണലിന്റെ ആസ്ഥാനമാണ് ലേക്ലാന്റ് ലിൻഡർ അന്താരാഷ്ട്രാ വിമാനത്താവളം. പക്ഷേ ഇത്രയും വലിയൊരു ആയുധം എങ്ങനെ വിമാനത്താവളത്തിലെത്തിയെന്നത് ദുരൂഹമായി നില്ക്കുന്നു.
IndiaJul 10, 2020, 5:54 PM IST
'കന്നുകാലികളെ ഇടിക്കാതിരിക്കാൻ വാഹനം വെട്ടിച്ചു, ദുബെ ആയുധം കൈക്കലാക്കി'; വിശദീകരിച്ച് യുപി പൊലീസ്
ദേശീയപാതയിലൂടെ വന്ന കന്നുകാലി കൂട്ടത്തെ ഇടിക്കാതെയിരിക്കാൻ ഡ്രൈവർ വാഹനം വെട്ടിച്ചതിനിടെ വാഹനം അപകടത്തിൽ പെട്ടു. മറിഞ്ഞ വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ ദുബെ ആയുധം കൈക്കലാക്കി. കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടിട്ടും ദുബെ തയ്യാറായില്ല.