ആയുഷ്മാൻ ഖുറാന  

(Search results - 5)
 • <p>ayushmann daughter birthday during lockdown</p>

  Lifestyle21, Apr 2020, 8:58 PM

  ലോക്ക്ഡൗണ്‍ കാലത്തെ കുട്ടിപ്പിറന്നാളുകാര്‍ക്ക് ഇങ്ങനെ ആഘോഷിക്കാം...

  കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഒരു മാസം പിന്നിട്ടിരിക്കുന്നു. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശം തന്നെയാണ് ഇപ്പോഴും നിലവിലുള്ളത്. ഇക്കാലയളവില്‍ ഒരുപക്ഷേ നമ്മള്‍ ഏറ്റവുമധികം 'മിസ്' ചെയ്യുന്നത് പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ആഘോഷങ്ങളും ഒത്തുകൂടലുകളുമൊക്കെ തന്നെയാണ്. 

 • tahira kashyap hairstyle in lockdown

  Woman16, Apr 2020, 10:17 PM

  ലോക്ക്ഡൗണ്‍ കാലത്തെ ഹെയര്‍ 'ലുക്ക്' പങ്കുവച്ച് താരപത്‌നി

  ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്നുള്ള പല പരീക്ഷണങ്ങളിലാണ് മിക്കവാറും എല്ലാവരും. പാചകമാണ് ഇതിലെ പ്രധാന 'ഐറ്റം'. പാചകം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം തീര്‍ച്ചയായും ഹെയര്‍സ്റ്റൈലിന് നല്‍കണം. ഇക്കാര്യത്തില്‍ സ്ത്രീകളെക്കാള്‍ 'സ്‌കോര്‍' ചെയ്യുന്നത് പുരുഷന്മാരാണെന്ന് വേണം പറയാന്‍. ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവുമധികം ട്രെന്‍ഡായത് പുരുഷന്മാരുടെ ക്ലീന്‍ ഷേവും പറ്റെ ട്രിം ചെയ്ത മുടിയുമാണ്. 
 • ayushmann khurrana with wife

  Lifestyle15, Mar 2020, 9:42 PM

  അന്ന് പ്രണയം പറഞ്ഞതിങ്ങനെ; വെളിപ്പെടുത്തലുമായി ആയുഷ്മാന്‍...

  ആര്‍ക്കും ആരോടും പ്രണയം തോന്നാം. മനസിനും ശരീരത്തിനും ഏറ്റവും സന്തോഷം നല്‍കുന്ന അവസ്ഥ കൂടിയാണ് പ്രണയം. സംഗതി ഇങ്ങനെ 'കളര്‍' ആണെങ്കിലും പ്രണയം തുറന്നുപറയുക എന്നത് അല്‍പം ബുദ്ധിമുട്ടുള്ള ഒരു ജോലി തന്നെയാണ്. അക്കാര്യത്തില്‍ പ്രണയിക്കുന്നവര്‍ക്കും പ്രണയിച്ച് വിവാഹം കഴിച്ചവര്‍ക്കുമൊന്നും മറുത്തൊരു അഭിപ്രായം കാണാന്‍ സാധ്യതയില്ല. 

 • News24, Feb 2020, 11:08 AM

  ‘ട്രെയിനിൽ പാട്ടുപാടി പണം പിരിച്ചിട്ടുണ്ട്‘: മനസ് തുറന്ന് ആയുഷ്മാൻ ഖുറാന

  വ്യത്യസ്ഥതമായ കഥാപാത്രങ്ങളെ തൻമയത്വത്തോടെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ ബോളിവുഡ് താരമാണ് ആയുഷ്മാൻ ഖുറാന. ‘വിക്കി ഡോണർ’ എന്ന ആദ്യ ചിത്രം തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘അന്ധാദുൻ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും ആയുഷ്മാൻ സ്വന്തമാക്കി. സിനിമയിൽ എത്തുന്നതിന് മുമ്പുള്ള രസകരമായി അനുഭവങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് താരം.

 • Ayushman Khurana

  News11, Mar 2019, 6:59 PM

  ഇന്ത്യയിലെ വിജയം ആവര്‍ത്തിക്കാൻ അന്ധധുൻ ചൈനയിലേക്ക്

  കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ഹിന്ദി ചിത്രങ്ങളില്‍ മുൻനിരയിലുള്ള അന്ധധുൻ ചൈനയില്‍ റിലീസ് ചെയ്യുന്നു. ആയുഷ്മാൻ ഖുറാനെ നായകനായ ചിത്രം ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്. ശ്രീറാം റാഘവൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.