ആരോഗ്യനില
(Search results - 286)KeralaJan 13, 2021, 10:04 AM IST
കോങ്ങാട് എംഎൽഎ കെ വി വിജയദാസിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു
കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. ഇതേത്തുടർന്ന് ഡിസംബർ 11-നാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
CricketJan 3, 2021, 5:57 PM IST
ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരം; തുടര്‍ ചികില്‍സ നാളെ തീരുമാനിക്കും
തുടർ ചികിത്സകൾ എങ്ങനെയെന്ന് നാളെ തീരുമാനിക്കും എന്ന് ആശുപത്രി അധികൃതർ.
CricketJan 3, 2021, 12:09 PM IST
കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്, ഗാംഗുലി ലഘുഭക്ഷണം കഴിച്ചു; ആരോഗ്യനില തൃപ്തികരം
ഗാംഗുലിയുടെ നില തൃപ്തികരമാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. ഇന്നലെ രാവിലെ വീട്ടിലൊരുക്കിയ ജിമ്മില്‍ വ്യായാം ചെയ്യുമ്പോഴാണ് ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്
HealthJan 2, 2021, 6:27 PM IST
കൊവിഡ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ധാരാളം വെള്ളം കുടിച്ചു; യുവാവിന്റെ ആരോഗ്യനില ഗുരുതരമായി
നമുക്കറിയാം ആരോഗ്യത്തിന്റെ അടിസ്ഥാനമാണ് ഭക്ഷണവും വെള്ളവും. ഏത് രോഗത്തേയും ചെറുക്കാന്‍ വലിയൊരു പരിധി വരെ നമ്മെ സഹായിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണപാനീയങ്ങള്‍ തന്നെയാണ്. കൊവിഡ് 19ന്റെ കാര്യത്തിലും ഇത് ശരിയാണ്.
CricketJan 2, 2021, 5:23 PM IST
ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; ആരോഗ്യനില തൃപ്തികരം
നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ പ്രാഥമിക ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ഹോട്ടലില്‍ പ്രവേശിപ്പിച്ചിട്ടുള്ള ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
KeralaDec 31, 2020, 6:24 AM IST
ഷിഗെല്ല രോഗം: എറണാകുളത്ത് ജാഗ്രതാ നിർദ്ദേശം കർശനമാക്കി
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 56 വയസ്സുകാരിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലയിൽ രണ്ട് പേർ കൂടി നിരീക്ഷണത്തിലാണ്
IndiaDec 27, 2020, 11:17 AM IST
രജനികാന്ത് വൈകീട്ടോടെ ആശുപത്രി വിട്ടേക്കും, ആരോഗ്യനില മെച്ചപ്പെട്ടതായി സഹോദരൻ
നിലവിൽ പൂർണ്ണ വിശ്രമമാണ് രജനീകാന്തിന് നിർദ്ദേശിച്ചിട്ടുള്ളത്. സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Movie NewsDec 26, 2020, 6:48 PM IST
രജനീകാന്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ല; ഇന്നും ആശുപത്രിയിൽ തുടരും
താരത്തെ കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കി. അദ്ദേഹം ഇന്നും ആശുപത്രിയിൽ തുടരും.
KeralaDec 22, 2020, 10:23 PM IST
കൊവിഡ്: സുഗതകുമാരിയുടെ ആരോഗ്യനില അതീവ ഗുരുതരം
കൊവിഡിൻ്റെ ഭാഗമായുള്ള കടുത്ത ബ്രോങ്കോ ന്യുമോണിയയ്ക്കൊപ്പം ഹൃദയം, വൃക്ക എന്നിവയുടെ പ്രവർത്തനവും തകരാറിലായതിനാൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു.
Movie NewsDec 19, 2020, 6:15 PM IST
കുഞ്ഞിന്റെ ആരോഗ്യനില മോശമായിയെന്ന വാര്‍ത്തയ്ക്ക് എതിരെ മേഘ്ന രാജ്
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. ചിരഞ്ജീവി സര്ജയ്ക്കും മേഘ്ന രാജിനും അടുത്തിടെയാണ് ഒരു കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ ആരോഗ്യനില മോശമാണ് എന്ന വാര്‍ത്തയ്ക്ക് എതിരെ മേഘ്ന രാജ് രംഗത്ത് എത്തിയതാണ് ചര്‍ച്ച. ഇത് തെറ്റായ വാര്‍ത്തയാണ്. കുഞ്ഞിന്റെ ആരോഗ്യനില മികച്ചതാണ് എന്ന് മേഘ്ന രാജ് പറയുന്നു.
Movie NewsDec 11, 2020, 8:43 PM IST
കൊറിയോഗ്രാഫറും സംവിധായകനുമായ റെമോ ഡിക്രൂസയ്ക്ക് ഹൃദയാഘാതം
സംവിധായകനും കൊറിയോഗ്രാഫറുമായ റെമോ ഡിക്രൂസയ്ക്ക് ഹൃദയാഘാതം. ഇന്ന് ഉച്ച കഴിഞ്ഞ് ഹൃദയാഘാതമുണ്ടായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫിറ്റ്നെസില് ഏറെ ശ്രദ്ധിക്കുന്ന ആളാണ് റെമോ ഡിക്രൂസ. അതിതീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം. റെമോ മറ്റ് രോഗബാധിതനാണോയെന്ന് വ്യക്തമല്ല. റെമോയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്കപ്പെടാനില്ലെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു.
KeralaDec 11, 2020, 12:15 AM IST
സി എം രവീന്ദ്രന്റെ ആരോഗ്യനില വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ആരോഗ്യനില വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും
Movie NewsDec 9, 2020, 10:50 AM IST
നടൻ ശരത്കുമാറിന് കൊവിഡ് പൊസിറ്റീവ്
തെന്നിന്ത്യൻ നടൻ ശരത്കുമാറിന് കൊവിഡ്. മകള്‍ വരലക്ഷ്മി ശരത്കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദില്‍ ചികിത്സയില്‍ കഴിയുകയാണ് ശരത്കുമാര്. ശരത്കുമാറിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും വരലക്ഷ്മി ശരത്കുമാര് പറഞ്ഞു. ഒട്ടേറെ താരങ്ങള്‍ കൊവിഡ് ബാധിച്ചതായി അറിയിച്ചിരുന്നു. അമിതാഭ് ബച്ചൻ അടക്കമുള്ളവര്‍ കൊവിഡ് മുക്തി നേടിയത് ആരാധകര്‍ക്ക് ആശ്വാസവുമായി.
KeralaNov 21, 2020, 7:06 AM IST
ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില മെഡിക്കൽ ബോർഡ് ഇന്ന് പരിശോധിക്കും
മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും തീരുമാനം.
KeralaNov 20, 2020, 11:51 AM IST
ഇബ്രാഹിം കുഞ്ഞിന്റെ മാനസിക-ശാരീരിക ആരോഗ്യനില പരിശോധിക്കണമെന്ന് കോടതി
ബോർഡ് എത്രയും വേഗം രൂപീകരിച്ച് ഇബ്രാഹിം കുഞ്ഞിന്റെ മാനസിക-ശാരീരിക ആരോഗ്യനില പരിശോധിക്കണം. ഞായറോ തിങ്കളോ ആയി പരിശോധന നടത്താം