ആരോഗ്യസേതു
(Search results - 21)IndiaOct 29, 2020, 8:01 PM IST
ആരോഗ്യസേതു ആപ്പ്; 'വിവരങ്ങൾ നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി', നിര്‍ദേശം നല്കി ഐടി മന്ത്രാലയം
നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവും ചേര്‍ന്നാണ് കൊവിഡ് രോഗികളുടെ വിവരങ്ങൾ നൽകുന്ന ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചതെന്നാണ് വെബ് സൈറ്റിൽ പറയുന്നത്.
IndiaOct 28, 2020, 8:06 PM IST
ആരോഗ്യസേതു ആപ്പ് നിർമ്മിച്ചതാര് ? വിശദീകരണവുമായി കേന്ദ്രം
വിവരാവകാശ നിയമപ്രകാരം സൗരവ് ദാസ് എന്ന വ്യക്തി നൽകിയ ചോദ്യത്തിന് കേന്ദ്രം മറുപടി നൽകാതിരുന്നത് വലിയ വിവാദമായിരുന്നു
IndiaOct 28, 2020, 6:42 PM IST
ആരോഗ്യസേതു ആപ്പ് നിർമ്മിച്ചത് ആര്? മറുപടി നൽകാതെ കേന്ദ്ര സർക്കാർ
വിവരങ്ങൾ നൽകാൻ ഉത്തരവാദിത്തപ്പെട്ട അധികാരികൾ അത് നിരസിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ബന്ധപ്പെട്ട വകുപ്പുകൾ നവംബർ 24 ന് കമ്മീഷന് മുന്നിൽ ഹാജരാകണമെന്നും വിവരാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
IndiaJun 12, 2020, 7:51 PM IST
ആരോഗ്യസേതു ആപ്പ് നിർബന്ധമല്ല: നിലപാട് മയപ്പെടുത്തി കേന്ദ്രസർക്കാർ
ആപ്പ് ഡൗൺലോഡ് ചെയ്യാത്തവർക്കും റെയിൽ-വ്യോമ യാത്രയാകാമെന്ന് കേന്ദ്രം പറഞ്ഞു. സ്വയം സാക്ഷ്യ പത്രം നൽകിയാൽ മതിയാകുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു
auto blogMay 24, 2020, 11:20 AM IST
ആരോഗ്യ സേതുവില്‍ പച്ചകത്തിയാല്‍ ക്വാറന്റീന് എന്തിനെന്ന് മന്ത്രി
ആരോഗ്യസേതു ആപ്ലിക്കേഷനില്‍ ഗ്രീന്‍ സിഗ്നല്‍ കാണിക്കുന്ന ആഭ്യന്തര വിമാനയാത്രികര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി.
IndiaMay 21, 2020, 4:24 PM IST
ആഭ്യന്തര വിമാനയാത്രക്കാർക്ക് ക്വാറന്റീൻ വേണ്ട, യാത്രക്കാർക്ക് 'ആരോഗ്യസേതു' നിര്‍ബന്ധം
കൗണ്ടർ ചെക്കിൻ ഉണ്ടാകുകയില്ല. പകരം വെബ് ചെക്കിംഗിലൂടെ ആളുകളെ കടത്തിവിടും. ഏഴ് സെക്ഷനുകളായി തിരിച്ചാകും സർവീസ് ഉണ്ടാകുക.
WebMay 13, 2020, 1:45 PM IST
ആരോഗ്യ സേതു ആപ്പിനെ ബെംഗളൂരുവിലെ സോഫ്റ്റ്വെയര് എഞ്ചിനീയർ 'ഹാക്ക്' ചെയ്തത് ഇങ്ങനെ
ആരോഗ്യ സേതു ആപ്പ് തങ്ങളുടെ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാത്തവരെ ജയിൽ അടക്കും എന്നാണ് നോയിഡ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുളളത്.
KeralaMay 13, 2020, 12:15 AM IST
മടങ്ങിയെത്തുന്ന പ്രവാസികള്‍ ആരോഗ്യസേതു ആപ്പ് നിർബന്ധമായും ഡൗണ്‍ലോഡ് ചെയ്യണം: തിരുവനന്തപുരം ജില്ലാ ഭരണകൂടം
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി ജില്ലാ ഭരണകൂടം പുറത്തിറക്കിയ അറിയിപ്പിലാണ് ആരോഗ്യസേതു ആപ്പിനെ കുറിച്ചുള്ള നിര്‍ദേശമുള്ളത്
IndiaMay 12, 2020, 2:09 PM IST
'ആരോഗ്യസേതു സുരക്ഷിതം, മികച്ച കൊവിഡ് പ്രതിരോധ ആപ്പ്', ഹൈക്കോടതിയിൽ കേന്ദ്രം
ആപ്പ് വഴി ലഭിക്കുന്ന ഡാറ്റാ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലന്നും രഹസ്യാത്മകത ഉറപ്പ് വരുത്തുന്നുണ്ടന്ന് കേന്ദ്രം ആവർത്തിച്ചു. ആപ്പിൻ്റെ സുരക്ഷിതത്വം വ്യക്തമാക്കി ...
WebMay 11, 2020, 11:29 PM IST
ടിക്ക് ടോക്കിനെയും പിന്തള്ളി സൂം കുതിക്കുന്നു; ജനപ്രീതി നേടി ഇന്ത്യയുടെ ആരോഗ്യസേതുവും
ആഗോളതലത്തിലെ ട്രാക്കിംഗ് ഇന്‍സ്റ്റാളുകള്‍ അനുസരിച്ചാണ് സൂം ആപ്ലിക്കേഷന്റെ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാളുകളില്‍ ഇന്ത്യ ഒന്നാമതെത്തിയത്. ടിക്ക് ടോക്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നുള്ളതാണ് ശ്രദ്ധേയം
Katha NunakkathaMay 6, 2020, 8:58 PM IST
എന്താണ് ആരോഗ്യ സേതു? ഈ വിവാദങ്ങൾ എന്തിന് വേണ്ടി? അറിയാം വിശദമായി
കേന്ദ്രം കൊറോണയേ തുരത്താൻ നേരിട്ട് നടത്തുന്ന ഒരു ഇടപെടലിനേക്കുറിച്ചാണ് കഥ നുണക്കഥ അന്വേഷിക്കുന്നത്. അത് ഒരു മൊബൈൽ ആപ്പാണ്. പേര് ആരോഗ്യ സേതു.
Katha NunakkathaMay 6, 2020, 8:51 PM IST
ആദ്യം ഉപദേശം, ഇപ്പോള്‍ ഭീഷണി... ആരോഗ്യസേതു ആപ്പിനായി കേന്ദ്രം വാശിപിടിക്കുന്നതെന്തിന്?
കൊറോണയ്ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നടത്തിയ ഇടപെടലാണ് ആരോഗ്യസേതു ആപ്പ്. കൊറോണക്കെതിരെ ഈ ആപ്പ് നമ്മുടെ സുരക്ഷാജീവനക്കാരുടെ ജോലി ചെയ്യുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. മടങ്ങിയെത്തുന്നവരും സര്‍ക്കാര്‍-സ്വകാര്യ ജീവനക്കാരുമടക്കം നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. കാണാം 'കഥ നുണക്കഥ'.
IndiaMay 6, 2020, 8:10 PM IST
'പ്രധാനമന്ത്രിയുടെ ഓഫീസിലെ അഞ്ചുപേര്‍ക്ക് ആരോഗ്യപ്രശ്നം', വെല്ലുവിളിച്ച് തെളിവുമായി ഹാക്കര്‍
ആരോഗ്യസേതു ആപ്പ് വഴി വിവരങ്ങള്‍ ചോരുന്നതിന് തെളിവ് നിരത്തി ഫ്രഞ്ച് ഹാക്കര്‍. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും കരസേനാ ആസ്ഥാനത്തെയും ആരോഗ്യവിവരങ്ങള്‍ എലിയറ്റ് ആള്‍ഡേഴ്സണ്‍ പുറത്തുവിട്ടു.
WebMay 6, 2020, 3:30 PM IST
ആരോഗ്യസേതു ഇല്ലേ? ഗുലുമാലാകുമെന്നു നോയ്ഡ പൊലീസ്, പിഴയും തടവും വേറെ
നോയ്ഡ പൊലീസ് പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഫോണുകളില്‍ ആപ്ലിക്കേഷന്‍ ഇല്ലാതെ കണ്ടെത്തിയവരെ നിയമങ്ങള്‍ ലംഘിച്ചതിന് ശിക്ഷിക്കിക്കും. കൂടാതെ, ലോക്ക്ഡൗണ്‍ ലംഘിച്ച് മാസ്ക്കുകള്‍ ഇല്ലാതെ പൊതു സ്ഥലങ്ങളില്‍ ഇറങ്ങുന്നവരെ തടയുകയും പിഴ ഈടാക്കുകയും ചെയ്യും
IndiaMay 6, 2020, 2:55 PM IST
'രാഹുല്‍ ഗാന്ധി പറഞ്ഞത് ശരി, ആരോഗ്യസേതു ആപ്പിലെ വിവരങ്ങള്‍ ചോര്‍ത്താ'മെന്ന് ഫ്രഞ്ച് ഹാക്കര്‍
കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങളടങ്ങിയ ആരോഗ്യസേതു ആപ്പിന്റെ സുരക്ഷയില്‍ അവകാശവാദങ്ങളുമായി ഫ്രഞ്ച് ഹാക്കര്‍. ആപ്പ് സുരക്ഷിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ വിവരങ്ങള്‍ ചോര്‍ത്താനാകുമെന്ന അവകാശവാദവുമായി ഹാക്കര്‍ വീണ്ടും രംഗത്തെത്തി.