ആരോഗ്യ സേതു
(Search results - 22)IndiaOct 29, 2020, 8:01 PM IST
ആരോഗ്യസേതു ആപ്പ്; 'വിവരങ്ങൾ നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി', നിര്‍ദേശം നല്കി ഐടി മന്ത്രാലയം
നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവും ചേര്‍ന്നാണ് കൊവിഡ് രോഗികളുടെ വിവരങ്ങൾ നൽകുന്ന ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചതെന്നാണ് വെബ് സൈറ്റിൽ പറയുന്നത്.
TechnologyOct 28, 2020, 2:55 PM IST
ആരോഗ്യ സേതു ആപ്പ് നിര്‍മ്മിച്ചതാര്; മറുപടിയില്ലാതെ കേന്ദ്രമെന്ന് റിപ്പോര്‍ട്ട്
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍, ഇലക്ട്രോണിക് മന്ത്രാലയം എന്നിവയ്ക്ക് ഇത് സംബന്ധിച്ച് കേന്ദ്ര വിവരാവകാശ കമ്മീഷന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായാണ് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
What's NewJul 7, 2020, 4:54 PM IST
വളരെ പ്രധാനപ്പെട്ട അപ്ഡേറ്റുമായി ആരോഗ്യ സേതു; അക്കൌണ്ട് ഡിലീറ്റ് ചെയ്യാം
ഇതിനൊപ്പം തന്നെ ബ്ലൂടൂത്ത് ഉപയോഗിച്ച് കൊവിഡ് 19 റിസ്ക് ലെവല്‍ അറിയാന്‍ സാധിക്കുന്ന രീതിയും പുതിയ അപ്ഡേറ്റിലുണ്ട്. ആരോഗ്യ സേതു ഡെവലപ്പര്‍മാരുടെ അറിയിപ്പ് പ്രകാരം പുതിയ അപ്ഡേറ്റ് എല്ലാ ആന്‍ഡ്രോയ്ഡ് ഐഒഎസ് ഉപയോക്താക്കള്‍ക്കും ലഭ്യമാണ്.
IndiaMay 26, 2020, 8:55 PM IST
ആരോഗ്യ സേതു ഓപ്പൺ സോഴ്സാക്കുന്നു; അർദ്ധരാത്രിയോടെ സോഴ്സ് കോഡ് ലഭ്യമാകുമെന്നും കേന്ദ്രസര്‍ക്കാര്‍
ആപ്പ് സ്വകാര്യ വിവരങ്ങൾ കൈവശപ്പെടുത്തുന്നുവെന്നും വിവരങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്നതിൽ ആശങ്കയുണ്ടെന്നും പല വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. ആപ്പ് ഓപ്പൺ സോഴ്സാകുന്നതോടെ സ്വതന്ത്ര നിരീക്ഷകർക്ക് ആപ്പ് പഠിക്കുവാനും മാറ്റങ്ങൾ നിർദ്ദേശിക്കുവാനും വഴി തെളിയുകയാണ്.
auto blogMay 24, 2020, 11:20 AM IST
ആരോഗ്യ സേതുവില്‍ പച്ചകത്തിയാല്‍ ക്വാറന്റീന് എന്തിനെന്ന് മന്ത്രി
ആരോഗ്യസേതു ആപ്ലിക്കേഷനില്‍ ഗ്രീന്‍ സിഗ്നല്‍ കാണിക്കുന്ന ആഭ്യന്തര വിമാനയാത്രികര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി.
IndiaMay 23, 2020, 6:08 PM IST
അന്താരാഷ്ട്ര വിമാന സര്‍വീസ് ഉടന്‍ തുടങ്ങാനാകുമെന്ന് കേന്ദ്രം
വിമാനയാത്രയില്‍ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കില്ലെന്ന നിലപാട് വ്യോമയാനമന്ത്രി തിരുത്തി. സംസ്ഥാനങ്ങളുടെ സമ്മതമുണ്ടെങ്കിലേ ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങാവൂയെന്ന പ്രതിപക്ഷ നിര്‍ദേശം കേന്ദ്രം തള്ളി.
IndiaMay 21, 2020, 10:46 AM IST
യാത്രക്കാർക്ക് ആരോഗ്യ സേതു നിർബന്ധം; ആഭ്യന്തര വിമാന സർവ്വീസ് മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി
വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുമ്പ് യാത്രക്കാർ വിമാനത്താവളത്തിലെത്തണം. പരിശോധനകൾക്ക് നിർബന്ധമായും വിധേയരാകണം. എല്ലാ യാത്രക്കാരും മാസ്കും, ഗ്ലൗസും ധരിച്ചിരിക്കണം തുടങ്ങിയവയാണ് മറ്റ് നിർദ്ദേശങ്ങൾ.
WebMay 13, 2020, 1:45 PM IST
ആരോഗ്യ സേതു ആപ്പിനെ ബെംഗളൂരുവിലെ സോഫ്റ്റ്വെയര് എഞ്ചിനീയർ 'ഹാക്ക്' ചെയ്തത് ഇങ്ങനെ
ആരോഗ്യ സേതു ആപ്പ് തങ്ങളുടെ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാത്തവരെ ജയിൽ അടക്കും എന്നാണ് നോയിഡ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുളളത്.
IndiaMay 12, 2020, 2:09 PM IST
'ആരോഗ്യസേതു സുരക്ഷിതം, മികച്ച കൊവിഡ് പ്രതിരോധ ആപ്പ്', ഹൈക്കോടതിയിൽ കേന്ദ്രം
ആപ്പ് വഴി ലഭിക്കുന്ന ഡാറ്റാ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലന്നും രഹസ്യാത്മകത ഉറപ്പ് വരുത്തുന്നുണ്ടന്ന് കേന്ദ്രം ആവർത്തിച്ചു. ആപ്പിൻ്റെ സുരക്ഷിതത്വം വ്യക്തമാക്കി ...
IndiaMay 12, 2020, 9:06 AM IST
എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ സേതു നിര്‍ബന്ധമാക്കുന്നതെന്ന് ബി എന്‍ ശ്രീകൃഷ്ണ
ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയതിന് എതിരെ സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ. നിയമത്തിന്റെ പിന്‍ബലമില്ലാത്ത നടപടിയാണിത്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആപ്പ് നിര്‍ബന്ധമാക്കുകയെന്ന് വിമര്‍ശിച്ച അദ്ദേഹം വിവരങ്ങള്‍ ചോര്‍ന്നാല്‍ ആര് മറുപടി പറയുമെന്നും ചോദ്യമുന്നയിച്ചു.
IndiaMay 12, 2020, 7:46 AM IST
ആരോഗ്യ സേതു നിർബന്ധമാക്കിയത് നിയമവിരുദ്ധം; രൂക്ഷ വിമർശനവുമായി ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ
എന്ത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് ആപ്പ് നിർബന്ധമാക്കുന്നതെന്ന് ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ ചോദിച്ചു. തീരുമാനത്തിന് ഒരു നിയമ പിൻബലവുമില്ലെന്നും ബി എൻ ശ്രീകൃഷ്ണ.
Katha NunakkathaMay 6, 2020, 8:58 PM IST
എന്താണ് ആരോഗ്യ സേതു? ഈ വിവാദങ്ങൾ എന്തിന് വേണ്ടി? അറിയാം വിശദമായി
കേന്ദ്രം കൊറോണയേ തുരത്താൻ നേരിട്ട് നടത്തുന്ന ഒരു ഇടപെടലിനേക്കുറിച്ചാണ് കഥ നുണക്കഥ അന്വേഷിക്കുന്നത്. അത് ഒരു മൊബൈൽ ആപ്പാണ്. പേര് ആരോഗ്യ സേതു.
IndiaMay 6, 2020, 7:43 PM IST
ആരോഗ്യ സേതുവിനെ വിടാതെ പിടിച്ച് ഫ്രഞ്ച് ഹാക്കർ; ആരുടെയും വിവരങ്ങൾ തനിക്ക് ശേഖരിക്കാൻ കഴിയുമെന്ന് വെല്ലുവിളി
ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസിലെ 5 പേർക്ക് രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടു, സൈനികാസ്ഥാനത്തെ രണ്ട് പേർക്കും ശാരീരിക അസ്വസ്ഥതയുണ്ടായി. പാർലമെന്റിൽ ഒരു ജീവനക്കാരനും ആഭ്യന്തര മന്ത്രാലയത്തിൽ മൂന്ന് പേർക്കും രോഗബാധയുണ്ടായി എന്നിങ്ങനെയാണ് ആൾഡേഴ്സന്റെ അവകാശവാദം. ഇത്രയും തെളിവുകൾ മതിയോ അതോ ഇനിയും തുടരണോ എന്നാൾ എലിയറ്റിന്റെ വെല്ലുവിളി.
IndiaMay 6, 2020, 12:10 PM IST
ആരോഗ്യസേതു ആപ്പിലെ വിവരങ്ങൾ ചോരുമെന്ന് വിദേശ ഹാക്കര്‍; പ്രചാരണം വാസ്തവ വിരുദ്ധമെന്ന് കേന്ദ്രം
ആരോഗ്യസേതു ആപ്പ് വിവരച്ചോർച്ചയ്ക്ക് സാധ്യത ഉള്ളതാണെന്ന ചില വിദേശികളുടെ അവകാശവാദം തള്ളിയാണ് കേന്ദ്ര വിശദീകരണം. നിയന്ത്രണാധികാരം സ്വകാര്യ കമ്പനികൾക്ക് നൽകിയെന്ന ആരോപണം തെറ്റെന്നും കേന്ദ്രം.
What's NewMay 6, 2020, 11:49 AM IST
ആരോഗ്യ സേതുവില്‍ സുരക്ഷ വീഴ്ചയെന്ന് എത്തിക്കല്‍ ഹാക്കര്‍; ഒരു പിഴവും ഇല്ലെന്ന് സര്‍ക്കാര്‍
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പില്‍ സുരക്ഷ പാളിച്ചകള്‍ ഉണ്ടെന്ന് ഫ്രഞ്ച് സൈബര്‍ സെക്യൂരിറ്റി വിദഗ്ധനെന്ന് അറിയപ്പെടുന്ന