ആര്യൻ
(Search results - 7)EntertainmentJan 17, 2021, 3:47 PM IST
'എന്റെ ലോകം', അമ്മയ്ക്ക് ജന്മദിനാശംസയുമായി കാര്‍ത്തിക് ആര്യൻ
ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് കാര്ത്ത് ആര്യൻ. സ്വന്തം വിശേഷങ്ങള്‍ കാര്‍ത്തിക് ആര്യൻ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. കാര്‍ത്തിക് ആര്യന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കാര്‍ത്തിക് ആര്യന്റെ അമ്മയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കാര്‍ത്തിക് ആര്യൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. അമ്മയ്ക്ക് ജന്മദിന ആശംസകള്‍ നേരുകയാണ് കാര്‍ത്തിക് ആര്യൻ.
KeralaOct 24, 2020, 8:27 PM IST
തൊടുപുഴയിൽ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന്റെ മരണത്തിലും രണ്ടാനച്ഛന്റെ കൈകൾ? മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു
രണ്ട് വർഷം മുമ്പ് മരിച്ച കുട്ടിയുടെ പിതാവ് ബിജുവിന്റ മൃതദേഹം ഇതേത്തുടർന്ന് ക്രൈംബ്രാഞ്ച് പുറത്തെടുത്ത് പരിശോധന നടത്തി.
Short FilmOct 7, 2020, 2:52 PM IST
കൈയ്യടി നേടി 'ഈ കാലത്ത് '; പരീക്ഷണ ചിത്രം വൈറൽ
നിരവധി പരീക്ഷണ സ്വഭാവമുള്ള ഹ്രസ്വ ചിത്രങ്ങൾ ഇറങ്ങിയ സമയമാണ് ലോക്ക് ഡൗൺ കാലം. വ്യത്യസ്ത പ്രമേയമുള്ള ഹ്രസ്വ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്.
spiceMay 25, 2020, 4:43 PM IST
ഇനിയെങ്കിലും 'അവളെ' സ്വന്തം ജീവിതം തീരുമാനിക്കാന്‍ അനുവദിക്കുമോ?', അഞ്ചല്‍ സംഭവത്തിന് പിന്നാലെ നടന് ആര്യന്
പെൺകുട്ടിക്ക് അവളുടെ പങ്കാളിയേ കണ്ടെത്തി കല്ല്യാണം കഴിക്കാനുള്ള സമയവും,സാവകാശവും കൊടുക്കുമോ?, അവൾക്ക് അവളുടെ ജീവിത്തിൽ തീരുമാനം എടുക്കാനുള്ള സ്പേസ് നൽകുമോ? എന്നു തുടങ്ങി ചില ചോദ്യങ്ങളിലൂടെയാണ് ആര്യന്റെ കുറിപ്പ് മുന്നോട്ട് പോകുന്നത്.
auto blogJan 19, 2020, 10:24 AM IST
അമ്മയുടെ ആ പഴയ സ്വപ്നം മറക്കാതെ യുവതാരം, സമ്മാനം 39 ലക്ഷത്തിന്റെ കൂപ്പര്‍!
ഐക്കണിക്ക് ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ മിനിയുടെ കുഞ്ഞൻ കാറാണ് കൂപ്പർ കൺവെർട്ടബിൾ
Web SpecialsDec 23, 2019, 3:00 PM IST
ഹിറ്റ്ലർക്കുവേണ്ടി പ്രസവിക്കാൻ വരെ തയ്യാറായ ഉത്തമ ആര്യൻ യുവതിയുടെ കഥ
അന്നത്തെ ദിവസം ഹിൽദ ആവേശത്തിന്റെ പരമകാഷ്ഠയിലായിരുന്നു. ജീവിതത്തിലെ ആദ്യത്തെ രതി എന്നതിന്റെ കൗതുകം, അതിനും പുറമെ ഈ ചെയ്യുന്നതെല്ലാം ഹിറ്റ്ലർക്ക് വേണ്ടിയാണല്ലോ എന്ന ചാരിതാർഥ്യവും.
NEWSNov 22, 2018, 12:10 PM IST
വിവാദങ്ങൾക്കിടയിൽ ഒരു സ്നേഹക്കാഴ്ച, ശബരിമലയിൽ നിന്ന്!
വിവാദങ്ങളിൽ നിറയുമ്പോഴും, സ്നേഹത്തിന്റെ നല്ല കാഴ്ചകളുണ്ട് ശബരിമലയിൽ. രണ്ട് വർഷം കാണാതിരുന്നപ്പോഴും കൂടെ നടന്നവരെ മറക്കാത്ത ഒരാളുടെ കഥയാണ് ശബരിമലയിൽ നിന്ന് ഞങ്ങളുടെ പ്രതിനിധി വൈശാഖ് ആര്യൻ പറയുന്നത്.