ആര്‍ത്തവ ശുചിത്വ ദിനം  

(Search results - 2)
 • menstruation leave

  Health28, May 2019, 1:39 PM IST

  ഇന്ന് ആര്‍ത്തവ ശുചിത്വ ദിനം; ലോകത്ത് ആര്‍ത്തവാവധിയുളള രാജ്യങ്ങള്‍ ഇവയാണ്

  ഒരു സ്ത്രീയുടെ ആയുസ്സില്‍ ഏകദേശം 3000 ദിവസങ്ങള്‍ ആര്‍ത്തവദിനങ്ങളായിരിക്കും. പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. ഈ ദിനങ്ങളില്‍ ആര്‍ത്തവാവധി നല്‍കുന്ന രാജ്യങ്ങളുണ്ട്.  ഇന്ന് ആര്‍ത്തവ ശുചിത്വ ദിനത്തില്‍ ലോകത്തിലെ ആര്‍ത്തവാവധിയുളള രാജ്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. 

 • periods

  Health28, May 2019, 1:02 PM IST

  ഇന്ന് ആര്‍ത്തവ ശുചിത്വ ദിനം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

  പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്.